Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിംഗപ്പൂരിലെ ബഡ്ജറ്റ് എയർലൈനായ സ്‌കൂട്ട് ഇന്ധന ചെലവ് വർദ്ധിച്ചതിനെ തുടർന്ന് ടിക്കറ്റ് നിരക്ക് ഉയർത്തുന്നു; സെപ്റ്റംബർ ഒന്നുമുതൽ ടിക്കറ്റ് നിരക്കിൽ അഞ്ച് ശതമാനത്തോളം വർദ്ധനവ്

സിംഗപ്പൂരിലെ ബഡ്ജറ്റ് എയർലൈനായ സ്‌കൂട്ട് ഇന്ധന ചെലവ് വർദ്ധിച്ചതിനെ തുടർന്ന് ടിക്കറ്റ് നിരക്ക് ഉയർത്തുന്നു; സെപ്റ്റംബർ ഒന്നുമുതൽ ടിക്കറ്റ് നിരക്കിൽ അഞ്ച് ശതമാനത്തോളം വർദ്ധനവ്

സിംഗപ്പൂരിലെ ബഡ്ജറ്റ് എയർലൈനായ സ്‌കൂട്ട് ടിക്കറ്റ് നിരക്ക് ഉയർത്തുന്നു. ഇന്ധന ചെലവിലുണ്ടായ വർദ്ധനവ് മൂലം ടിക്കറ്റ് നിരക്കിൽ 5 ഡോളർ മുതൽ 30 ഡോളർ വരെ വർദ്ധനവാണ് നിലവിൽ വരുക. സെപ്റ്റംബർ ഒന്നുമുതൽ യാത്ര ദൂരമനുസരിച്ച് ടിക്കറ്റ് നിരക്കിൽ വർദ്ധനവ് നടപ്പിലാക്കും.

വിമാനത്തിന്റെ ഇന്ധനത്തിന്റെ വിലയിലുണ്ടായ വൻ വർദ്ധനവ് ആണ് ടിക്കറ്റ് നിരക്ക് ഉയർത്താൻ കാരണമെന്ന് അധികൃതർ അറിയിച്ചു. ഇന്ധന വില നാല്പത് ശതമാനത്തോളം ഉയർന്ന് ബാരലിന് 73 ഡോളറായിരുന്നു കഴിഞ്ഞ വർഷത്തെ വില. ഇതിനെ തുടർന്ന് എയർ ന്യൂസിലന്റ് അടക്കം പല കമ്പനികളും ടിക്കറ്റ് നിരക്ക് ഉയര്ത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP