TECHNOLOGY+
-
നിങ്ങളുടെ ബ്രോഡ്ബാൻഡിന് സ്പീഡ് കുറവായിരിക്കുന്നത് റൂട്ടർ സ്ഥാപിച്ച സ്ഥലത്തിന്റെ പ്രശ്നമാകാം; ഇലക്ട്രോണിക് സാധനങ്ങളുടെ അടുത്ത് വച്ചാൽ റേഞ്ച് കുറയും; ബ്രോഡ് ബാൻഡ് റൂട്ടർ സ്ഥാപിക്കേണ്ടത് എവിടെയാണെന്നറിയാമോ?
April 16, 2023അത്യന്തം ആകാംക്ഷയുയർത്തുന്ന സിനിമാ രംഗം കണ്ടുകൊണ്ടിരിക്കുമ്പോൾ, അല്ലെങ്കിൽ ആവേശകരമായ ഒരു മത്സരത്തിനിടയിൽ നിങ്ങളുടെ വൈഫൈ കണക്ഷൻ വേഗത കുറഞ്ഞ് പ്രശ്നങ്ങൾ നൽകുന്നുണ്ടോ? ചില ലളിതമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് പരിഹരിക്കാം എന്നാണ് ചില വിദഗ്ദ്ധർ പറ...
-
സിഡ്നിയിൽ നിന്നും ഫ്രാങ്ക്ഫർട്ടിലേക്ക് 20 മണിക്കൂറിൽ യാത്ര ചെയ്യുന്നത് 2030 ഓടെ നാലു മണിക്കൂറായി കുറയും; ലണ്ടനിൽ നിന്നും ന്യുയോർക്കിൽ ഒന്നര മണിക്കൂറിലും; ഹൈഡ്രജൻ ഇന്ധനമായ സൂപ്പർസോണിക് വിമാനങ്ങൾ ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ പറക്കും
April 16, 2023മനുഷ്യ ജീവിതത്തിന് തിരക്കേറുമ്പോൾ, അതിവേഗം വളരുന്ന സാങ്കേതിക വിദ്യ യാത്രകളുടെ വേഗതയും വർദ്ധിപ്പിക്കുകയാണ്. ലണ്ടനിൽ നിന്നും ഒന്നര മണിക്കൂർ കൊണ്ട് ന്യുയോർക്കിലെത്താവുന്ന കാലം വരികയാണ്. എന്തിനധികം, നിലവിൽ 20 മണിക്കൂർ എടുക്കുന്ന സിഡ്നി ഫ്രാങ്ക്ഫർട്ട് യാത...
-
ഒരാൾക്ക് ഇനി മുതൽ മൂന്നൊ നാലോ ഫുൾ ടൈം ജോലി ചെയ്യാൻ സാധിക്കും; തൊഴിലുടമ അറിയുക പോലുമില്ല; ചാറ്റ് ജി പി ടിയെക്കൊണ്ട് തന്നെ 80 ശതമാനം ജോലിയും ചെയ്യിക്കുന്നവരുടെ എണ്ണം പെരുകുന്നു; ഏറ്റവും പുതിയ ടെക്നോളജി ജോലിഭാരം കുറയ്ക്കുമ്പോൾ
April 14, 2023കഠിനാദ്ധ്വാനത്തിന്റെ (ഹാർഡ് വർക്ക്) കാലം കടന്നുപോയിരിക്കുന്നു. ഇനിയുള്ളത് സമർത്ഥമായ അദ്ധ്വാനത്തിന്റെ (സ്മാർട്ട് വർക്ക്) ആണെന്ന് ഒരിക്കൽ കൂടി തെളിയുകയാണ്. ഒന്നിലധികം ജോലികൾ ചെയ്യാൻ ചാറ്റ് ജി പി ടി യുടെ നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നതായി പല ജീവനക്കാരും ...
-
നിങ്ങളുടെ ഫോൺ ആരെങ്കിലും ട്രാക്ക് ചെയ്യുന്നുണ്ടെന്ന് സംശയമുണ്ടോ? നിങ്ങളുടെ സന്ദേശങ്ങളും കോൾ ഡീറ്റെയ്ൽസും നിങ്ങളറിയാതെ ആരെങ്കിലും അറിയുന്നുണ്ടോ? നിങ്ങളുടെ സംശയം സത്യമാണോ എന്നറിയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും
April 09, 2023നിങ്ങളുടെ പിറകെ കഴുകൻ കണ്ണുകളുമായി ആരെങ്കിലും നടക്കുന്നുണ്ടോ? നിങ്ങളുടെ ഫോൺ വിളികളും, മെസേജുകളും എല്ലാം ആരെങ്കിലും വിടാതെ പിന്തുടരുന്നുണ്ടോ? സാധ്യതയുണ്ട്. നിരവധി ചാര ആപ്പുകളാണ് ഇപ്പോൾ ആപ്സ്റ്റോറിൽ ലഭ്യമായിട്ടുള്ളത്. അതിൽ ചിലവയ്ക്ക് രഹസ്യമായി നിങ്ങളുട...
-
ഇനി 'നീലപക്ഷി'യില്ല പകരം നായ; ട്വിറ്ററിന്റെ ലോഗോ മാറ്റി ഇലോൺ മസ്ക്; ലോഗോ മാറ്റത്തിന് പിന്നിൽ ഡോഗ് കോയിനോടുള്ള മസ്കിന്റെ പ്രിയമെന്ന് വിലയിരുത്തൽ; മാറ്റം മൈക്രോ ബ്ലോഗിങ് സൈറ്റിന്റെ ഡെസ്ക്ടോപ്പ് വേർഷനിൽ മാത്രം
April 04, 2023വാഷിങ്ടൺ: ട്വിറ്ററിന്റെ പ്രശസ്തമായ പക്ഷിയുടെ ലോഗോ മാറ്റിയതായി ഇലോൺ മസ്ക്. നീല നിറത്തിലുള്ള പക്ഷിയുടെ ലോഗോ മാറ്റി ഡോഗ്കോയിൻ ക്രിപ്റ്റോ കറൻസിയുടെ മീം ആയ നായയാണ് പുതിയ ലോഗോ. മാറ്റം സ്ഥിരീകരിക്കുന്ന ഒരു ട്വീറ്റും ഇലോൺ മസ്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. മൈ...
-
ഏറ്റവും ഡിമാൻഡുള്ള പുതിയ തൊഴിലിന്റെ പേര് പ്രോംപ്റ്റ് എഞ്ചിനീയർ; ചാറ്റ് ജി പി ടി വൃത്തിയായി കൈകാര്യം ചെയ്യാൻ പഠിച്ചാൽ ലക്ഷങ്ങൾ ശമ്പളം; നിർമ്മിത ബുദ്ധിയിൽ കേന്ദ്രീകരിച്ചാൽ കുട്ടികളെ നിങ്ങളുടെ ഭാവി അടിപൊളിയാകും
April 01, 2023കഴിഞ്ഞ ദിവസം ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകർ പുറത്തു വിട്ട ഒരു പഠന റിപ്പോർട്ട് ഉണ്ടായിരുന്നു. അതിൽ പറഞ്ഞിരിക്കുന്നത്, 2030 ആകുമ്പോഴേക്കും ലോകത്ത് ലഭ്യമാകുന്ന തൊഴിലുകളിൽ 40 ശതമാനത്തോളം ഇന്ന് നിലവിലില്ലാത്ത തൊഴിലുകൾ ആയിരിക്കും എന്നാണ്. സാങ്...
-
യന്ത്രങ്ങൾ മനുഷ്യ വംശത്തെ ഇല്ലാതാക്കാൻ രംഗത്തിറങ്ങുന്ന കാലം എത്തിയേക്കും; സംഭവിക്കുന്നത് മനുഷ്യ നിർമ്മിത മഹാ ദുരന്തം; ചാറ്റ് ജി ടി പി സർവനാശത്തിന്റെ തുടക്കം; ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഇനി മുൻപോട്ട് പോവരുത്
March 30, 2023ന്യൂയോർക്ക്: ശസ്ത്രം ജയിച്ചു, മനുഷ്യൻ തോറ്റു. കാലാകാലങ്ങളായി മലയാളികൾ സ്ഥാനത്തും അസ്ഥാനത്തുമൊക്കെ ഉപയോഗിച്ചു വരുന്ന ഒരു പ്രയോഗമാണിത്. എന്നാൽ, ഇപ്പോൾ ഇത് സത്യമായി വരുമെന്ന ശാസ്ത്ര സാങ്കേതിക രംഗത്തെ പല വിദഗ്ധരും ഭയപ്പെടുന്നു. സാങ്കേതിക വിദ്യയുടെ മികവിൽ...
-
ഏപ്രിൽ 15 മുതൽ ട്വിറ്ററിൽ പരിഷ്ക്കാരങ്ങൾ; വെരിഫൈഡ് അക്കൗണ്ടുകൾക്ക് മാത്രം ഇനി 'ഫോർ യു'അവകാശമെന്ന് ഇലോൺ മസ്ക്ക്; ട്വിറ്റർ ബ്ലൂ ടിക്കിന് പണം നൽകുന്നവർക്ക് മാത്രം പോളുകളിൽ പങ്കെടുക്കാൻ അവകാശം
March 29, 2023ലോസ് ഏയ്ഞ്ചൽസ്: ഏപ്രിൽ 15 മുതൽ ട്വിറ്ററിൽ അടിമുടി പരിഷ്ക്കാരങ്ങൾ. വേരിഫൈഡ് അക്കൗണ്ടുകൾക്ക് മാത്രമാണ് ഇനി മുതൽ ഫോർ യു അവകാശമെന്നാണ് ട്വിറ്റർ സിഇഒ ഇലോൺ മസ്ക്ക് വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മാറിയതെന്നും മസ്ക്ക് അറിയിച്ചു...
-
തുറന്നു നോക്കാതെ തന്നെ മുഴുവൻ മെസേജും വായിക്കാം; വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചർ അടിപൊളി; റീഡ് റെസീപ്റ്റ് ഓഫാക്കാതെ തന്നെ പറ്റിക്കാൻ പറ്റിയ തന്ത്രം ഉപയോഗിക്കേണ്ടത് എങ്ങനെയെന്നറിയാം
March 13, 2023സ്മാർട്ട് ഫോണുകൾ പലപ്പോഴും ഒരു ശല്യമാകുന്നത് തിരക്ക് പിടിച്ച നിമിഷങ്ങളിൽ ആയിരിക്കും. അല്ലെങ്കിൽ ഒരല്പം വിശ്രമം അത്യാവശ്യമാണെന്ന് കരുതി ഒരു ചെറിയ മയക്കത്തിലേക്ക് വഴുതിവീഴാൻ തുടങ്ങുമ്പോഴായിരിക്കും. നിങ്ങളുടെ തൊട്ടടുത്തിരുന്ന അത് ചിലയ്ക്കു. ഒരുപക്ഷെ നിങ...
-
ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; പുതിയ ഫീച്ചർ പരിചയപ്പെടുത്തി നെറ്റ്ഫ്ളിക്സ്; സബ്ടൈറ്റിലുകൾ ഇനി ഉപയോക്താക്കൾക്ക് ക്രമീകരിക്കാം
March 12, 2023ന്യൂയോർക്ക്: ഇനി നെറ്റ്ഫ്ളിക്സിൽ ഉപഭോക്താക്കളുടെ സൗകര്യമനുസരിച്ച് സബ്ടൈറ്റിലുകൾ ക്രമീകരിക്കാനാകും. ഉപയോക്താക്കൾക്ക് സബ്ടൈറ്റിൽ ടെക്സ്റ്റിലെ ശൈലിയും വലുപ്പവും പരിഷ്ക്കരിക്കാവുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ...
-
ചോദിച്ചുചോദിച്ചു പോയപ്പോൾ ചാറ്റ് ജിപിടിയിലും അപകടം മണത്തു; സംഭാഷണത്തിനിടെ ചോദിക്കാതെ തന്നെ കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്നതിന്റ വിവരണവുമായി ചാറ്റ് ബോട്ട്; വിരട്ടിയപ്പോൾ ചാറ്റ് ജിപിടി മാപ്പുപറഞ്ഞെങ്കിലും വഴിതെറ്റിക്കാമെന്ന് വിദഗ്ദ്ധർ
March 08, 2023ന്യൂഡൽഹി: യുപിഎസ്സിയുടെ സിവിൽ സർവീസ് പരീക്ഷയിൽ എഐ ചാറ്റ്ബോട്ട് ചാറ്റ് ജിപിടി പരാജയപ്പെട്ടുവെന്ന വാർത്ത കേട്ടല്ലോ. 2021-ന് ശേഷമുള്ള ലോകത്തെയും സംഭവങ്ങളെയും കുറിച്ച് ചാറ്റ് ജിപിടി ക്ക് പരിമിതമായ അറിവ് മാത്രമേയുള്ളൂവെന്ന് ഈ ചാറ്റ് ടൂളിന്റെ നിർമ്മാതാക്...
-
വാട്ട്സ്അപ്പിൽ ഒരു സന്ദേശം അയച്ച ശേഷം അത് എഡിറ്റ് ചെയ്യാൻ കഴിയുമോ ? ഡിലിറ്റ് ചെയ്യാതെ എഡിറ്റ് ചെയ്യാനും വഴികളുണ്ട്; അധികമാരും അറിയാത്ത ആ രഹസ്യം ഉപയോഗിക്കേണ്ടത് ഇങ്ങനെ
March 05, 2023എന്നെങ്കിലും ഒരു വാട്ട്സ്അപ് സന്ദേശം അയച്ച ശേഷം അതിൽ തെറ്റുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടോ ? കുറേക്കൂടി മെച്ചപ്പെട്ട സന്ദേശം അയക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ ? അതല്ലെങ്കിൽ, അയച്ച സന്ദേശത്തിൽ നിങ്ങൾ ഉൾക്കൊള്ളിക്കുവാൻ ഉദ്ദേശിച്ചത് മുഴുവൻ ഉൾക്കൊള...
-
ശത്രുവിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ തകർക്കും; 'ഫാന്റം സ്പേസ് സ്ട്രൈക്ക്' ആയുധം വിജയകരമായി പരീക്ഷിച്ചു ചൈന; ആശങ്കയോടെ ലോക രാഷ്ട്രങ്ങൾ
February 21, 2023ബീജിങ്: മിസൈൽ പ്രതിരോധ സംവിധനങ്ങളെയും തകർക്കാൻ കഴിയുന്ന ഫാന്റം 'ഫാന്റം സ്പേസ് സ്ട്രൈക്ക്' എന്ന ആയുധം വിജകരമായി പരീക്ഷിച്ചു ചൈന. ബഹിരാകാശത്ത് നിന്ന് വ്യാജ ടാർഗെറ്റ് സിഗ്നലുകൾ പുറപ്പെടുവിച്ച് മിസൈൽ പ്രതിരോധത്തെ അട്ടിമറിക്കും എന്നതാണ് പുതിയ ഫാന്റം സ്പ...
-
മെസേജുകൾ സൂക്ഷിച്ച് വെയ്ക്കാം; 'കെപ്റ്റ് മെസേജ്' ഫീച്ചറുമായി വാട്സ്ആപ്പ്; അറിയേണ്ടതെല്ലാം
February 16, 2023ന്യൂഡൽഹി: ഉപയോക്താക്കളുടെ സൗകര്യാർഥം പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. മെസേജുകൾ സൂക്ഷിച്ച് വെയ്ക്കാൻ സഹായിക്കുന്ന കെപ്റ്റ് മെസേജ് ഫീച്ചറാണ് ഇക്കൂട്ടത്തിൽ ഒന്ന്. ഡേറ്റ സംരക്ഷിക്കുന്നതിന്...
-
പരീക്ഷ എഴുതാനും മതഗ്രന്ഥം വായിക്കാനും ജീവിത പ്രശ്നങ്ങൾ പരിഹരിക്കാനും വരെ ഉത്തമ ഔഷധമായി മാറി ചാറ്റ് ജി പി ടി; പുത്തൻ ചാറ്റ് ബോട്ട് ഹിറ്റായതോടെ പേടിച്ച് വിറച്ച് ഗൂഗിൾ; ജി പി ടിയെ വിഴുങ്ങാൻ മൈക്രോസോഫ്റ്റ്
February 13, 2023ലണ്ടൻ: ആധുനിക ജീവിതത്തിൽ ഒഴിവാക്കാൻ ആകാത്ത ഒന്നായി മാറിയ സേർച്ച് എഞ്ചിൻ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തിയ ഒന്നായിരുന്നു ഓപൺ എ ഐയുടെ ചാറ്റ് ജി പി ടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ സേർച്ച് എഞ്ചിൻ രംഗത്ത് ഏകോപിപ്പിച്ചുള്ള ഈ ആധുനിക സാങ്കേതിക ...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ