CRICKET+
-
ജസ്പ്രീത് ബുമ്രക്കെതിരെ മൂന്ന് ബൗണ്ടറിയടിച്ച് തുടക്കം; രണ്ടാം ഓവറിലെ ആദ്യ പന്തിൽ വാർണറെ കോലിയുടെ കൈയിലെത്തിച്ച് മുഹമ്മദ് ഷമി; ഓസ്ട്രേലിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; അതിവേഗം സ്കോർ ചെയ്ത് ഹെഡും മാർഷും
November 19, 2023അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടുന്ന ഓസ്ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് പന്തിൽ ഏഴ് റൺസ് എടുത്ത ഡേവിഡ് വാർണറുടെ വിക്കറ്റ് ഷമിയാണ് വീഴ്ത്തിയത്. ഷമിയുടെ പന്തിൽ വിരാട് കോലിക്ക് ക്യാച്ച് നൽകി വാർണർ മ...
-
പിച്ച് അറിഞ്ഞ് ടീം എടുക്കുന്നതിൽ പരാജയമായെന്ന വിമർശനം ഒഴിവാക്കാൻ ഈ ഫൈനൽ ജയിച്ചേ മതിയാകൂ; അശ്വിൻ എന്ന വജ്രായുധത്തെ തിരിച്ചറിയാതെ രണ്ട് സ്പിന്നർമാരുമായി കളിക്കുന്നത് 'ഹൈ റിസ്ക്'; അഞ്ചിൽ അഞ്ചു പേരും മിന്നിച്ചാൽ ഓസീസ് 240 കടക്കില്ല; ഷമിയും ബുംബ്രയും മിന്നിൽ പിണറായാൽ ജയിക്കാം; ആറാം ബൗളറുടെ വില തിരിച്ചറിയുമ്പോൾ
November 19, 2023അഹമ്മദാബാദ്: ഏകദിനത്തിൽ വർത്തമാന ക്രിക്കറ്റിൽ ചെറിയ സ്കോറാണ് 240. അത് ചെയ്സ് ചെയ്ത് ജയിക്കുക ഓസ്ട്രേലിയയ്ക്ക് അനായാസമാകുമെന്ന് വിലയിരുത്തുന്നവരുണ്ട്. എന്നാൽ ഇന്ത്യൻ സ്പിന്നർമാരായ രവീന്ദ്ര ജഡേജയ്ക്കും കുൽദീപ് യാദവിനും ഏതൊരു എതിരാളിയേയും കറക്കി വീഴ്...
-
സെമിയിലും ഫൈനലിലും 50 ലേറെ റൺസ് നേടി വിരാട് കോലി; ലോകകപ്പിലെ റൺവേട്ടയിൽ രണ്ടാം സ്ഥാനത്ത്; ഒരു ലോകകപ്പിൽ 400 റൺസ് നേടുന്ന ആദ്യ അഞ്ചാം നമ്പർ ഇന്ത്യൻ ബാറ്ററായി രാഹുൽ; ലോകകപ്പിൽ കൂടുതൽ റൺസ് നേടുന്ന നായകനായി രോഹിത്; അപൂർവ നേട്ടങ്ങൾ
November 19, 2023അഹമ്മദാബാദ്: റെക്കോഡുകളുടെ തോഴനായ ഇന്ത്യൻ താരം വിരാട് കോലി ഇത്തവണത്തെ ലോകകപ്പിൽ നിരവധി റെക്കോഡുകളാണ് സ്വന്തം പേരിൽ കുറിച്ചത്. ഓസ്ട്രേലിയക്കെതിരായ ഫൈനലിലും അർധ സെഞ്ചുറി കുറിച്ചതോടെ കോലി 48 വർഷം നീണ്ട ഏകദിന ലോകകപ്പിന്റെ ചരിത്രത്തിൽ സെമിയിലും ഫൈനലിലും 5...
-
അർധ സെഞ്ചുറിയുമായി വിരാട് കോലിയും കെ എൽ രാഹുലും; നനഞ്ഞ പടക്കമായി ഗില്ലും ശ്രേയസും സൂര്യകുമാറും; വാലറ്റത്തിലും കൂട്ടത്തകർച്ച; ലോകകപ്പ് ഫൈനലിൽ ഇന്ത്യ 240 റൺസിന് ഓൾഔട്ട്; ഓസ്ട്രേലിയയ്ക്ക് ആറാം കിരീടത്തിലേക്ക് 241 റൺസ് വിജയദൂരം
November 19, 2023അഹമ്മദബാദ്: മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയും വാലറ്റവും മുതലാക്കാതെ വന്നതോടെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യക്ക് ഉയർത്താനായത് 241 റൺസ് വിജയലക്ഷ്യം മാത്രം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ 240 റൺസിന് ഓൾ ഔട്ടായി. അർധസെഞ്ചുറി ...
-
ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയിട്ടും നിരാശപ്പെടുത്തി ജഡേജ; പിന്നാലെ അർധ സെഞ്ചുറി നേടിയ കെ എൽ രാഹുലും പുറത്ത്; ഷമിയും വീണതോടെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടം; 200 റൺസ് പിന്നിട്ടത് 42ാം ഓവറിൽ; കലാശപ്പോരിൽ ഇന്ത്യയെ എറിഞ്ഞൊതുക്കി ഓസിസ് പേസർമാർ
November 19, 2023അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടമായി. അർധ സെഞ്ചറി നേടിയ കെ.എൽ.രാഹുലും തൊട്ടുപിന്നാലെ മുഹമ്മദ് ഷമിയുമാണ് പുറത്തായത്. 107 പന്തിൽ 66 റൺസ് നേടിയ രാഹുൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ബ...
-
പാറ്റ് കമ്മിൻസിന്റെ പന്ത് ബാറ്റിൽ തട്ടി വിക്കറ്റിലേക്ക് വീണപ്പോൾ വിശ്വസിക്കാനാകാതെ കോലി; ഓസീസ് കളിക്കാർ ആഘോഷിക്കുന്നതിനിടെ ഞെട്ടിത്തരിച്ചിരിക്കുന്ന അനൂഷ്ക ശർമ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
November 19, 2023അഹമ്മദാബാദ്: ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്റെ പന്ത് ബാറ്റിൽ തട്ടി വിക്കറ്റിലേക്ക് വീണപ്പോൾ വിരാട് കോഹ്ലിക്ക് വിശ്വസിക്കാനായില്ല. അപ്പോഴത്തെ ഷോക്ക് മുഖത്ത് തെളിഞ്ഞുകാണാമായിരുന്നു. കോലി മാത്രമല്ല, കാണികളും സ്തബ്ധരായി. ഓസ്ട്രേലിയൻ കളിക്കാർ ആഘോഷിക്കുന്നത...
-
അന്ന് വാംഖഡെയിൽ ലോകകപ്പ് നേട്ടത്തിന് പിന്നാലെ സച്ചിനെ തോളിലേറ്റിയ യുവതാരം; ഇന്ന് ഫൈനലിന് മുമ്പ് കയ്യൊപ്പ് ചാർത്തിയ സ്വന്തം ജേഴ്സി വിരാട് കോലിക്ക് സമ്മാനിച്ച് ക്രിക്കറ്റ് ഇതിഹാസം; സച്ചിൻ നൽകിയത് തന്റെ അവസാന ഏകദിനത്തിലെ ജഴ്സി
November 19, 2023അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനൽ മത്സരം അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി സൂപ്പർ താരം വിരാട് കോലിക്ക് തന്റെ കയ്യൊപ്പ് ചാർത്തിയ ജഴ്സി സമ്മാനിച്ചാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ...
-
അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായെങ്കിലും ഒരുലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന നായകനായി രോഹിത് ശർമ; മറികടന്നത് കെയ്ൻ വില്യംസണിന്റെ റെക്കോഡ്; ഏറ്റവും കൂടുതൽ സിക്സ് അടിച്ച റെക്കോഡും രോഹിതിന്
November 19, 2023അഹമ്മദാബാദ്: ഓസീസിന് എതിരെ സ്ഫോടനാത്മക ബാറ്റിങ്ങിലൂടെ കത്തി കയറിയ രോഹിത് ശർമ അർദ്ധസെഞ്ചുറിക്ക് അരികെ പുറത്തായെങ്കിലും, ഒരു റെക്കോഡ് കൂടി സ്വന്തം പേരിൽ ചേർത്തു. ഒരുലോകകപ്പിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്ന നായകനായി രോഹിത്. 31 പന്തിൽ നാലുഫോറും, മൂന്ന...
-
ആദ്യ പത്ത് ഓവറിൽ മൂന്ന് വിക്കറ്റ് വീണ ഇന്ത്യയെ തകർച്ചയിൽ നിന്നം കരകയറ്റിയ വിരാട് കോലിയും മടങ്ങി; അർധ സെഞ്ച്വറിക്ക് പിന്നാലെ പാറ്റ് കമ്മിൻസിന്റെ സ്ലോ ബോളിൽ പ്രതിരോധം പിഴച്ച് ബൗൾഡായി; നാലാം വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിൽ; ഓസിസ് നായകന്റെ തീരുമാനം ശരിവച്ച് ബൗളർമാർ
November 19, 2023അഹമ്മദബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലിൽ ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി. അർധ സെഞ്ചുറി പിന്നിട്ടതിന് പിന്നാലെ വിരാട് കോലിയെ പാറ്റ് കമ്മിൻസ് ബൗൾഡാക്കുകയായിരുന്നു. 63 പന്തിൽ 54 റൺസ് നേടിയാണ് കോലി പുറത്തായത്. ഓസീസ് ന...
-
ഫ്രീ ഫലസ്തീൻ ഷർട്ട് ധരിച്ച് ഗ്രൗണ്ടിലേക്കിറങ്ങി ആരാധകൻ! കോലിയെ ചേർത്തുപിടിച്ചു; ലോകകപ്പ് ഫൈനലിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സുരക്ഷാ വീഴ്ച്ച
November 19, 2023അഹമ്മദാബാദ്: ഇന്ത്യ - ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ സുരക്ഷാ വീഴ്ച്ച. മത്സരം നടന്നുകൊണ്ടിരിക്കെ ഗ്രൗണ്ടിലേക്ക് കാണികളിൽ ഒരാൾ ഓടിയെത്തി. 'ഫ്രീ ഫലസ്തീൻ' ഷർട്ടും ധരിച്ചാണ് അയാൾ പിച്ചിലേക്കിക്കെത്തിയത്. ഫലസ്തീന്റെ പതാകയുള്ള മാസ്കും അയാളുട...
-
ജൊഹന്നാസ്ബർഗിൽ ഗാംഗുലി ടോസ് നേടിയിട്ടും ഫൈനലിൽ പരാജയം; 1983ലെ ഫൈനലിൽ കപിലിനും 2011 ൽ ധോണിക്കും ടോസ് നഷ്ടമായി; ഇന്ന് രോഹിതിനും ടോസ് നഷ്ടം; കലാശപ്പോരിലെ സമാനത ചർച്ചയാക്കി ആരാധകർ
November 19, 2023അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റിൽ മത്സരത്തിന്റെ ഗതി നിർണയിക്കുന്നതിൽ പലപ്പോഴും സ്വാധീനം ചെലുത്തിയിട്ടുണ്ട് ടോസിലെ ഭാഗ്യം. ടോസ് നേടുന്ന നായകനും ടീമും പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് ശരിയായ തീരുമാനം കൈക്കൊണ്ടാൽ മത്സരം പാതി ജയിച്ചെന്നു തന്നെ പറയാം. പ്രത്യ...
-
ലോകകപ്പ് റൺവേട്ടയിൽ റിക്കി പോണ്ടിങ്ങിനെയും മറികടന്നു; വിരാട് കോഹ്ലി രണ്ടാമതെത്തിയത് ഓസ്ട്രേലിയ്ക്കെതിരായ കലാശപ്പോരിൽ; നേട്ടം, മുപ്പത്തിയേഴാം മത്സരത്തിൽ; പട്ടികയിൽ ഒന്നാം സ്ഥാനത്ത് സച്ചിൻ
November 19, 2023അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിനിടെ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി ഇന്ത്യൻ താരം വിരാട് കോലി. ലോകകപ്പ് ചരിത്രത്തിൽ റൺവേട്ടക്കാരിൽ കോലി രണ്ടാം സ്ഥാനത്തെത്തി.46 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 1743 റൺസ് നേടിയ മുൻ ഓസീസ് താരം റിക...
-
ക്യൂറേറ്റൻ പറഞ്ഞത് രണ്ടാമത് ബാറ്റ് ചെയ്യുന്നവർ ബുദ്ധിമുട്ടുമെന്ന്; എന്നിട്ടും ടോസ് നേടിയ കമ്മിൻസ് ഫീൽഡിങ് തെരഞ്ഞെടുത്തു; ഡ്രൈ വിക്കറ്റാണെന്ന് പ്രതികരണം; ഓസിസ് നായകന്റെ തീരുമാനം ശരിവച്ച് ബൗളർമാരും; ആദ്യ പത്ത് ഓവറിൽ ഇന്ത്യക്ക് നഷ്ടമായത് മൂന്ന് സുപ്രധാന വിക്കറ്റുകൾ
November 19, 2023അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടം അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ആദ്യ പത്ത് ഓവറിൽ തന്നെ നായകൻ രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരുടെ വ...
-
വെടിക്കെട്ടു തീർത്ത് രോഹിത് ശർമ്മ മടങ്ങി; മാക്സ് വെല്ലിനെ സിക്സർ പറത്താനുള്ള ശ്രമം ട്രവിസ് ഹെഡിന്റെ ഉജ്ജ്വല ക്യാച്ചിൽ തീർന്നു; പിന്നാലെ ഉജ്ജ്വല ഫോമിലുള്ള ശ്രേയസ്സ് അയ്യരും മടങ്ങി; അഹമ്മദാബാദിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; പ്രതീക്ഷയുടെ ഭാരം മുഴുവൻ വിരാട് കോലിയിൽ
November 19, 2023അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. മികച്ച ഫോമിലുള്ള മൂന്ന് ബാറ്റർമാർ ഇതിനോടകം കൂടാരം കയറിയതോടെ മത്സരം കൂടുതൽ പ്രവചനാതീതമാകുകയാണ്. വെടിക്കെട്ട് ബാറ്റിങ് തീർത്ത് ക്യാപ്ടൻ രോഹിത് ശർമ്മ(47) മടങ്ങിയതാണ് ഇന്ത്യക്ക് വലിയ തി...
-
ലോകകപ്പ് ഫൈനൽ ജയിച്ചാൽ കിരീടത്തിനൊപ്പം 33 കോടി രൂപ സമ്മാനത്തുക; റണ്ണറപ്പുകളാവുന്ന ടീമിന് 16 കോടി; സെമിയിൽ വീണ കിവീസിനും പ്രോട്ടീസിനും ആറ് കോടി വീതം; ലീഗ് ഘട്ടത്തിലെ ഓരോ ജയത്തിനും 33 ലക്ഷം; കോടികൾ കൊയ്ത് ബിസിസിഐയും
November 19, 2023അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ കലാശപ്പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങേറുമ്പോൾ ജേതാക്കളെയും റണ്ണറപ്പുകളെയും കാത്തിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ സമ്മാനത്തുക. ആതിഥേയരും രണ്ടുതവണ ചാമ്പ്യന്മാരുമായ ഇന്ത്യയും അഞ്ചുതവണ ജേതാക്ക...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ