1 usd = 66.55 inr 1 gbp = 92.84 inr 1 eur = 81.17 inr 1 aed = 18.12 inr 1 sar = 17.75 inr 1 kwd = 221.78 inr

Apr / 2018
23
Monday

6000 വണ്ടികൾക്ക് 40,000 ജീവനക്കാരുണ്ടായിട്ടും ജീവനക്കാരെ കിട്ടാനില്ലാത്തതു കൊണ്ട് ദിവസവും 200 ബസുകൾ മുടങ്ങുന്നത് എങ്ങനെ? ഒരാഴ്ചയായപ്പോഴേക്കും കെഎസ്ആർടിസിയുടെ നിയന്ത്രണം ഏറ്റെടുത്ത് തച്ചങ്കരി

April 23, 2018

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യെ കരകയറ്റാനുള്ള ടോമിൻ തച്ചങ്കരിയുടെ നപടികൾക്ക് ജനപിന്തുണ ഏറുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ജീവനക്കാർ. സ്ഥാപനത്തെ ലാഭത്തിലാക്കാനുള്ള പ്രവർത്തനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ ...

വെറുതെ കൊടുത്താലും വാങ്ങാനാളില്ലാതെ എയർ ഇന്ത്യ; എന്തിന് വേണ്ടിയാണ് ഈ വെള്ളാനയ്ക്ക് നമ്മൾ തീറ്റകൊടുക്കുന്നത് ?

April 23, 2018

ന്യൂഡൽഹി: ഓരോ രാജ്യത്തിന്റെയും അഭിമാന ചിഹ്നങ്ങളിലൊന്നാണ് ആ രാജ്യത്തെ ദേശീയ വിമാനക്കമ്പനി. എയർ ഇന്ത്യ അങ്ങനെയായിരുന്നു. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടുപോകുന്ന എയർ ഇന്ത്യ ഇന്ന് രാജ്യത്തിനാകെ ബാധ്യതയായി മാറുകയാണ്. മാസം 250 കോടി രൂപ...

ലിത്വേനിയൻ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വാർത്ത അന്തർദേശീയ മാധ്യമങ്ങളിലും; മരണത്തിലെ ദുരൂഹത 'ദൈവത്തിന്റെ സ്വന്തം നാടി'ന് സമ്മാനിക്കുന്നത് വലിയ ചീത്തപ്പേര്; കേരളത്തിലെ സ്ത്രീസുരക്ഷ സംബന്ധിച്ച ചോദ്യങ്ങളുയർത്തി സൈബർ ലോകം; മനുഷ്യത്വം ഇല്ലാത്തവരെന്ന ലിഗയുടെ സഹോദരിയുടെ ആരോപണം പുകഴ്‌പെറ്റ കേരളാ പൊലീസിനും തീർക്കുന്നത് തീരാ നാണക്കേട്; ലോകടൂറിസ്റ്റ് ഭൂപടത്തിൽ കോവളത്തിനുള്ള കറുത്തപൊട്ടായി ലിഗയുടെ മരണം

April 22, 2018

തിരുവനന്തപുരം: വിദേശവനിതയുടെ ദുരൂഹ മരണത്തോടെ ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ തലകുനിച്ച് ദൈവത്തിന്റെ സ്വന്തം നാട്. വിദേശ വിനോദസഞ്ചാരികളുടെ പറുദീസയായ കേരളത്തിന് ലോകടൂറിസ്റ്റ് ഭൂപടത്തിൽ ചീത്തപ്പേരായി മാറുകയാണ് വിദേശവനിതയുടെ ദുരൂഹമരണം. ഇന്നലെ തിരുവല്ലത്ത് ആളൊ...

'ഓഖി'പ്പണം കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ആകാശയാത്ര 'ദുരന്ത'മെന്ന് ലത്തീൻ സഭ; ഒന്നും അറിഞ്ഞില്ലെന്ന പച്ചക്കള്ളം നിരത്തി പിടിച്ചു നിൽക്കാൻ ശ്രമിച്ചതും ഫലം കണ്ടില്ല; വിവാദം സർക്കാറിനെ നാണംകെടുത്തുമ്പോൾ ഹെലികോപ്റ്റർ വാടക പാർട്ടി ഫണ്ടിൽ നൽകി മുഖം രക്ഷിക്കാൻ സിപിഎം ശ്രമം; താനറിയാതെ ഉത്തരവിറക്കിയതിന് കാരണം വിശദീകരിക്കാൻ പി എച്ച് കുര്യനോട് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി

April 22, 2018

തിരുവനന്തപുരം: ഓഖിപ്പണം ചെലവിട്ടു കൊണ്ട് പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ഹെലികോപ്ടർ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരെ വിമർശനം വിവിധ കോണുകളിൽ നിന്നും ഉയരുകയാണ്. സിപിഎമ്മിനെയും സർക്കാറിനെയും ഒരുപോലെ നാണം കെടുത്തിയ സംഭവത്തിൽ സർ...

ബാലപീഡനങ്ങൾ വർധിക്കുന്നത് വൻ പ്രതിഷേധങ്ങൾക്ക് കാരണമായ സാഹചര്യത്തിലാണ് കടുത്ത നടപടികൾ വരുന്നത്.

April 21, 2018

ന്യൂഡൽഹി: രാജ്യത്തെ ബാല പീഡനങ്ങൾ ക്രമാതീതമായി കൂടുകയാണ്. എവിടേയും കുട്ടികൾ സുരക്ഷിതരല്ല. വിദ്യാലയങ്ങളിലും ക്ഷേത്രത്തിലും വരെ നരാധമന്മാർ കാമക്കണ്ണോടെ പിഞ്ചു ബാല്യങ്ങളെ പിച്ചി ചീന്തുന്നു. എന്താണെന്ന് പോലും അറിയാതെ ഈ പീഡനത്തിന്റെ ദുഃഖം പേറി കുട്ടികൾ ബാക...

MNM Recommends