Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ ഗെയിംസ്: കേരള ടീമിനെ പ്രീജ ശ്രീധരൻ നയിക്കും

തിരുവനന്തപുരം: ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ ഒളിംപ്യൻ പ്രീജ ശ്രീധരൻ നയിക്കും. 391 പുരുഷന്മാരും 353 വനിതകളും അടക്കം 744 താരങ്ങളാണ് ടീമിലുള്ളത്. കൂടുതൽ മെഡൽ സാധ്യതയുള്ള അത്‌ലറ്റിക്‌സിൽ 90 താരങ്ങളാണ് കേരളത്തിനായി ഇറങ്ങുന്നത്. ഇതിൽ 44 വനിതകളും 46 പുരുഷന്മാരും ഉൾപ്പെടുന്നു. സ്‌പോർടസ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസാണ് കേരള ടീമിനെ പ്രഖ്യാപിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP