Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനെട്ട് വയസിൽ താഴെയുള്ളവർക്ക് സിഗരറ്റ് വില്പന; സിംഗപ്പൂരിലെ ഇന്ത്യൻ കടകളടക്കം പത്തോളം ഷോപ്പുടമകളുടെ ലൈസൻസ് റദ്ദാക്കി

പതിനെട്ട് വയസിൽ താഴെയുള്ളവർക്ക് സിഗരറ്റ് വില്പന; സിംഗപ്പൂരിലെ ഇന്ത്യൻ കടകളടക്കം പത്തോളം ഷോപ്പുടമകളുടെ ലൈസൻസ് റദ്ദാക്കി

തിനെട്ട് വയസിന് താഴെയുള്ളവർക്ക് സിഗരറ്റ് വില്പന നടത്തിയ കേസിൽ പത്തോളം കടയുടമകളുടെ ലൈസൻസ് റദ്ദാക്കിയതായി ഹെൽത്ത് സയൻസ് അഥോറിറ്റി അറിയിച്ചു. ഇന്ത്യക്കാരടക്കമുള്ള കടയുടമകളുടെ ലൈസൻസ് ആണ് ആറ് മാസത്തേക്ക് റദ്ദാക്കിയത്.

ലൈസൻസ് റദ്ദാക്കിയ കടയുടമകൾ ഉപഭോക്താക്കളുടെ പ്രായം നോക്കാതെ സിഗരറ്റ് നല്കിയതായി കണ്ടെത്തി. ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം 5000 ത്തോളം ഡോളർ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ലൈസൻസ് റദ്ദാക്കിയ കടയുടെ ലിസ്റ്റുകൾ ചുവടെ:

Hao Mart at 505 Canberra Link and 323 Tah Ching Road

M. R. Pasir Ris Minimart at 230 Pasir Ris Street 21

NYK Minimart at 365B Upper Serangoon Road

Noor Supermart at 468 Hougang Avenue 8

Rasul MiniMart at 108 Bedok Reservoir Road

Sai Mart at 144 Teck Whye Lane

MCP Fairmart at 135 Jurong Gateway Road

Chennai Store Pte. Ltd. at 456 Jurong West Street 41

Luck Seng Coffee Stall at 115 Bukit Merah View

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP