Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാരിക്കേഡ് മറികടന്ന് ജനങ്ങൾക്ക് ഇടയിലേക്കറിങ്ങി ആശ്വാസ വചനങ്ങളുമായി കേരളത്തിലെ തീരദേശത്ത് രാഹുലിന്റെ സന്ദർശനം: കേരള-കേന്ദ്ര സർക്കാരുകളെ തള്ളിപ്പറഞ്ഞ മത്സ്യത്തൊഴിലാളികൾ നിയുക്ത കോൺഗ്രസ് അധ്യക്ഷനെ വരവേറ്റത് ആവേശത്തോടെ

ബാരിക്കേഡ് മറികടന്ന് ജനങ്ങൾക്ക് ഇടയിലേക്കറിങ്ങി ആശ്വാസ വചനങ്ങളുമായി കേരളത്തിലെ തീരദേശത്ത് രാഹുലിന്റെ സന്ദർശനം: കേരള-കേന്ദ്ര സർക്കാരുകളെ തള്ളിപ്പറഞ്ഞ മത്സ്യത്തൊഴിലാളികൾ നിയുക്ത കോൺഗ്രസ് അധ്യക്ഷനെ വരവേറ്റത് ആവേശത്തോടെ

അരുൺ ജയകുമാർ

തിരുവനന്തപുരം: പൂന്തുറ കടപ്പുറത്ത് ഓഖി ദുരിതബാധിതരെ കാണാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആവേശകരമായ സ്വീകരണം നൽകി തീരദേശ വാസികൾ. യുഡിഎഫ് പ്രചരണ യാത്രയായ 'പടയൊരുക്ക' ത്തിന്റെ സമാപന റാലി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ദുരന്തത്തിനിരയായവരെ നേരിൽ കണ്ട് ആശ്വസിപ്പിക്കാൻ രാഹുൽ എത്തിയത്.

വിവർത്തനം ചെയ്യപ്പെട്ട രാഹുലിന്റെ പ്രസംഗത്തിലെ ഓരോ വാക്കുകളും കൈയടിയോടെയാണ് പ്രദേശവാസികൾ സ്വീകരിച്ചത്. രാവിലെ ഒൻപത് മണിമുതൽ തന്നെ രാഹുൽ ഗാന്ധിയെ നേരിൽ കാണാനായി പൂന്തുറ സെന്റ് തോമസ് പള്ളിക്ക് മുന്നിൽ സജ്ജീകരിച്ചിരുന്ന പ്രത്യേക പന്തലിലേക്ക് ജനങ്ങൾ തടിച്ച് കൂടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP