Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുടർച്ചയായ മൂന്നാം വർഷവും ലോകത്തെ സുരക്ഷിത നഗരങ്ങളിൽ മുമ്പന്തിയിൽ സിംഗപ്പൂർ; രാജ്യത്തെ നഗരങ്ങൾ രാത്രിയും പകലും സുരക്ഷിതമായ സഞ്ചാരയോഗ്യത്തിന് ഉതകുന്നതെന്ന് കണ്ടെത്തൽ

തുടർച്ചയായ മൂന്നാം വർഷവും ലോകത്തെ സുരക്ഷിത നഗരങ്ങളിൽ മുമ്പന്തിയിൽ സിംഗപ്പൂർ; രാജ്യത്തെ നഗരങ്ങൾ രാത്രിയും പകലും സുരക്ഷിതമായ സഞ്ചാരയോഗ്യത്തിന് ഉതകുന്നതെന്ന് കണ്ടെത്തൽ

തുടർച്ചയായ മൂന്നാം വർഷവും ലോകത്തെ സുരക്ഷിത നഗരങ്ങളിലൊന്നായി സിംഗപ്പൂർ. അമേരിക്കൻ അനലറ്റിക്കല് റിസേർച്ചറായ ഗാലപ്പ് നടത്തിയ സർവ്വേയിലാണ് രാജ്യത്തെ ജനങ്ങൾ ഭൂരിഭാഗവും സുരക്ഷിതരെന്ന് കണ്ടെത്തിയത്. സിംഗപ്പൂരിനൊപ്പം നോർവ്വേയും ഐസ്ലന്റും മുമ്പന്തിയിലുണ്ട്.

ഗാലപ്പ് നടത്തിയ സർവ്വേയിൽ സിംഗപ്പൂരിലെ ജനങ്ങൾ രാത്രിയും പകലും നഗരത്തിലെ സ്ട്രീറ്റുകളിലൂടെ നടക്കാൻ സുരക്ഷിതാരാണെന്ന് കണ്ടെത്തി. 142 രാജ്യങ്ങളിൽ നിന്നായി 1000ത്തോളം പൗരന്മാർക്കിടിയിലാണ് സർവ്വേ നടത്തിയത്.

പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതായി സിംഗപ്പൂർ, രണ്ടാം സ്ഥാനത്ത് നോർവ്വേ. മൂന്നാം സ്ഥാനത്ത് ഐസ് ലന്റ്, നാലാമത് ഫിൻലന്റ്, അഞ്ചാമത് ഉസ്ബസ്‌കിസ്ഥാൻ, ഹോങ് കോങ്, സ്വിറ്റ്‌സർലന്റ്, കാനഡ, ഇന്തോനേഷ്യ, ഡെന്മാർക്ക് എന്നിങ്ങനെയാണ് ലിസ്റ്റിൽ ഇടം നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP