1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
19
Friday

ഞങ്ങൾ ഈ മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ ഇപ്പോൾ കളിച്ചത് മികച്ച ഇലവനാകുമായിരുന്നോ? മത്സരഫലത്തിന് അനുസരിച്ച് ടീമിനെ തിരഞ്ഞെടുക്കാനാകില്ല; മികച്ച 11 പേർ ആരൊക്കെയാണെന്ന് നിങ്ങൾ പറയുകയാണെങ്കിൽ അവരെ വെച്ച് ഞങ്ങൾ കളിച്ചോളാം; വാർത്താസമ്മേളനത്തിൽ നിയന്ത്രണം വിട്ട് വിരാട് കോഹ്ലി

January 18, 2018

സെഞ്ചൂറിയൻ:മികച്ച 11 പേർ ആരൊക്കെയാണെന്ന് നിങ്ങൾ പറയുകയാണെങ്കിൽ അവരെ വെച്ച് ഞങ്ങൾ കളിച്ചോളാം എന്നായിരുന്നു സെഞ്ചൂറിയനിൽ ഇന്ത്യ കളിച്ചത് മികച്ച 11 പേരെ അണിനിരത്തിയായിരുന്നോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് വിരാടിന്റെ മറുപടി.മത്സരശേഷം നടന്ന വാർത്താസ...

വിരാട് കോഹ്ലി ക്രിക്കറ്റർ ഓഫ് ദ ഇയർ ; ഏകദിനത്തിലേയും മികച്ച താരം വിരാട് കോഹ്ലി; ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്; ട്വന്റി-20യിലെ മികച്ച പ്രകടനം യൂശ്‌വേന്ദ്ര ചാഹലിന്റേത്

January 18, 2018

ദുബായ്: തോൽവിയുടെ ആഘാതത്തിൽ നിക്കുന്ന ഇന്ത്യൻ ടീമിന് ആശ്വാസമായി വിരാട് കോഹ്ലിയെ ഐ.സി.സിയുടെ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. ഏകദിനത്തിലെ മികച്ച താരമായും കോഹ്ലിയെ തിരഞ്ഞെടുത്തു. അതേ സമയം ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ടെസ്റ്റിലെ ത...

നിങ്ങൾ പറയൂ ഏതാണ് ബെസ്റ്റ് ഇലവൻ; ഞങ്ങൾ അതനുസരിച്ച് കളിക്കാം; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പരമ്പര നഷ്ടമായതിനെ തുടർന്ന് മാധ്യമ പ്രവർത്തകരോട് തട്ടിക്കയറി വിരാട് കോഹ്ലി

January 17, 2018

സെഞ്ചൂറിയൻ: വിരാട് കോഹ്ലിക്ക് മാത്രമല്ല ടീം ഇന്ത്യക്കാകെ മോശം ദിവസമായിരുന്നു ബുധനാഴ്ച.വാർത്താസമ്മേളനത്തിനെത്തിയ കോഹ്ലിയുടെ ശരീരഭാഷയും സംസാരവും അങ്ങനെയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പര നഷ്ടമായതിന്റെ നിരാശ കോഹ്ലിക്ക് കോപമായി പടർന്നുകയറി...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോൽവി; മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് ദക്ഷിണാഫ്രിക്ക നേടി; 287 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 151 റൺസിന് പുറത്തായി

January 17, 2018

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോൽവി. 135 റൺസിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരന്പര 2-0ന് ദക്ഷിണാഫ്രിക്ക നേടി. 287 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ അഞ്ചാം ദിനം...

ഏഷ്യ കപ്പിൽ പങ്കെടുക്കണമോ വേണ്ടയോ എന്നത് പാക്കിസ്ഥാനു തീരുമാനിക്കാം; ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന പാക്കിസ്ഥാന്റെ ഭീഷണിക്ക് മറുപടിയുമായി ബി സി സി ഐ

January 17, 2018

മുംബൈ: നയതന്ത്ര ബന്ധങ്ങളിലെ വിള്ളലിൽ പ്രതിഷേധിച്ച് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന പാക്കിസ്ഥാന്റെ ഭീഷണിക്ക് മറുപടിയുമായി ബി സി സി ഐ രംഗത്തെത്തി. 2018 ഏഷ്യ കപ്പ് പങ്കെടുക്കണമോ വേണ്ടയോ എന്നത് പാക്കിസ്ഥാനു തീരുമാനിക്കാവുന്ന...

ഇങ്ങനെ വേണം കേരളം തുടങ്ങാൻ! സന്തോഷ് ട്രോഫിയിൽ ആന്ധ്രാപ്രദേശിനെതിരെ ഏഴുഗോൾ ജയം

January 18, 2018

ബംഗളൂരു: സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഉജ്ജ്വല തുടക്കം. യോഗ്യതാ റൗണ്ടിൽ ആന്ധ്രാപ്രദേശിനെ കേരളം ഏഴു ഗോളിന് തകർത്തു. രാഹുൽ കെ.പിയും അഫ്ദാലും രണ്ട് ഗോളുകൾ വീതവും സജിത് പൗലോസ്, വിബിൻ തോമസ് എന്നിവർ ഓരോ ഗോളും നേടി. ഒരു ഗോൾ ആന്ധ്രയുടെ സിംഗംപള്ളി വിനോദിന്റെ ...

കോപ്പലാശാന്റെ കുട്ടികൾക്ക് മുമ്പിൽ വിയർത്തു; സുവർണാവസരങ്ങൾ പാഴാക്കിയ മഞ്ഞപ്പടയുടെ പ്രതിരോധത്തിനും കാലിടറിയതോടെ ജെംഷദ്പൂരിന് ആദ്യ ഹോംജയം; ബ്ലാസ്‌റ്റേഴിനെ കീഴടക്കിയത് ഒന്നിനെതിരെ രണ്ടുഗോളുകൾക്ക്

January 17, 2018

ജെംഷദ്പൂർ: പ്ലേ ഓഫ് മോഹം സഫലമാക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് അടിതെറ്റി. പഴയ ഗുരു സ്റ്റീവ് കോപ്പലിന്റെ തന്ത്രങ്ങൾക്ക് തക്ക സമയത്ത് മറുപടി വൈകിയതോടെ ഒന്നിനെതിരെ രണ്ടു ഗോളകൾക്ക് ജെംഷദ്പൂർ എഫ്‌സിയോട് തോൽവി.സീസണിൽ തുടർച്ചായ മൂന്നാം വിജയം ലക്ഷ്യമിട്ടാ...

അങ്ങനെ ഇതിഹാസ താരം ബൂട്ടഴിച്ചു; റൊണാൾഡിന്യോ ഫുട്ബാളിൽ നിന്നും വിരമിച്ചതായി സഹോദരൻ; 2018 ലോകകപ്പിന് ശേഷം താരത്തിന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കാനും തീരുമാനം

January 17, 2018

സാവോപോളോ: ബ്രസീൽ ഇതിഹാസ താരം റൊണാൾഡിന്യോ ഫുട്ബാളിൽ നിന്നും വിരമിച്ചു. താരത്തിന്റെ സഹോദരനും ഏജന്റുമായ റോബർട്ട് അസ്സിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ബ്രസീൽ മാധ്യമത്തിലെ കോളത്തിലാണ് തന്റെ സഹോദരന്റെ തീരുമാനത്തെക്കുറിച്ച് റോബർട്ടോ അസീസ് വ്യക്തമാക്ക...

ചോര കണ്ട് അറപ്പ് മാറിയവനാണ് ഈ ഹ്യൂമേട്ടൻ'; മഞ്ഞപ്പടയെ ഞെട്ടിച്ച് മലയാളത്തിൽ ഹ്യൂം പാപ്പന്റെ മാസ് ഡയലോഗ്; ഏറ്റെടുത്തത് ബ്ലാസ്റ്റേഴ്‌സ് ആരാധകരും

January 16, 2018

തിരുവനന്തപുരം: ഇയാൻ ഹ്യൂം കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുത്താണ്. ഹ്യൂമേട്ടാ എന്ന് ആരാധകർ ആവേശത്തോടെ വിളിക്കുന്ന ഹ്യൂം രണ്ട് കളികൾ കൊണ്ട് മലയാളികളുടെ സൂപ്പർഹീറോ പരിവേഷം നേടിയിട്ടുണ്ട്. ഡൽഹി ഡൈനാമോസിനെതിരെ ഹാട്രിക് അടിച്ചു കൊണ്ട് ഹ്യൂമേട്ടൻ ആരാധരുടെ പ്രതീ...

വീണ്ടും ഹ്യൂമേട്ടന്റെ ചിറകിലേറി ബ്ലാസ്റ്റേഴ്‌സ്; മുംബൈക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ജയം; കേരളം ആറാം സ്ഥാനത്തേക്ക് കുതിച്ചു

January 14, 2018

മുംബൈ: ആവേശം നിറഞ്ഞ മൽസരത്തിൽ മുംബൈ എഫ്.സിയെ പരാജയപ്പടുത്തി കേരളം തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കി,ഡൽഹിക്ക് ശേഷം മുംബൈക്കെതിരേയും ഗോൾ നേടിയ ഇയാൻ ഹ്യൂമാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയം സ്വന്തമാക്കി നൽകിയത്. 23-ാം മിനിറ്റിൽ വിവാദത്തിന്റെ അകമ്പടിയോടെയാണ് ഹ്...

'ഞാൻ അടുത്തെത്തി കഴിഞ്ഞു; എന്നാൽ എവിടെ എത്തണമെന്നാണോ ഞാൻ ആഗ്രഹിച്ചത് അവിടെ എത്തിയിട്ടില്ല'; ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി സെറീന വില്യംസ്; മികച്ച പരിശീലനം നേടിയതിന് ശേഷം മടങ്ങിയെത്തും

January 05, 2018

ബ്രിസ്‌ബെയ്ൻ: ടെന്നീസിലെ താര റാണി സെറീന വില്യംസ് ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി. മികച്ച പരിശീലനത്തിന്റെ അഭാവമാണ് പിന്മാറ്റത്തിന്റെ കാരണമെന്നാണ് താരം പറഞ്ഞത്. പ്രസവത്തെത്തുടർന്ന് ഒരു വർഷമായി കോർട്ടിൽ വിട്ടുനിന്ന സെറീന കഴിഞ്ഞാഴ്ച അബുദാബി ഓപ്പണിൽ ...

ഒളിമ്പിയയ്ക്ക് പല്ലുകൾ മുളച്ച് തുടങ്ങി; അവൾ നിർത്താതെ കരയുകയാണ്: സെറീനാ മോമിന് സങ്കടം സഹിക്കാനാവുന്നില്ല

December 18, 2017

ടെന്നീസ് കോർട്ടിലെ പെൺപുലിയാണ് സെറീനാ വില്ല്യംസ്. ലോകം മുഴുവൻ ആരാധകർ. 23ഗ്രാൻസ്ലാം കിരീടങ്ങളുമായി ചരിത്രനേട്ടം സ്വന്തമാക്കിയ സെറീന അമ്മയായതിന്റെ അങ്കലാപ്പ് ഇനിയും തീരുന്നില്ല. ഒരുപക്ഷേ ഗ്രാൻഡ്സ്ലാം പോലും സെറീനയ്ക്ക് ഇത്രയേറെ കടുപ്പമായിരുന്നിരിക്കില്ല...

മരിയ നീ എന്നെ വിവാഹം ചെയ്യാമോ.?കളിക്കളത്തിൽ മരിയ ഷറപ്പോവയെ പ്രൊപ്പോസ് ചെയ്ത് ആരാധകൻ; പ്രേമം മൂത്ത ആരാധകനോടുള്ള ഷറപ്പോവയുടെ മറുപടി കേട്ട് ഗാലറിയിലുള്ളവരും കയ്യടിച്ചു

December 01, 2017

ടെന്നീസ് കോർട്ടിലെ സൗന്ദര്യ റാണിയായ റഷ്യൻ താരം മരിയൻ ഷറപ്പോവയ്ക്ക് ലോകം മുഴുവനും നിരവധി ആരാധകരാണുള്ളത്. ഉത്തേജക വിവാദവും മറ്റും ഷറപ്പോവയ്ക്കുള്ള ആരാധകരുടെ എണ്ണത്തെ തെല്ലും ബാധിച്ചിട്ടില്ല. ഒരു ഇടവേളയ്ക്ക് ശേഷം താരം തിരികെ വന്നപ്പോഴും ആരാധകരും പഴയ സ്‌...

നാഗ്പൂരിൽ വൻഅട്ടിമറി; ലോക രണ്ടാം നമ്പർ ബാഡ്മിന്റൺ താരങ്ങൾ രണ്ടു പേരും ഫൈനലിൽ തോറ്റു; കിഡംബി ശ്രീകാന്തിനെ അട്ടിമറിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയിയും പി വി സിന്ധുവിനെ തോൽപ്പിച്ച് സൈനാ നെഹ്വാളും ദേശീയ ബാഡ്മിന്റൺ ചാമ്പ്യന്മാർ

November 08, 2017

നാഗ്പുർ: നാഷണൽ ബാഡ്മിന്റൺ ചാന്പ്യൻഷിപ്പ് ഫൈനലിൽ വൻ അട്ടിമറി. ലോകത്തിലെ രണ്ടാം നമ്പർ കളിക്കാർ രണ്ടു പേരും കലാശക്കളിയിൽ പരാജയപ്പട്ടു. വനിതാ വിഭാഗത്തിൽ പി.വി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സൈനയുടെ കിരീടനേട്ടം. സീസണിൽ നാല് സൂപ്പർസീരീസ് ...

ചൈന ഓപ്പണിൽ നിന്ന് സാനിയസഖ്യം പുറത്തായി; തോൽപ്പിച്ചത് മുൻപങ്കാളി മാർട്ടിന ഹിംഗിസിന്റെ പുതിയ കൂട്ടുകെട്ട്

October 07, 2017

ബെയ്ജിങ്: ചൈന ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യയുടെ സാനിയ മിർസ- ചൈനയുടെ പെംഗ് ഷുവായ് സഖ്യം പുറത്തായി. വനിതാ ഡബിൾസ് സെമിയിൽ സാനിയയുടെ മുൻ പങ്കാളി മാർട്ടിന ഹിംഗിസ് -ചാൻ യൂങ് ജാൻ സഖ്യമാണ് ഇന്ത്യൻ താരമടങ്ങിയ സഖ്യത്തെ തോൽപ്പിച്ചത്. ഒരു മണിക്കൂർ 16 മിനിറ്റ...

ഒന്നിൽ പിഴച്ച കേരളം മൂന്നാം ദിനം കുതിച്ച് കയറി; ഇരുപതാമത് സംസ്ഥാന സ്‌കൂൾ കിരീടവും കേരളത്തിന്; ഹരിയാനയെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ചാമ്പ്യന്മാർ

December 22, 2017

റോത്തക്: ദേശീയ സീനിയർ സ്‌കൂൾ അത്ലറ്റിക്‌സിൽ കേരളം കിരീടം ഉറപ്പിച്ചു. ഒന്നാം ദിനവും രണ്ടാം ദിനവും കിതച്ചു നിന്ന കേരളം മൂന്നാം ദിനം ആവേശത്തോടെ കുതിച്ചു കയറി കിരീടം ഉറപ്പിക്കുക ആയിരുന്നു. മൂന്നാം ദിനം മുതൽ സ്വർണ്ണ വേട്ട തുടങ്ങിയ കേരളത്തിന് പിന്നീട് തിരി...

മൂന്നാം ദിനം മനോഹരമാക്കി കേരളം; പൊന്നണിഞ്ഞ് അപർണ്ണാ റോയിയും നിവ്യാ ആന്റണിയും: ഹർഡിൽസിലൂടെ കേരളത്തിന്റെ ആദ്യ സ്വർണം നേടിയത് അപർണ്ണ: ദേശിയ റെക്കോർഡോടെ പോൾവാട്ടിൽ നിവ്യാ ആന്റണി

December 20, 2017

റോത്തക്ക്: നിരാശാജനകമായ തുടക്കത്തിനൊടുവിൽ മൂന്നാം ദിനം മനോഹരമാക്കി കേരളം. ദേശീയ സീനിയർ സ്‌കൂൾ അത്ലറ്റിക് മീറ്റിൽ മെഡലില്ലാതിരുന്ന രണ്ടാം ദിവസത്തിന് ശേഷം ഗംഭീര തിരിച്ചു വരവാണ് കേരളം നടത്തിയിരിക്കുന്നത്. രണ്ട് സ്വർണം നേടിയാണ് മൂന്നാം ദിനം കേരളം മനോഹരമാ...

ദേശീയ സ്‌കൂൾ സീനിയർ മീറ്റ്; കേരളത്തിന് ആദ്യ സ്വർണം; അപർണാ റോയി പൊന്നണിഞ്ഞത് 100 മീറ്റർ ഹർഡിൽസിൽ

December 20, 2017

റോത്തക്ക്: ദേശീയ സ്‌കൂൾ സീനിയർ അത്ലറ്റിക് മീറ്റിൽ കേരളത്തിന് ആദ്യ സ്വർണം. പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ പുല്ലൂരാമ്പാറ സെന്റ് ജോസഫ് സ്‌കൂളിലെ അപർണാ റോയ് ആണ് മീറ്റ് റെക്കോർഡോടെ സ്വർണം നേടിയത്. മീറ്റിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച പെൺകുട്ടികളുടെ 5 ക...

ദേശീയ സ്‌കൂൾ സീനിയർ മീറ്റ് രണ്ടാം ദിനത്തിൽ കേരളത്തിന് മെഡലില്ല; എട്ടിനങ്ങൾ പൂർത്തിയായപ്പോൾ രണ്ടു സ്വർണമടക്കം 15 പോയന്റോടെ ഹരിയാന മുന്നിൽ; കേരളത്തിന് ആദ്യ ദിനം കിട്ടിയ ഒരു വെള്ളിയും രണ്ടു വെങ്കലവും അടക്കം 5 പോയിന്റ് മാത്രം

December 19, 2017

റോഹ്ത്തക്ക്: ദേശീയ സ്‌കൂൾ സീനിയർ അത്‌ലറ്റിക് മീറ്റ് രണ്ടാം ദിവസം കേരളത്തിന് മെഡലില്ല. എട്ടിനങ്ങൾ പൂർത്തിയായപ്പോൾ രണ്ടു സ്വർണമടക്കം 15 പോയന്റോടെ ഹരിയാനയാണ് മുന്നിൽ. പഞ്ചാബിനും കർണാടകത്തിനും എട്ട് പോയന്റ് വീതം ഉണ്ട്. കേരളത്തിന് ആദ്യ ദിനം കിട്ടിയ ഒരു വെ...

ഏഷ്യൻ ഇൻഡോർ അത്ലറ്റിക്സിൽ ചിത്രയ്ക്ക് സ്വർണം; ചിത്ര ഒന്നാമതെത്തിയത് വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരം; ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാത്തതിനുള്ള ചിത്രയുടെ മധുര പ്രതികാരം; അഭിനന്ദനവുമായി മുഖ്യമന്ത്രിയും കായികമന്ത്രിയും

September 19, 2017

അഷ്ഗബാത്ത്: ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷ്യൽ ആർട്സ് ഗെയിംസിൽ മലയാളി താരം പി.യു. ചിത്രയ്ക്ക് സ്വർണം. വനിതകളുടെ 1500 മീറ്റർ ഓട്ടത്തിലാണ് ചിത്ര ഒന്നാമതെത്തിയത്. 4:27.77 സെക്കൻഡിലായിരുന്നു ഫിനിഷ്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിൽ തഴയ...

പ്രൊഫഷണൽ റിങ്ങിൽ വിജേന്ദറിന് വിജയതുടർച്ച; ആഫ്രിക്കൻ ചാംപ്യനെ തറപറ്റിച്ചു; ഏഷ്യാ പസഫിക്, ഓറിയന്റൽ മിഡിൽ വെയ്റ്റ് എന്നീ കിരീടങ്ങൾ നിലനിർത്തി

December 23, 2017

ന്യൂഡൽഹി: പ്രൊഫഷണൽ റിങ്ങിൽ വിജേന്ദറിന്റെ വൻവിജയങ്ങൾക്ക് അവസാനമില്ല. ആഫ്രിക്കൻ ചാമ്ബ്യൻ ഏണസ്റ്റ് അമൂസിനെ തോൽപ്പിച്ച്പ്രൊഫഷണൽ ബോക്‌സിംഗിൽ അജയ്യൻ താൻ തന്നെയെന്ന് തെളിയിച്ച് ഇന്ത്യയുടെ വിജേന്ദർ സിങ്. ആഫ്രിക്കൻ ചാമ്ബ്യൻ ഏണസ്റ്റ് അമൂസിനെ തോൽപ്പിച്ച് ഏഷ്യ...

കിരീടത്തിനരികിലെത്തിയ പി വി സിന്ധു കാലിടറി വീണു; ഹോങ്കോങ് സൂപ്പർ സീരീസ് ബാഡ്മിന്റണിൽ ഇന്ത്യൻ താരത്തിന് തോൽവി

November 26, 2017

ഹോങ്കോങ്: സൂപ്പർ സിരീസ് ബാഡ്മിന്റൻ ടൂർണമെന്റ് ഫൈനൽ മൽസരത്തിൽ ഇന്ത്യൻ താരം പി.വി സിന്ധുവിന് പരാജയം. പൊരുതിക്കളിച്ച മത്സരത്തിൽ ആദ്യ രണ്ടു ഗെയിമും ലോക ഒന്നാം നമ്പർ താരം ചൈനയുടെ തായ് സു യിങ്ങ് നേടി. സ്‌കോർ 21-18, 21-18. കഴിഞ്ഞ വർഷവും ഹോങ്കോങ് സൂപ്പർസീരിസ...

ബ്രസീലിയൻ ഗ്രാൻപ്രീ ഫോർമുല വൺ മത്സരത്തിനെത്തിയ ലൂയിസ് ഹാമിൽട്ടന്റെ സംഘത്തിനു നേരേ ആക്രമണം; മെക്കാനിക്ക് സംഘത്തെ തോക്കുചൂണ്ടി കൊള്ളയടിച്ചു; മത്സരത്തിൽ ആദ്യ റൗണ്ടിൽ തന്നെ താരം പുറത്ത്; തന്നെ മാനസികമായി തകർക്കാനുള്ള ശ്രമമെന്ന് ഹാമിൾട്ടൻ; സുരക്ഷാ വീഴ്ചയ്‌ക്കെതിരേ പരാതി

November 11, 2017

സാവോ പോളോ: ഫോർമുല വൺ മത്സരത്തിന് ബ്രസീലിലെത്തിയ ലൂയിസ് ഹാമിൽട്ടന്റെ സംഘത്തിനു നേരേ ആക്രമണം. ഹാമിൾട്ടന്റെ സംഘം സഞ്ചരിച്ചിരുന്ന ബസ്് തടഞ്ഞു നിർത്തി കൊള്ളയടിച്ചു. തോക്കു ചൂണ്ടി നടത്തിയ ആക്രമണത്തിൽ ആർക്കും അപായമില്ല. വൻ സുരക്ഷാ വീഴ്ചയാണ് മത്സരത്തിനിടെ ഉണ...

മേരികോമിന് ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി അഞ്ചാം കിരീടം; 48 കിലോഗ്രാം വിഭാഗത്തിൽ കൊറിയൻ താരത്തെ കീഴടക്കി ഇന്ത്യൻ എംപി; വിജയഗാഥ തുടർന്ന് ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം

November 08, 2017

ഹനോയ്: തുടർച്ചയായി അഞ്ചാം തവണയും ഏഷ്യൻ ബോക്‌സിങ്ങ് ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യയുടെ എം.സി മേരി കോമിന് കിരീടം. 48 കിലോ വിഭാഗത്തിൽ കൊറിയയുടെ കിം ഹയാങ്ങ് മിയെ 5-0 ന് പരാജയപ്പെടുത്തിയാണ് മേരി കിരീടം നിലനിർത്തിയത്. സെമിയിൽ ജപ്പാന്റെ ടുബാസ കൊമൂറയെ തോൽപ്പിച്ചാണ്...

ഇടിക്കൂട്ടിലെ പുലിക്കുട്ടി വീണ്ടും ഇടിച്ചിട്ടു; മേരികോം ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ; കലാശ പോരാട്ടം ജയിച്ചുകയറിയാൽ 48 കിലോ വിഭാഗത്തിൽ താരത്തിന് നേട്ടം ആദ്യ ഏഷ്യൻ സ്വർണമെഡൽ

November 07, 2017

ഹോചിമിൻ സിറ്റി: ഇന്ത്യൻ താരം മേരി കോം ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു. ജപ്പാന്റെ ടബാസ് കൊമുറയെ പരാജയപ്പെടുത്തിയാണ് അഞ്ചു തവണ ലോക ചാമ്പ്യനായ മേരികോം ഫൈനലിലെത്തുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആറാം തവണ മത്സരിക്കുന്ന മേരികോമിന്റെ അഞ്ചാം ഫൈ...

ഇന്ത്യൻ ക്രിക്കറ്റിലെ വന്മതിലിന് പൂനം പാണ്ഡെയുടെ ഹോട്ട് ആശംസ; ഞെട്ടിത്തരിച്ച് ദ്രാവിഡ് ആരാധകർ

January 13, 2018

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വന്മതിലെന്ന് അറിയപ്പെടുന്ന രാഹുൽ ദ്രാവിഡ് ഇന്ത്യയിലെ യുവജനതയ്ക്ക് മാതൃകയും പ്രചോദനവുമാണ്.അണ്ടർ 19 ടീമിന്റെ പരിശീലകനായ ദ്രാവിഡ് ലോകകപ്പിനായി ടീമിനെ ഒരുക്കുന്ന തിരക്കിലുമാണ്. വിനയസമ്പന്നനായ താരത്തിന് ക്രിക്കറ്റ് ലോകത്താകെ ആ...

സെറീന വില്യംസ് പ്രസവശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് അത്ഭുതകരമായി; ജീവൻ രക്ഷിക്കാൻ നിരവധി ഓപ്പറേഷനുകൾ വേണ്ടിവന്നുവെന്ന് വെളിപ്പെടുത്തി ടെന്നീസ് സൂപ്പർസ്റ്റാർ

January 11, 2018

വനിതാ ടെന്നീസിലെ സൂപ്പർതാരം സെറീന വില്യംസിന് ഇത് രണ്ടാം ജന്മമാണ്. പ്രവസത്തെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ അവരെ മരണത്തിന്റെ വക്കിലെത്തിച്ചിരുന്നു. ഒട്ടേറെ സർജറികൾക്കുശേഷമാണ് തനിക്ക് ജീവൻ തിരിച്ചുകിട്ടുമെന്ന് ഉറപ്പായതെന്ന് 36-കാരിയായ സെറീന പറയുന്നു. മക...

ഏഷ്യൻ ബോഡി ബിംൾഡിഗ് ആൻഡ് ഫിറ്റ്‌നെസ് ചാമ്പ്യൻഷിപ്പിൻ നാലാം സ്ഥാനം നേടി ആറ്റിങ്ങൽ സ്വദേശി; മെഡൽ നേട്ടവുമായി കിരൺ മുന്നോട്ട് കുതിക്കുന്നു

January 10, 2018

ആറ്റിങ്ങൽ :തായ്‌ലാന്റിലെ ബാങ്കോക്കിൽ വെച്ച് നടന്ന ഏഷ്യൻ ബോഡി ബിംൾഡിഗ് ആൻഡ് ഫിറ്റ്‌നെസ് ചാമ്പ്യൻഷിപ്പിൻ നാലാം സ്ഥാനം നേടി ആറ്റിങ്ങൽ സ്വദേശി കിരൺ ഡൽഹിയിൽ പേഴ്‌സണൽ ഫിറ്റ്‌നസ് ട്രെയിനറായി ജോലി നോക്കുന്ന കിരൺ 2017 ലെ മിസ്റ്റർ ഡൽഹി മത്സരത്തിൽ വെങ്കല മെഡലും...

അദ്ദേഹം ഒരു കുടുംബസ്ഥനും മാന്യനുമായ വ്യക്തിയുമാണ്.. ഇതുപോലുള്ള അസംബന്ധങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്; അഫ്രിദിയുമായുള്ള വിവാഹ വാർത്തകളെക്കുറിച്ച് മനസ് തുറന്ന് സരീൻ ഖാൻ

December 27, 2017

മുംബൈ: ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകൾ ധാരാളമായി ഉണ്ടായിട്ടുണ്ട്. എന്നും ഗോസിപ്പുകോളങ്ങളിൽ നിറഞ്ഞ വ്യക്തിയാണ് പാക് ക്രിക്കറ്റർ ഷാഹിദ് ആഫ്രിദിയും. ഷാഹിദ് ആഫ്രിദിയെ ചുറ്റിപ്പറ്റിയും വിവാഹ ഗോസിപ്പുകൾ എ...

പുരുഷൻ ഇല്ലാതെ പുറത്തിറങ്ങാൻ വയ്യാത്ത നാട്ടിലേക്ക് ഞാൻ ഇല്ല; സ്ത്രീയെ അന്യഗ്രഹ ജീവിയായി കാണുന്നവരോട് സന്ധിയില്ല: സൗദി അറേബ്യയുടെ സ്ത്രീ വിരുദ്ധ നിയമങ്ങളിൽ പ്രതിഷേധിച്ച് ലോക ചാമ്പ്യൻ മത്സരത്തിൽ നിന്നും വിട്ടു നിൽക്കും

December 27, 2017

ഉക്രൈൻ: സൗദി അറേബ്യയുടെ സ്ത്രീ വിരുദ്ധ നിലപാടിൽ പ്രതഷേധിച്ച് ലോക ചാമ്പ്യൻ അന്ന മുസിയേക്ക് അടുത്ത ദിവസം സൗദിയിൽ നടക്കുന്ന ചെസ് മത്സരത്തിൽ നിന്നും വിട്ടു നിൽക്കും. പുരുഷൻ ഇല്ലാതെ പുറത്തിറങ്ങാൻ വയ്യാത്ത നാട്ടിലേക്ക് എന്ത് ലഭിക്കുമെന്ന് പറഞ്ഞാലും താനില്ല...

സർക്കാർ പറഞ്ഞിട്ടും ഇരട്ടി സമയം എടുത്തിട്ടും ഓഡിറ്റ് പൂർത്തിയായില്ല; ദേശീയ ഗെയിംസിൽ സർവ്വത്ര അഴിമതിയെന്ന് ഇടക്കാല റിപ്പോർട്ട്; പ്രധാന ഇടപാടുകൾ പരിശോധിക്കാൻ സൗകര്യമില്ലെന്ന് പരാതി

May 24, 2015

തിരുവനന്തപുരം: നാൽപ്പത്തിയഞ്ച് ദിവസത്തിനകം ദേശീയ ഗെയിംസിന്റെ ഓഡിറ്റിങ് പൂർത്തിയാക്കാനായിരുന്നു സർക്കാർ നിർദ്ദേശം. എന്നാൽ മാസങ്ങളായിട്ടും ഇടക്കാല റിപ്പോർട്ട് മാത്രമേ തയ്യാറായിട്ടുള്ളൂ. ഒരുക്കങ്ങൾ വൈകിയത് ദേശീയ ഗെയിംസിന്റെ ചെലവ് വർധിപ്പിച്ചതായാണ് സംസ്ഥ...

ലാപ്‌ടോപ്പു മുതൽ ലാലിസംവരെ പാളിയ ദേശീയ ഗെയിംസിൽ നടന്നതൊന്നും അഴിമതിയല്ല! ഒന്നിനും തെളിവില്ലെന്ന് സിബിഐ; ശിവൻകുട്ടി എംഎൽഎയുടെ ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയെന്നും റിപ്പോർട്ട്

April 14, 2015

കൊച്ചി: അഴിമതിയുടെ കാര്യത്തിൽ ഏറെ വിവാദങ്ങളിൽ മുങ്ങിയ ദേശീയ ഗെയിംസിൽ അഴിമതി നടന്നിട്ടില്ലെന്നു സിബിഐ. അഴിമതി നടന്നതിന് തെളിവില്ലെന്നാണ് സിബിഐയുടെ കണ്ടെത്തൽ. സിബിഐയുടെ കൊച്ചി യൂണിറ്റ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. സിബിഐയുടെ പ്...

അന്ന് ലാലിസമെങ്കിൽ ഇന്ന് തിരുവഞ്ചൂരിസം; സമാപന ചടങ്ങിൽ ടീം ലീഡറെ കണ്ടില്ല; രണ്ട് മന്ത്രിമാരെ വേദിയുടെ മുൻനിരയിൽ ഇരുത്താത്തതിൽ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കുടുംബത്തിനൊപ്പം മുൻനിരയിൽ ഇരിക്കില്ലെന്ന് പറഞ്ഞ് തിരുവഞ്ചൂർ പിൻവാങ്ങി

February 14, 2015

തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിലെ മുഖ്യ വില്ലനായി ആതിഥേയൻ തന്നെ മാറി. സംസ്ഥാന കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സമാപന ചടങ്ങ് ബഹിഷ്‌കരിച്ചു. സമാപന വേദിയിൽ തിരുവഞ്ചൂരിനായുള്ള കസേര ഒഴിഞ്ഞു കിടക്കുകയാണ്. സംഘാടക സമിതിയോടു...

മറുനാടൻ വാർത്ത ഫലം കണ്ടു; ഉദ്ഘാടന ചടങ്ങിലെ മറവി മാറി; ദേശീയ ഗെയിംസിൽ താരമായി മാനുവൽ ഫെഡറിക്; ഒളിമ്പിക് മെഡലുള്ള ഏക മലയാളിയെ സമാപന ചടങ്ങിൽ ആദരിച്ചു

February 14, 2015

തിരുവനന്തപുരം: ഒടുവിൽ മാനുവൽ ഫെഡറിക്കിന് അർഹതയുടെ അംഗീകാരമെത്തി. മറുനാടൻ മലയാളി ഉയർത്തിയ വിമർശനം തിരിച്ചറിഞ്ഞ് കേരളത്തിന്റെ ഏക ഒളിമ്പിക്‌സ് മെഡൽ ജേതാവിനെ ദേശീയ ഗെയിംസ് വേദിയിൽ അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായി. സമാപന ചടങ്ങിൽ മെഡൽ നൽകി തലശ്ശേരിക്...

ദേശീയ ഗെയിംസ് കഴിഞ്ഞു; ഇനി പുതിയ കായിക നയം; ഗണേശ് കുമാറിന്റെ നയം തിരുത്താൻ പുതിയ സമിതിയെ പ്രഖ്യാപിച്ച് കായിക മന്ത്രി തിരുവഞ്ചൂർ

February 14, 2015

തിരുവനന്തപുരം: 2012ലെ സംസ്ഥാന സ്പോർട്സ് നയം പരിഷ്‌കരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി കേന്ദ്ര കായിക വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഗ്വാളിയറിലെ എൽ.എൻ.യു.പി.ഇ. ആക്ടിങ് വൈസ് ചാൻസലറുമായ ജി.എസ്.ജി.അയ്യൻകാർ ചെയർമാനും പി.റ്റി.ഉഷ, അർജ്ജുന അവാർഡ് ജ...

ഒളിമ്പിക്‌സിൽ സ്വർണം നേടിയില്ലെങ്കിലും പാരാലിമ്പിക്‌സിൽ ഇന്ത്യക്കു നേട്ടം; നാടിന് അഭിമാനമായതു മാരിയപ്പൻ തങ്കവേലു; ഹൈജമ്പിലെ സ്വർണനേട്ടത്തിനു മാരിയപ്പനു രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു ജയലളിത

September 10, 2016

റിയോ ഡി ജനീറോ: വൻ സംഘവുമായി റിയോ ഒളിമ്പിക്‌സിനെത്തി ഒരു സ്വർണം പോലും നേടാതെ മടങ്ങിയ ഇന്ത്യൻ ടീമിന്റെ പ്രകടനം മറക്കാം. റിയോയിൽ നിന്നിതാ ഇന്ത്യക്ക് ഒരു ഒളിമ്പിക്‌സ് സ്വർണം. റിയോയിൽ നടക്കുന്ന പാരാലിംപിക്‌സിലാണ് ഇന്ത്യ സ്വർണം നേടിയത്. പുരുഷ ഹൈജംപിൽ മാരിയ...

റിയോയിൽ മാരത്തൺ മത്സരത്തിനിടെ കുടിവെള്ളം നിഷേധിച്ചതു കോച്ച്; അത്‌ലറ്റിക് ഫെഡറെഷനെതിരായ പരാതി തിരുത്തിയ ഒ പി ജെയ്ഷ പരിശീലകൻ നിക്കോളായിക്കെതിരെ രംഗത്ത്; സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചെന്നും ജെയ്ഷ

August 24, 2016

ബംഗളൂരു: മാരത്തൺ മത്സരത്തിനുശേഷം ട്രാക്കിൽ കുഴഞ്ഞുവീണ സംഭവത്തിൽ അത്‌ലറ്റിക് ഫെഡറേഷനെതിരായ നിലപാടിൽ നിന്ന് ഒ പി ജെയ്ഷ പിന്മാറി. ഫെഡറേഷനല്ല കോച്ച് നിക്കോളായിയാണു തനിക്കു വെള്ളം നിഷേധിച്ചതെന്നു ജെയ്ഷ പറഞ്ഞു. ഫെഡറേഷൻ വെള്ളം തന്നിട്ടില്ലെന്നു താൻ പറഞ്ഞിട്...

ഒളിമ്പിക്‌സ് വേദിയിൽ കുഴഞ്ഞു വീണ എനിക്കു കള്ളം പറയേണ്ട കാര്യമില്ലെന്നു ജെയ്ഷ; കുടിവെള്ളം പോലും കിട്ടാതെ മലയാളി കായികതാരം മാരത്തൺ ഫിനിഷിങ് പോയിന്റിൽ ബോധം കെട്ടു വീണ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു കേന്ദ്രം

August 23, 2016

ന്യൂഡൽഹി: മാരത്തൺ മത്സരത്തിനിടെ കുടിവെള്ളം പോലും കിട്ടാതെ മലയാളി കായികതാരം ഒ പി ജെയ്ഷ ഒളിമ്പിക്‌സ് വേദിയിൽ തളർന്നു വീണ സംഭവത്തിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. നേരത്തെ ജെയ്ഷയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്...

ഗേൾഫ്രണ്ടിനെ കണ്ട് പൂതിമാറിയ ബോൾട്ട് നേരെ പോയത് നൈറ്റ് ക്ലബ്ബിലേക്ക്; റിയോയിലെ രാത്രികളിലെല്ലാം ഓരോ രാത്രിയിലും മൂന്ന് സ്ത്രീകൾ വരെ; ട്രാക്കിലെ രാജാവിന്റെ സ്ത്രീലമ്പടത്വം വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്

August 23, 2016

വേഗത്തിന്റെ പര്യായമായ ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന് സ്ത്രീകളും ഒരു ദൗർബല്യമോ? ഞായറാഴ്ച രാത്രി റിയോയിലെ നിശാക്ലബ്ബിൽ ബോൾട്ട് ചെലവിട്ടത് മൂന്ന് സ്ത്രീകൾക്കൊപ്പം. ബോൾട്ടുമായി കിടക്കപങ്കിടുന്ന ചിത്രങ്ങൾ 20-കാരിയായ വിദ്യാർത്ഥിനി വാട്‌സാപ്പിലൂടെ പങ്കുവച്ചതിന...

വെള്ളി നേടിയ എത്യോപ്യൻ താരം തലയ്ക്ക് മുകളിൽ കൈ കുറുകെപ്പിടിച്ച് മാതൃരാജ്യത്തെ അടിച്ചമർത്തലിനെതിരെ പ്രതിഷേധിച്ചു; മടങ്ങി എത്തുമ്പോൾ വീരപുരുഷനെ കാത്തിരിക്കുന്നത് വധശിക്ഷയോ

August 23, 2016

രാഷ്ട്രീയമായ പ്രതിഷേധങ്ങൾക്ക് ഒളിമ്പിക്‌സ് എക്കാലവും വേദിയായിട്ടുണ്ട്. ഹിറ്റ്‌ലറുടെ സ്വേഛാധിപത്യത്തിനെതിരെ ജെസ്സി ഓവൻസ് പ്രതിഷേധിച്ചത് ഒളിമ്പിക് വേദിയിലാണ്. റിയോയിലും അരങ്ങേറി അത്തരമൊരു രാഷ്ട്രീയ പ്രതിഷേധം. എത്യോപ്യയിലെ അടിച്ചമർത്തലിനെതിരെ അവിടെനിന്...

MNM Recommends