Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ ഇനി ആരോഗ്യം, തീവ്രവാദം എന്നീ മേഖലകളിലെ ചോദ്യങ്ങൾ ഉണ്ടാവില്ല; സിംഗപ്പൂരിലെ പ്രൈവറ്റ് ഹയർ കാർ ഡ്രൈവേഴ്‌സ് വെക്കേഷണൽ ലൈസൻസ് പരീക്ഷയിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനം

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ ഇനി ആരോഗ്യം, തീവ്രവാദം എന്നീ മേഖലകളിലെ ചോദ്യങ്ങൾ ഉണ്ടാവില്ല; സിംഗപ്പൂരിലെ പ്രൈവറ്റ് ഹയർ കാർ ഡ്രൈവേഴ്‌സ് വെക്കേഷണൽ ലൈസൻസ് പരീക്ഷയിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനം

സിംഗപ്പൂരിലെ പ്രൈവറ്റ് ഹയർ കാർ ഡ്രൈവേഴ്‌സിന്റെ വേക്കേഷണൽ ലൈസൻസ് പരീക്ഷയിൽ ഭേദഗതി വരുത്താൻ തീരുമാനം. നിലവിൽ ഉണ്ടായിരുന്ന തീവ്രവാദം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ചോദ്യങ്ങൾ ഒഴിവാക്കി പകരം ഡ്രൈവർമാരുടെ സുരക്ഷയെ മുൻനിർത്തി പരീക്ഷ നടത്തുന്ന കാര്യമാണ് പരിഗണിക്കുന്നത്.

ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ടെസറ്റിലൂടെ പാസാകുന്നവർക്ക് ഒരു വർഷം ഗ്രൈസ് പീരിഡ് ലഭിക്കും അതിന് ശേഷമായിരിക്കും ലൈസൻസ് ലഭിക്കുക.പിഡിവിഎൽ ടെസ്റ്റിന് വിജയിക്കാൻ 70 ശതമാനത്തോളം മാർക്ക് വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP