1 usd = 64.70 inr 1 gbp = 90.60 inr 1 eur = 79.83 inr 1 aed = 17.62 inr 1 sar = 17.25 inr 1 kwd = 216.10 inr

Feb / 2018
26
Monday

ആദിവാസി യുവാവിന്റെ കൊലപാതകം; എംഎൽഎയുടെ അനുയായിയായ പ്രതിയെ രക്ഷിക്കാൻ ശ്രമമെന്ന് സംശയം. പൊലീസും പത്രലേഖകരും നിലകൊണ്ടത് പ്രതികൾക്കൊപ്പം. ശിക്ഷയുറപ്പാക്കാനുറച്ച് സോഷ്യൽ മീഡിയ കൂട്ടായ്മ.

February 23, 2018

അട്ടപ്പാടി: ആദിവാസി യുവാവിനെ നാട്ടുകാർ തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മകനെ നാട്ടുകാർ തല്ലിക്കൊന്നതാണെന്ന് ആരോപിച്ച് മധുവിന്റെ അമ്മയും രംഗത്തെത്തി. ആശുപത്രി പടിക്കൽ അലമുറയിട്ടു കരയുന്ന ഈ അമ്മയുടെ വേദന ആരെയും കണ്ണീരണിയിക്കുന്നതാണ്. അതേസ...

സിപിഎമ്മുകാരുടെ സൈബർ അക്രമത്തിൽ പേടിച്ച് പോകാത്ത ഇരട്ട ചങ്കനാണ് വി ടി ബൽറാം; - ഇൻസ്റ്റന്റ് റെസ്‌പോൺസ്

February 22, 2018

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന രാഷ്ട്രീയക്കാരിൽ ഒരാളാണ് വി ടി ബൽറാം. പതിവ് രാഷ്ട്രീയക്കാരെ പോലെ ചാനൽ ചർച്ചകളിൽ മുഖം കാണിക്കാൻ പോകാതെ ബൽറാം തന്റെ അഭിപ്രായം ശക്തമായി പറയുന്നതിന് ഉപയോഗിക്കുന്ന് ഫേസ്‌ബുക്കാണ്. സിപിഎമ്മിനെ ശക്തമായി എതിർ...

ഒരു പാട്ട് കേട്ട് പൊട്ടിയൊലിക്കുന്ന വികാരങ്ങൾ തുടയ്ക്കാൻ ശ്രമിക്കരുത് - ഇൻസ്റ്റന്റ് റെസ്പോൺസ്

February 15, 2018

തിരുവനന്തപുരം: പഴയകാലത്തെയും പുതിയകാലത്തെയും വാർത്താശേഖരണത്തിലും വാർത്താവിന്യാസത്തിലും വാർത്താ വിശ്വാസ്യതയിലും വന്ന മാറ്റം കൗതുകകരമാണ്.പണ്ടൊക്കെ പത്രത്തിൽ ഒരു വാർത്ത വരികയെന്ന് പറഞ്ഞാൽ അത് നൂറ് ശതമാനം ശരിയായിരുന്നു.ഒരു സംഭവം അതിന്റെ പല മാനങ്ങൾ അന്വേഷ...

പട്ടിണി മാറില്ലെങ്കിലും മൂവായിരം കോടിയുടെ പ്രതിമ റെഡി; സർദാർ പട്ടേലിന്റെ 182 മീറ്റർ ഉയരമുള്ള ഉരുക്ക് പ്രതിമ അനാശ്ചാദനം ചെയ്യുന്നത് ഈ ഒക്ടോബറിൽ

February 15, 2018

അഹമ്മദാബാദ്: മൂവായിരം കോടിയോളം രൂപ ചെലവിട്ടു നർമദ നദിയിൽ നിർമ്മിക്കുന്ന ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ (ഐക്യ പ്രതിമ സ്റ്റാച്യു ഓഫ് യൂനിറ്റി) ഉദ്ഘാടനത്തിന് ഒരുങ്ങി. ഭക്ഷണ കഴിക്കാൻ പോലുമില്ലാതെ കർഷകർ ആത്മഹത്യ ചെയ്യ...

ഗൾഫിലെ ജുവലറിയിൽ സ്വർണം വാങ്ങാൻ എത്തിയ മീര ജാസ്മിന്റെ ലുക്ക് കണ്ട് ആളുകൾ ഞെട്ടി

February 15, 2018

അഭിനയം കൊണ്ടും, ലാളിത്യ സൗന്ദര്യം കൊണ്ടും തെന്നിന്ത്യൻ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് മീരാ ജാസ്മിൻ. ദേശീയ അവാർഡ് ജേത്രി കൂടിയായ മീരയുടെ പിന്മാറ്റം വളരെ പെട്ടെന്നായിരുന്നു. കരുത്തുറ്റ പെൺകഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായിരുന്നു മീര. മലയാളത...

പൊലീസ് കേസ് എടുത്തതോടെ സിനിമയിൽ നിന്ന് "മാണിക്കമലരെന്ന" ഗാനം നീക്കം ചെയ്യേണ്ടി വരുമെന്ന് സൂചന; പത്മാവതി നിരോധനത്തിനെതിരെ കാഹളം ഉയർത്തിവരൊക്കെ നിശബ്ദരായി

February 15, 2018

കൊച്ചി: വൈറലായതിനൊപ്പം വിവാദവും പിടികൂടിയ 'ഒരു അഡാറ് ലൗ' സിനിമയിലെ 'മാണിക്യമലരായ പൂവി' ഗാനരംഗം തത്ക്കാലത്തേക്കു പിൻവലിക്കില്ലെന്നു അണിയറക്കാർ. ഗാനരംഗം പിൻവലിക്കുമെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. പാട്ടിനു ലഭിക്കുന്ന പിന്തുണ കണക്കിലെടുത്താണു തീരു...

മലാഖമാരുടെ മുദ്രാവാക്യങ്ങൾ ചേർത്തലയെ പ്രകമ്പനം കൊള്ളിക്കുന്നു; കെവി എം ആശുപത്രി മാനേജ്‌മെന്റിനെ വെട്ടിലാക്കി നേഴ്‌സുമാരുടെ ശക്തി പ്രകടനങ്ങൾ;

February 15, 2018

ആലപ്പുഴ: കെവി എം ആശുപത്രിയിലെ നഴ്‌സുമാർ നടത്തുന്ന സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് സംസ്ഥാന വ്യാപകമായി നഴ്‌സുമാർ നടത്തുന്ന സംരം ആരംഭിച്ചു. ആവേശത്തോടെയാണ് നഴ്‌സുമാർ സമര രംഗത്തു തുടരുന്നത്. കാൽ ലക്ഷത്തോളം നഴ്‌സുമാരാണ് യുഎൻഎയുടെ നേതൃത്വത്തിൽ ഇന്ന് സമരത്ത...

അമേരിക്കയിൽ തോക്കിന്മുനയിൽ പിടിഞ്ഞ് മരിച്ചത് 19 വിദ്യാർത്ഥികൾ

February 15, 2018

ന്യൂയോർക്ക്: അമേരിക്കയിലെ സ്‌കൂളിൽ വീണ്ടും കുട്ടി കുറ്റവാളിയുടെ തോക്ക് കൊണ്ടുള്ള അതിക്രമം. 19 പേരാണ് ആക്രമത്തിൽ മരിച്ചത്. അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫ്‌ളോറിഡയിലെ മാർദോറി സ്‌റ്റോമാൻ ഡഗ്‌ളസ് സ്‌കൂളിലാണ് ദുരന്തം ഉണ്ടായത്. പത്തൊമ്പതുകാരനാണ...

പൊതുമേഖലാ സ്ഥാപന ജീവനക്കാർക്കില്ലാത്ത പെൻഷൻ എന്തിന് കെഎസ്ആർടിസിക്ക് മാത്രം?

February 14, 2018

തിരുവനന്തപുരം: പെൻഷൻ കിട്ടാത്തതുകൊണ്ട് നിത്യവൃത്തിക്ക് നിവൃത്തിയില്ലാതെ കെഎസ്ആർടിസി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വാർത്തകളിൽ നിറയുമ്പോൾ, ഭരണകൂടം പ്രതിക്കൂട്ടിലാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും, ധനമന്ത്രി തോമസ് ഐസക്കും ചേർന്ന് കെഎസ്ആർടിസി...

കെൽട്രോണിനെ ഒഴിവാക്കാൻ കള്ളക്കളി; ഡാറ്റാ സെന്റർ കൈമാറ്റത്തിൽ നടന്നത് കോടികളുടെ അഴിമതിയോ?

February 14, 2018

തിരുവനന്തപുരം: എൽ ഡി എഫ് വരും എല്ലാം ശരിയാവും ! കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനം നെഞ്ചിലേറ്റിയ മുദ്രാവാക്യം പ്രതീക്ഷയുടെയും പ്രത്യാശയുടെയുമായിരുന്നു. ഇപ്പോൾ ശരിയാക്കിക്കൊണ്ടിരിക്കുന്ന പട്ടികയിൽ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണും . സർക്കാർ പദ്ധതികൾ ടെണ്ടറില്ലാത...

സണ്ണി ലിയോണിനെയും തോൽപ്പിക്കുന്ന ഗൂഗിൾ സെർച്ച് ഫെയിമായതിൽ മനം നിറഞ്ഞ് പ്രിയ വാര്യർ

February 14, 2018

തൃശ്ശൂർ: സ്വപ്‌ന ലോകത്താണോ താൻ ജീവിക്കുന്നത് എന്നറിയാത്ത അവസ്ഥയിലാണ് തൃശ്ശൂർ പൂങ്കുന്നത്തെ വാര്യർ കുട്ടി. ഒരു കണ്ണടക്കൽ കൊണ്ട് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന ഇന്റർനെറ്റ് താരമായി പ്രിയ മാറിയിട്ടുണ്ട്. ഗൂഗിൽ സെർച്ചിൽ സാക്ഷാൽ സണ്ണി ലിയോണിനെ പോലും പ്രിയ...

ക്രിപ്‌റ്റോ കറൻസിയിൽ ശരിക്കും സംഭവിക്കുന്നതെന്താണ്?

February 14, 2018

അടിക്കടി വിലകുറയുകയാണെങ്കിലും ക്രിപ്‌റ്റോകറൻസിയുടെ മായികവലയത്തിലാണ് ലോകമിപ്പോഴും. ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോകറൻസികൾക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയ വിലക്കാണ് അതിന്റെ മൂല്യം വൻതോതിൽ ഇടിയാനിടയാക്കിയത്. എന്നാൽ, ഈ വിലയിടിവൊന്നും ബാധിക...

പിണറായി ഭരണം ഏറ്റ ശേഷം എങ്ങനെയാണ് 25 രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായത്? കണ്ണൂരിൽ സാധാരണക്കാർ മാത്രം കൊല്ലപ്പെടുന്നത് എന്തുകൊണ്ട്? ഷുഹൈബിന്റെ കൊലപാതകത്തിന്റെ പാപക്കറ മായ്ക്കാൻ മുഖ്യമന്ത്രിക്കും കഴിയില്ല

February 13, 2018

തിരുവനന്തപുരം: കണ്ണൂരിൽ രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ഒരാൾ കൂടി കൊലക്കത്തിക്ക് ഇരയായി. ശുഹൈബ് എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെയാണ് ഇന്നലെ വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ 30 വർഷത്തിനിടെ 300ലേറെ രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. ഇപ്പോഴും രാഷ്ട...

വെടി വച്ച് കൊന്ന് രസിക്കാൻ എത്തിയ രസികനെ പതിയിരുന്ന് പിടിച്ച് തലയൊഴികെ എല്ലാം തിന്ന് തീർത്ത് സിംഹങ്ങൾ

February 13, 2018

ദക്ഷിണാഫ്രിക്കയിലെ ഫാലബോർവയ്ക്ക് അടുത്തുള്ള ഹോയ്ഡ്സ്പ്രുയിറ്റിലെ ഇംഗ് വെലാല പ്രൈവറ്റ് നാച്വർ റിസർവിൽ സിംഹങ്ങളെ വേട്ടയാടി രസിച്ചിരുന്ന ധനാഢ്യനായ വേട്ടക്കാരനെ സിംഹങ്ങൾ പതിയിരുന്ന് പിടിച്ച് തലയൊഴികെ തിന്ന് തീർത്തുവെന്ന് റിപ്പോർട്ട്. സമ്പന്നർക്ക് വെടി വച...

മോദി ഒപ്പിട്ട റാഫേൽ ഉടമ്പടിയെ രാഹുൽ തള്ളിപ്പറയുന്നത് വെറും രാഷ്ട്രീയക്കളി മാത്രമോ?

February 13, 2018

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ വലിയ അഴിമതി ആരോപണം എന്ന മട്ടിൽ കോൺഗ്രസ് അവതരിപ്പിക്കുന്ന റാഫേൽ ഇടപാടിൽ ഒരു തട്ടിപ്പും നടന്നിട്ടില്ലെന്നും മറിച്ച് യുപിഎ സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ഉടമ്പടിയിൽ നിശ്ചയിച്ചതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് റാഫേൽ വിമാനങ്ങളുടെ...

MNM Recommends