Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഊബറിനും ഒലയ്ക്കും പിന്നാലെ ഇന്ത്യൻ കമ്പനിയായ ജുഗ്ണൂവിന്റ ഓട്ടോകൾ സിംഗപ്പൂരിലേക്ക്; കുറഞ്ഞ ചെലവിൽ യാത്രാ സൗകര്യമൊരുക്കി ഓട്ടോറിക്ഷകൾ ഇനി വിരൽത്തുമ്പിലെത്തും

ഊബറിനും ഒലയ്ക്കും പിന്നാലെ ഇന്ത്യൻ കമ്പനിയായ ജുഗ്ണൂവിന്റ ഓട്ടോകൾ സിംഗപ്പൂരിലേക്ക്; കുറഞ്ഞ ചെലവിൽ യാത്രാ സൗകര്യമൊരുക്കി ഓട്ടോറിക്ഷകൾ ഇനി വിരൽത്തുമ്പിലെത്തും

ബറിനും ഒലയ്ക്കും പിന്നാലെ ഇന്ത്യൻ കമ്പനിയായ ജുഗ്ണു ഇനി സിംഗപ്പൂരിലെ യാത്രക്കാർക്കും കുറഞ്ഞ ചെലവിൽ ആസ്വദിക്കാം. ഓട്ടോ റൈഡിങ് ആപ്പായ ജുഗ്ണു മെയ് 1 മുതലാണ് സിംഗപ്പൂരിലെത്തുക. ഈ ആപ്പ് സർവ്വീസ് നടത്താൻ ആഗ്രഹിക്കുന്ന പ്രൈവറ്റ് കാർ ഡ്രൈവർമാരെയും ക്ഷണിച്ചുകഴിഞ്ഞു.

കുറഞ്ഞ യാത്രനിരക്കിൽ എത്രയും വേഗം സർവ്വീസുകൾ ലഭ്യമാക്കാനാണ് കമ്പനി എത്തുന്നതെന്ന് അധികൃതർ അറിയിച്ചു. കൂടാതെ യാത്രക്കാർക്ക് ലേലത്തിലൂടെ പണം ലാഭിച്ച് യാത്ര നടത്താനുള്ള സംവിധാനവും ഈ ആപ്പിലുണ്ടാകും.

ജഗ്ണുവിന്റെ ആപ്പ് വഴി രണ്ട് വിലകളായ പത്ത് ശതമാനം ഉയർന്ന നിരക്കും പത്തശതമാനം കുറഞ്ഞ നിരക്കും കാണിക്കും. ഇത് കൂടാതെ ഡ്രൈവർമാർക്ക് വില നിശ്ചയിക്കാനും ഓപ്ഷനും ഉണ്ടാകും. ഇതിൽ നിന്ന് യാത്രക്കാരന് വേണ്ട നിരക്കിൽ യാത്ര ചെയ്യാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP