CRICKET+
-
റെക്കോഡ് തകർത്ത ഐപിഎൽ സ്കോറുമായി ബെംഗളൂരുവിനെ 25 റൺസിന് വീഴ്ത്തി ഹൈദരാബാദ്; ഗംഭീര സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്റെയും മൂന്നുവിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസിന്റെയും മികവിൽ ചരിത്ര വിജയം; ആർസിബിക്ക് വീണ്ടും നിരാശ
April 15, 2024ബെംഗളൂരു: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോർ അടിച്ചുകൂട്ടിയ സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ 25 റൺസിന് കീഴടക്കി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്റെയും ( 41 പന്തിൽ 102) ഹെയ്ന്റിച്ച് ക്ലാസന്റെ അർദ്ധ സെഞ്ചുറിയുടെയും(67) മികവിലാണ് ഹ...
-
ഹിറ്റ്മാൻ ഒറ്റയ്ക്ക് 63 പന്തിൽ 105 റൺസ്; മറ്റ് ബാറ്റർമാർ 57 പന്തിൽ 81 റൺസ്; അപരാജിത സെഞ്ചുറിയുമായി പൊരുതിയിട്ടും മുംബൈയ്ക്ക് തോൽവി; എതിരാളികൾക്ക് ഹസ്തദാനം പോലും നൽകാതെ തലകുനിച്ച് ഒറ്റക്ക് തിരിച്ചു നടന്ന് രോഹിത്
April 15, 2024മുംബൈ: ഐപിഎല്ലിൽ അപരാജിത സെഞ്ചുറിയുമായി അവസാനംവരെ പൊരുതിയിട്ടും മുംബൈ ഇന്ത്യൻസ് തോറ്റതിൽ നിരാശനായി മുൻ നായകൻ രോഹിത് ശർമ. മത്സരശേഷം ഡഗ് ഔട്ടിൽ നിന്ന് ഗ്രൗണ്ടിലേക്ക് വന്ന ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾക്ക് ഹസ്തദാനം നൽകാൻ പോലും നിൽക്കാതെ തലകുനിച്ച് ഒറ്റക...
-
ഹാർദിക് വളരെയധികം ചിരിക്കുന്നുണ്ട്; സന്തോഷത്തോടെയെന്ന് അഭിനയിക്കുകയാണ്; ആരാധകരുടെ രോഷ പ്രകടനം ബാധിക്കുന്നു; ക്യാപ്റ്റനെന്ന നിലയിൽ മോശം പ്രകടനമെന്ന് കെവിൻ പീറ്റേഴ്സൻ; ഇനിയെങ്കിലും പിന്തുണക്കൂവെന്ന് ആരാധകരോട് പൊള്ളാർഡ്
April 15, 2024മുംബൈ: ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം നിരാശജനകമെന്നും പ്രശ്നം എത്രയും പെട്ടെന്നു പരിഹരിക്കപ്പെടണമെന്നും ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൻ. ചെന്നൈയ്ക്കെതിരെ മികച്ച ക്യാപ്റ്റൻസിയല്ല പാണ്ഡ്യയുടേതെന്ന് പീറ്റേഴ്സൻ പറഞ്...
-
വിക്കറ്റിന് പിന്നിൽ ധോണി ഉണ്ടായിരുന്നു; ഓരോ താരത്തിനും എത്തരത്തിലുള്ള പദ്ധതികൾ വേണമെന്ന് ധോണിക്ക് അറിയാമായിരുന്നു; പരാജയകാരണം പറഞ്ഞ് ഹാർദ്ദിക്ക് പാണ്ഡ്യ
April 15, 2024മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചിരിക്കയാണ് ചെന്നൈ സൂപ്പർ കിങ്സ്. ചെന്നൈ ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ഒരു ഘട്ടത്തിൽ വിജയപ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ആവേശം നിറഞ്ഞ പോരാട്ടത്തിൽ 20 റൺസിന്റെ ജയമാണ് ചെന...
-
രോഹിതിന്റെ വെടിക്കെട്ട് സെഞ്ച്വറിയും മുംബൈയെ തുണച്ചില്ല; ഐപിഎൽ എൽക്ലാസിക്കോയിൽ മുംബൈയെയും വീഴ്ത്തി ചെന്നൈ മുന്നോട്ട്; വിളയാടിയത് തല
April 15, 2024മുംബൈ: രോഹിത് ശർമ നടത്തിയ ഒറ്റയാൾ പോരാട്ടം വിഫലമായതോടെ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ജയം. 207 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ ഒതുങ്ങിയതോടെ 20 റൺസിനായിരുന്നു ചെന്നൈ ജയം പിടിച്ചത്. നാലോ...
-
ശ്വാസമടക്കി പിടിച്ചിരിക്കെ ഹെറ്റ്മെയറിന്റെ സിക്സർ; ഒരുപന്ത് ബാക്കി നിൽക്കെ പഞ്ചാബിന്റെ വെല്ലുവിളി മൂന്നുവിക്കറ്റിന് മറികടന്ന് സഞ്ജുവും ടീമും; അവസാന ഓവർ ത്രില്ലറിൽ വിജയം ആഘോഷിച്ച് രാജസ്ഥാൻ
April 13, 2024മുല്ലൻപൂർ: ഐപിഎല്ലിൽ, അവസാന ഓവറിലെ ത്രില്ലറിൽ, രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിനെ മൂന്നുവിക്കറ്റിന് കീഴടക്കി. ചെറിയ സ്കോറിൽ ഒതുങ്ങിയ പഞ്ചാബിന്റെ വെല്ലുവിളി മറികടന്ന് ഒരു പന്ത് ബാക്കി നിൽക്കെ, വിജയലക്ഷ്യമായ 148 റൺസ് കടന്നു. 10 പന്തിൽ 27 റൺസ് നേടി ഷിംറ...
-
പവർപ്ലേയിൽ ഇഴഞ്ഞുനീങ്ങി; ആദ്യ പത്ത് ഓവറിൽ നനഞ്ഞ പടക്കമായി മധ്യനിര; പൊരുതിയത് ലിവിങ്സ്റ്റണും അശുതോഷ് ശർമയും മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ജയിക്കാൻ 148 റൺസ്
April 13, 2024ഛണ്ഡിഗഡ്: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥൻ റോയൽസിന് 148 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുക്കാനെ സാധിച്ചിള്ളൂ. എട്ടാമനായി ക്രീസിലിറങ്ങിയ 16 പന്തിൽ 31 റൺസടിച്ച ...
-
ഐപിഎല്ലിൽ ആദ്യ രണ്ടു കളികളിൽ പന്തെറിഞ്ഞു; പിന്നീടുള്ള രണ്ടു കളികളിൽ പന്തെറിയാത്തത് എന്തുകൊണ്ട്? ലോകകപ്പ് ടീമിലിടം കിട്ടാനായി ഹാർദിക് പാണ്ഡ്യ പരുക്ക് മറച്ചുവയ്ക്കുന്നു; ആരോപണവുമായി സൈമൺ ഡൂൾ
April 13, 2024മുംബൈ: ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമിൽ ഇടം കിട്ടാനായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യ പരിക്ക് മറച്ചുവെക്കുകയാണെന്ന ആരോപണവുമായി കമന്റേറ്ററും മുൻ ന്യൂസിലൻഡ് താരവുമായ സൈമൺ ഡൂൾ. മുംബൈയുടെ ആദ്യ രണ്ട് മത്സരങ്ങളിലും ബൗളിങ് ഓപ്പൺ ചെയ്ത ഹാർദ്ദിക്...
-
മകളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ പോലും കയ്യിൽ പണമില്ല; കടം വാങ്ങിയ 64,000 രൂപ മുടക്കി കരിഞ്ചന്തയിൽ നിന്നും ഐപിഎൽ ടിക്കറ്റ് വാങ്ങി; മൂന്നു മക്കളെയും കൂട്ടി ധോണിയെ കാണാനെത്തി; യുവാവിനെ അനുകൂലിച്ചും എതിർത്തും ആരാധകർ
April 13, 2024ചെന്നൈ: മകളുടെ സ്കൂൾ ഫീസ് അടച്ചില്ലെങ്കിലും കടം വാങ്ങിയ പണം ചെലവാക്കി ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ നിന്നും സ്വന്തമാക്കി മൂന്ന് മക്കളുമായി എം എസ് ധോണിയെ കാണാനെത്തിയ യുവാവിനെ അനുകൂലിച്ചും എതിർത്തും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച. എം.എസ്. ധോണിയുടെ കടുത്ത ആ...
-
തുടർതോൽവികൾ മറന്ന് ഡൽഹി താളം കണ്ടെത്തുന്നു; ഫ്രേസർ മക്കർഗ്-റിഷഭ് പന്ത് കൂട്ടുകെട്ട് പൊലിച്ചപ്പോൾ ലക്നൗവിന് എതിരെ ആറുവിക്കറ്റ് ജയം; പോയന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക് കയറി; ആർസിബി അവസാന സ്ഥാനത്ത്
April 12, 2024ലക്നൗ: കളിയിൽ താളം കണ്ടെത്തിയില്ലെന്നും, ആത്മവിശ്വാസം ഇല്ലാത്ത കൂട്ടരുമെന്ന വിമർശനങ്ങൾക്ക് മറുപടിയായി ഡൽഹി ക്യാപ്പിറ്റൽസ് ലക്നൗ സൂപ്പർ ജയന്റ്സിന് ആറ് വിക്കറ്റിന് കീഴടക്കി. ഓസ്ട്രേലിയൻ യുവതാരം ജേക് ഫ്രേസർ മക്കർഗിന്റെ തകർപ്പനടികളും, നായകൻ റിഷഭ് പന...
-
ആദ്യ മുന്ന് കളികളിലെ തോൽവി മറന്ന് മുംബൈ തുടർച്ചയായി രണ്ടാം ജയത്തിന്റെ ലഹരിയിൽ; ബുമ്രയുടെ അഞ്ചുവിക്കറ്റ് നേട്ടവും ഇഷാന്റെയും സൂര്യകുമാറിന്റെയും തകർപ്പൻ അർദ്ധ സെഞ്ചുറികളും; ബെംഗളൂരുവിന് എതിരെ 7 വിക്കറ്റ് ജയം; ആർസിബിക്ക് ഇത് അഞ്ചാം പരാജയം
April 11, 2024മുംബൈ: ഇഷാൻ കിഷന്റെയും സൂര്യ കുമാർ യാദവിന്റെയും അർദ്ധ സെഞ്ചുറികളുടെ തിളക്കത്തിൽ മുംബൈ ഇന്ത്യൻസ,് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ 7 വിക്കറ്റിന് കീഴടക്കി. 27 പന്ത് ബാക്കി നിൽക്കെയാണ് ജയം. ആർസിബി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ്. മുംബൈ, 15.3 ഓവ...
-
തോൽവിക്കു പിന്നാലെ സഞ്ജു സാംസണ് വീണ്ടും തിരിച്ചടി; കുറഞ്ഞ ഓവർ നിരക്കിന് വൻ തുക പിഴ ചുമത്തി; 12 ലക്ഷം നൽകണം
April 11, 2024ജയ്പൂർ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റതിന് പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് കനത്ത തിരിച്ചടി. 12 ലക്ഷം രൂപ പിഴ ചുമത്തി ഐപിഎൽ അധികൃതർ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് മലയാളി താരത്തിനെതിരായ ന...
-
നന്നായി എറിഞ്ഞ ബോൾട്ടിന് ബാക്കിയുണ്ടായിരുന്നത് രണ്ടോവർ! എന്നിട്ടും അവസാന ഓവറിൽ ആവേശ് ഖാനെ പന്തേൽപ്പിച്ചു; ഗുജറാത്തിനെതിരായ തോൽവിൽ സഞ്ജുവിന്റെ തന്ത്രം പാളി; ക്യാപ്ടൻസിയിൽ വിമർശനം
April 11, 2024ജയ്പൂർ: ഗുജറാത്ത് ടൈറ്റൻസിനെതിരായ ഇന്നലത്തെ മത്സരത്തിൽ പാളിയത് ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അവസാന ഓവർ തന്ത്രങ്ങൾ. സന്ദീപ് ശർമയുടെ അഭാവമാണ് സഞ്ജുവിനെ പ്രതിരോധത്തിലാക്കിയത്. വലിയ റൺ നിരക്ക് ആവശ്യമായിരുന്നിട്ടും ഗുജറാത്ത് ബാറ്റർമാർ വിജയലക്ഷ്യം കാണുകയായിര...
-
ബാറ്റിങ് മികവിൽ വിജയം പിടിച്ചെടുത്ത് ഗുജറാത്ത് ടൈറ്റൻസ്; അവസാന പന്തിൽ റോയൽസിനെ കീഴടക്കി ഗില്ലൂം കൂട്ടരും
April 11, 2024ജയ്പുർ: അവസാന പന്തുവരെ നീണ്ട ആവേശപോരാട്ടത്തിൽ കൈവിട്ടെന്ന് കരുതിയ കളി ബാറ്റിങ് മികവിലൂടെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. ടൈറ്റൻസിനേയും റോയൽസിനേയും ഒരുപോയെ ആവേശത്തിലാക്കിയ മത്സരം അസാന പന്തുവരെ ആകാംക്ഷയുടെ മുൾമുനയിൽ ആരാധകരെ എത്തിച്ചു. അവസാന പന്തിൽ ഫോർ...
-
റിയാൻ പരാഗ്-സഞ്ജു സാംസൺ ബാറ്റിങ് വെടിക്കെട്ട്; മൂന്നാം വിക്കറ്റിൽ 130 റൺസിന്റെ കൂട്ടുകെട്ട്; ഇരുവർക്കും മിന്നുന്ന അർധ സെഞ്ചുറി; രാജസ്ഥാനെതിരെ ഗുജറാത്തിന് 197 റൺസ് വിജയലക്ഷ്യം
April 10, 2024ജയ്പൂർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 197 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റിയാൻ പരാഗിന്റെയും ക്യാപ്റ്റൻ സഞ്ജു സാസണിന്റെയും അർധസെഞ്ചുറികളുടെ മികവിൽ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. ...
MNM Recommends +
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ