Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംഗപ്പൂർ നിരത്തുകൾ കീഴടക്കാൻ കൂടുകൽ ഇലക്ട്രിക് ടാക്‌സികൾ വരുന്നു; എച്ച്ഡിടി സിംഗപ്പൂർ ടാക്‌സികൾക്കും ലൈസൻസ് അനുവദിക്കാൻ തീരുമാനം; അടുത്ത നാല് വർഷത്തിനുള്ള 800 ടാക്‌സികൾ നിരത്തിലിറങ്ങും

സിംഗപ്പൂർ നിരത്തുകൾ കീഴടക്കാൻ കൂടുകൽ ഇലക്ട്രിക് ടാക്‌സികൾ വരുന്നു; എച്ച്ഡിടി സിംഗപ്പൂർ ടാക്‌സികൾക്കും ലൈസൻസ് അനുവദിക്കാൻ തീരുമാനം; അടുത്ത നാല് വർഷത്തിനുള്ള 800 ടാക്‌സികൾ നിരത്തിലിറങ്ങും

സിംഗപ്പൂരിലെ നിരത്തുകളിലേക്ക് കൂടുതൽ ഇലക്ട്രിക് ടാക്‌സികൾ കൊണ്ടുവരാൻ ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി എച്ച്ഡിടി സിംഗപ്പൂർ ടാക്‌സികൾക്ക് ടാക്‌സി സർവ്വീസ് ഓപ്പറേറ്റർ ലൈസൻസ് നല്കാനും തിരുമാനിച്ചു. ഇതോടെ അടുത്ത നാല് വർഷത്തിനുള്ളിൽ 800 ഓളം ടാക്‌സികൾ നിരത്തിലിറങ്ങുമെന്ന് കമ്പനി അറിയിച്ചു.

ട്രാൻസ്‌പോർട്ട്ടഇന്നവേഷൻ ആൻഡ് സവലപ്‌മെന്റ് സ്‌കീമിന്റെ കീഴിൽ 100 ഓളം ഇലക്ട്രിക് ടാക്‌സികൾ രണ്ട് വർഷത്തെ പരീക്ഷണ ഓട്ടം നടത്തിയതിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. കൂടാതെ ഓഗസ്റ്റ് അവസാനത്തോടെ നിലവിലുള്ള ഇ ടാക്‌സികൾ സാധറണ ടാക്‌സികളായി രജിസ്റ്റർ ചെയ്യണമെന്ന് കമ്പനി ്‌റിയിച്ചു.

കൂടാതെ ഉടൻ തന്നെ രാജ്യമെമ്പാടുമായി മതിയായ ചാർജിങ് സ്റ്റേഷനുകളും, ടാക്‌സി അവയിലിബിലിറ്റി, ക്വാളിറ്റി ഓഫ് സർവ്വീസ് എന്നിവ ഉറപ്പാക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP