Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിംഗപ്പൂരിൽ ഇനി അദ്ധ്യാപകർക്കും കാർ പാർക്കിങിന് പണം അടക്കണം; ഓഗസ്റ്റ് ഒന്ന് മുതൽ പ്രൈമറി, സെക്കന്ററി, ജൂനിയർ സ്‌കൂളുകളിലെ അദ്ധ്യാപകരുടെ സ്‌കൂളുകളിലെ സൗജന്യ പാർക്കിങ് നിർത്തലാക്കാൻ തീരുമാനം

സിംഗപ്പൂരിൽ ഇനി അദ്ധ്യാപകർക്കും കാർ പാർക്കിങിന് പണം അടക്കണം; ഓഗസ്റ്റ് ഒന്ന് മുതൽ പ്രൈമറി, സെക്കന്ററി, ജൂനിയർ സ്‌കൂളുകളിലെ അദ്ധ്യാപകരുടെ സ്‌കൂളുകളിലെ സൗജന്യ പാർക്കിങ് നിർത്തലാക്കാൻ തീരുമാനം

നി സ്‌കൂളുകളിലെ അദ്ധ്യാപകർക്കും പാർക്കിങ് എന്നത് അല്പം കഠിനംതന്നെയാകും,. കാരണം സ്‌കൂൾ കോമ്പൗണ്ടുകൾക്കുള്ളിലെ അദ്ധ്യാപകരുടെ സൗജന്യ പാർക്കിങ് നിർത്തലാക്കാനാണ് പുതിയ തീരുമാനം. ഇത് പ്രകാരം ഓഗസ്റ്റ് ഒന്നുമുതൽ ആണ് സൗജന്യ പാർക്കിങ് നിർത്തലാക്കുന്നത്.

ഷെൽട്ടേട് ആയിട്ടുള്ള കാർപാർക്കിങിന് സ്‌കൂൾ ടൈമിലുള്ള മാസപാർക്കിങ് 100 ഡോളറും സ്‌കൂൾ അവധിക്കാലത്തെ പാർക്കിങിന് 20 ഡോളറുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഷെട്ടറില്ലാത്ത കാർ പാർക്കിങ് സ്ഥലങ്ങൾക്ക് 75ഡോളറാണ് നിരക്ക്. കൂടാതെ അവധിക്കാലത്ത് 15 ഡോളറുമാണ് നിരക്ക്.

ടൂവിലർ ഉപയോഗിക്കുന്ന അദ്ധ്യാപകർക്ക് 13 ഡോളർ മാസവും, അവധിസമയത്ത് 2 ഡോളറും നല്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP