CRICKET+
-
മൂന്ന് റൺസിനിടെ വീണത് നാല് വിക്കറ്റ്; 14 റൺസിനിടെ ആറും; മൂന്ന് വിക്കറ്റുമായി മുഹമ്മദ് സിറാജ്; ലോകകപ്പിൽ ജീവൻ മരണ പോരാട്ടത്തിനിറങ്ങിയ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച; അഞ്ച് ബാറ്റർമാർ പൂജ്യത്തിന് പുറത്ത്; വാംഖഡെയിൽ കൊടുങ്കാറ്റായി ഇന്ത്യൻ പേസർമാർ
November 02, 2023മുംബൈ: ലോകകപ്പിൽ സെമി സാധ്യത നിലനിർത്താൻ ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് പതിനാല് റൺസ് സ്കോർബോർഡിൽ ചേർക്കുന്നതിനിടെ നഷ്ടമായത് ആറ് വിക്കറ്റുകൾ. ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ പതും നിസ്സങ്കയെ മടക്കി ബുമ്ര അവരെ ഞെട്ടിച്ചു. പിന്നാലെ...
-
ഹിറ്റ്മാൻ വീണപ്പോൾ രക്ഷകരായി ഗില്ലും കോലിയും; ഇരുവർക്കുമൊപ്പം അർധസെഞ്ചുറിയുമായി ശ്രേയസും; വാംഖഡയെ ത്രസിപ്പിച്ച് ഇന്ത്യയുടെ ബാറ്റിങ് വെടിക്കെട്ട്; ശ്രീലങ്കയ്ക്ക് 358 റൺസ് വിജയലക്ഷ്യം
November 02, 2023മുംബൈ: നായകൻ രോഹിത് ശർമ തുടക്കത്തിൽ പുറത്തായിട്ടും ശ്രീലങ്കയ്ക്കെതിരെ 358 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാൻ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ അർധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജ...
-
സെഞ്ചുറിക്ക് 12 റൺസകലെ പുറത്ത്; വാംഖഡെയിലും സച്ചിനൊപ്പമെത്താതെ വിരാട് കോലി; ലോകകപ്പിലെ ആദ്യ സെഞ്ചുറിക്കരികെ വീണ് ഗില്ലും; ശ്രീലങ്കയ്ക്കെതിരെ മികച്ച സ്കോറിലേക്ക് ഇന്ത്യ
November 02, 2023മുംബൈ: ഏകദിന സെഞ്ചുറികളിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡിനൊപ്പമെത്താനുള്ള അവസരം ഒരിക്കൽകൂടി കൈവിട്ട് വിരാട് കോലി. ലോകകപ്പിൽ ശ്രീലങ്കക്കെതിരെ നടക്കുന്ന മത്സരത്തിൽ സെഞ്ചുറി പ്രതീക്ഷ നൽകിയ കോലി 88 റൺസെടുത്ത് പുറത്തായി. സാക്ഷാൽ സച്ചിനെ...
-
വാംഖഡെയിൽ ടോസ് ശ്രീലങ്കയ്ക്ക്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ടീമിൽ മാറ്റമില്ല; ലങ്കൻ നിരയിൽ ധനഞ്ജയക്ക് പകരം ദുശൻ ഹേമന്ദ; വിജയം തുടരാൻ രോഹിതും സംഘവും; ജീവൻ മരണ പോരിന് ശ്രീലങ്ക
November 02, 2023മുംബൈ: ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലങ്കൻ ക്യാപ്റ്റൻ കുശാൽ മെൻഡിസ് ബൗളിങ് തിരഞ്ഞെടുത്തു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ഒരു മാറ്റവുമായിട്ടാണ് ശ്രീലങ്ക ഇറങ്ങുന്നത്. ...
-
2011 ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകൾ വാങ്കഡെയിൽ വീണ്ടും നേർക്കുനേർ; വിജയത്തുടർച്ചയുമായി സെമി ഉറപ്പിക്കാൻ ഇന്ത്യ; പ്രതീക്ഷ കൈവിടാതെ ശ്രീലങ്ക; ആരാധകർ ആവേശത്തിൽ
November 02, 2023മുംബൈ: പന്ത്രണ്ട് വർഷം മുമ്പ് ഇതേ ഏകദിന ലോകകപ്പിനായി ഫൈനലിൽ കൊമ്പുകോർത്തവർ വീണ്ടും മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നേർക്കുനേർ പോരാട്ടത്തിന്. അന്ന് ലങ്കയെ കീഴടക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനായി നായകൻ എം എസ് ധോണി കിരീടം ഏറ്റുവാങ്ങുന്ന ഓർമ്മകൾ...
-
'ഇരട്ട' സെഞ്ചുറിയുമായി ഡി കോക്കും ദസ്സനും; പിന്നാലെ കിവികളെ എറിഞ്ഞുവീഴ്ത്തി മഹാരാജും ജാൻസണും; 190 റൺസിന്റെ കൂറ്റൻ ജയവുമായി ദക്ഷിണാഫ്രിക്ക ഒന്നാമത്; കനത്ത തോൽവി വഴങ്ങിയ ന്യൂസിലൻഡ് നാലാമത്
November 01, 2023പൂണെ: ഏകദിന ലോകകപ്പിലെ സെമി ബർത്ത് ഉറപ്പിക്കാനുള്ള കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ് വമ്പൻ ജയവുമായി ദക്ഷിണാഫ്രിക്ക. ന്യൂസിലൻഡിനെ 190 റൺസിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. 358 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ കിവികളുടെ പോരാട്ടം 167...
-
ലോകകപ്പിൽ നാലാം സെഞ്ചുറിയുമായി ക്വിന്റൻ ഡി കോക്ക്; മിന്നും സെഞ്ചുറിയും ഡബിൾ സെഞ്ചുറി കൂട്ടുകെട്ടുമായി വാൻഡർ ഡസ്സനും; വീണ്ടും റൺമല ഉയർത്തി ദക്ഷിണാഫ്രിക്ക; ന്യൂസീലൻഡിന് 358 വിജയലക്ഷ്യം
November 01, 2023പൂണെ: ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലൻഡിന് 358 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെയും മൂന്നാം നമ്പറിലിറങ്ങിയ റാസി വാൻഡർ ദസ്സന്റെയും സെഞ്ചുറികളുടെ കരുത്തിൽ ...
-
'ഒരു ക്രിക്കറ്ററാക്കുന്നതിൽ നിർണായക അനുഭവങ്ങൾ; വാങ്കഡെ ഒരു സ്പെഷൽ വേദിയാണ്'; വൈകാരിക ബന്ധം തുറന്നു പറഞ്ഞ് രോഹിത് ശർമ; ഹാർദ്ദിക് തിരിച്ചെത്തിയാൽ ശ്രേയസ് പുറത്താകുമോ? ശ്രീലങ്കക്കെതിരെ ഇന്ത്യ നാളെയിറങ്ങും
November 01, 2023മുംബൈ: ക്രിക്കറ്റ് ലോകകപ്പിൽ വ്യാഴാഴ്ച ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ഏഴാം മത്സരത്തിന് ഇറങ്ങാനിരിക്കെ വാങ്കഡെ സ്റ്റേഡിയത്തോടുള്ള തന്റെ ആത്മബന്ധം തുറന്നുപറഞ്ഞ് ഇന്ത്യൻ നായകൻ രോഹിത് ശർമ. വാങ്കഡെ തനിക്ക് ഏറെ പ്രിയപ്പെട്ട വേദിയാണെന്നും തന്നെ ഒരു ക്രിക്കറ്ററ...
-
വിരാട് കോലിയുടേത് അടക്കം മൂന്ന് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനായി തിളങ്ങി; ഇന്ത്യക്കെതിരായ മത്സരത്തിന് പിന്നാലെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി ഡേവിഡ് വില്ലി; ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുന്നുവെന്ന് താരം
November 01, 2023ലഖ്നൗ: ഏകദിന ലോകകപ്പിനിടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പേസർ ഡേവിഡ് വില്ലി. ലോകകപ്പിൽ ഇന്ത്യക്കെതിരായ കഴിഞ്ഞ മത്സരത്തിൽ വിരാട് കോലിയുടേത് അടക്കം മൂന്ന് വിക്കറ്റ് വീഴ്ത്തി വില്ലി തിളങ്ങിയിരുന്നു. ഈ ലോകകപ്പിൽ മൂന്ന്...
-
നാലുതുടർ പരാജയങ്ങളുടെ കയ്പ് മാറി വിജയത്തിന്റെ മധുരം; ബംഗ്ലാദേശിന് എതിരെ പാക്കിസ്ഥാന് ഏഴുവിക്കറ്റ് ജയം; പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തോടെ വീണ്ടും സെമി പ്രതീക്ഷകൾ സജീവമാക്കി; ബംഗ്ലാദേശ് സെമിയിൽ നിന്ന് പുറത്ത്
October 31, 2023കൊൽക്കത്ത: ലോകകപ്പിൽ നാലുതുടർ പരാജയങ്ങൾ നേരിട്ട ടീം. സെമി കാണാമെന്ന പ്രതീക്ഷ മങ്ങിയ ടീം. ബാബർ അസം നയിക്കുന്ന പാക്കിസ്ഥാൻ ടീം ഇതാ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. കൊൽക്കത്തയിൽ, ബംഗ്ലാദേശിനെതിരെ വിജയത്തിൽ കുറഞ്ഞ ഒന്നും പോരായിരുന്നു പാക് ടീമിന...
-
അർധ സെഞ്ചുറിയുമായി രക്ഷകനായി മഹ്മദുള്ള; ഏകദിന വിക്കറ്റ് വേട്ടയിൽ അതിവേഗം 'സെഞ്ചുറി' തികച്ച് ഷഹീൻ അഫ്രീദി; ജീവന്മരണപ്പോരിൽ ബംഗ്ലാദേശിനെ എറിഞ്ഞിട്ടു; പാക്കിസ്ഥാന് 205 റൺസ് വിജയലക്ഷ്യം
October 31, 2023കൊൽക്കത്ത: ജീവന്മരണപ്പോരാട്ടത്തിൽ ബംഗ്ലാദേശിനെ എറിഞ്ഞിട്ട പാക്കിസ്ഥാന് ലോകകപ്പിലെ മൂന്നാം ജയത്തിന് വേണ്ടത് 205 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 45.1 ഓവറിൽ 204 റൺസിന് ഓൾഔട്ടായി. മഹ്മദുള്ള, ലിട്ടൺ ദാസ്, ക്യാപ്റ്റൻ ഷാക്കി...
-
പാക്കിസ്ഥാനും ഇംഗ്ലണ്ടിനും പിന്നാലെ ശ്രീലങ്കയും; ലോകകപ്പിൽ വീണ്ടും അട്ടിമറി ജയം നേടി അഫ്ഗാൻ; മൂന്നുജയം നേടുന്നത് ഇതാദ്യമായി; മുൻ ചാമ്പ്യന്മാരെ മറികടന്ന് സെമിപ്രതീക്ഷ നിലനിർത്തി അഫ്ഗാൻ
October 31, 2023പൂണെ: ലോകകപ്പിൽ വീണ്ടും അഫ്ഗാൻ അട്ടിമറി. പാക്കിസ്ഥാനെയും ഇംഗ്ലണ്ടിനെയും കീഴടക്കിയതിന് പിന്നാലെ ശ്രീലങ്കയെയും പരാജയപ്പെടുത്തി അഫ്ഗാൻ സെമി പ്രതീക്ഷ നിലനിർത്തി. ഇതാദ്യമായാണ് ഒരു ലോകകപ്പിൽ അഫ്ഗാൻ മൂന്ന് വിജയം നേടുന്നത്. റഹ്മത് ഷായുടെയും ഹഷ്മതല്ലുല്ല ഷാഹ...
-
ലോകകപ്പിലെ തുടർതോൽവികൾ! പാക്കിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി; മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖ് രാജിവെച്ചു; പാക് ക്രിക്കറ്റിൽ പ്രതിഫലത്തെച്ചൊല്ലി പരസ്യ വിഴുപ്പലക്കൽ; ബാബറിന്റെ വാട്സ് ആപ്പ് ചാറ്റ് പുറത്ത്
October 30, 2023ഇസ്ലാമാബാദ്: ലോകകപ്പിലെ തുടർതോൽവികൾക്ക് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി. ഇന്ത്യയോടും ഓസ്ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും അഫ്ഗാനിസ്ഥാനോടും തോറ്റതോടെ സെമി പ്രതീക്ഷ തുലാസിലായതിന് പിന്നാലെ മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖ് രാജിവെച്ചു. ലോകകപ്പിൽ...
-
മുൻ ചാമ്പ്യന്മാരെ എറിഞ്ഞു വീഴ്ത്തി; ശ്രീലങ്ക ബാറ്റിങ് നിര 241 റൺസിന് പുറത്ത്; നാല് വിക്കറ്റുമായി ഫസൽഹഖ് ഫറൂഖി; ലോകകപ്പിൽ വീണ്ടും അട്ടിമറി ജയം നേടുമോ അഫ്ഗാൻ; ആരാധകർ ആകാംക്ഷയിൽ
October 30, 2023മുബൈ: ലോകകപ്പ് ക്രിക്കറ്റിൽ സെമിഫൈനൽ ലക്ഷ്യമിട്ട് അട്ടിമറി ജയത്തിനായി പൊരുതാൻ വീണ്ടും അഫ്ഗാനിസ്ഥാൻ. നിർണായക മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ അഫ്ഗാനിസ്ഥാന് 242 റൺസ് വിജയ ലക്ഷ്യം. ടോസ് നേടിയ അഫ്ഗാൻ മുൻ ചാംപ്യന്മാരായ ശ്രീലങ്കയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്...
-
ബുംമ്ര തീ പന്തമായപ്പോൾ ഷമ്മി ലൗക്നൗവിൽ കൊടുങ്കാറ്റായി! ബാറ്റിംഗിലും ക്യാപ്ടൻസിയിലും സൂപ്പറായി രോഹിത് ശർമ്മ; തകർത്തടിച്ച സൂര്യകുമാറും മാന്യമായ സ്കോറിൽ ഇന്ത്യയെ എത്തിച്ചു; ചെയ്സിംഗിൽ തകർന്നടിഞ്ഞ് ഇംഗ്ലീഷ് വീര്യം; ഏകദിന ലോകകപ്പിന്റെ സെമി ഉറപ്പിച്ചു ഇന്ത്യ
October 29, 2023ലക്നൗ: ഏകദിന ലോകകപ്പിൽ ബർത്തുറപ്പിക്കുന്ന ആദ്യ ടീമായി ഇന്ത്യ. തുടർച്ചയായ ആറാം ജയവുമായാണ് ഇന്ത്യ അവസാന നാലിൽ എത്തുന്നത്. ഏകദിന ലോകകപ്പിൽ ആദ്യമായാണ് ആറ് ആധികാരിക ജയങ്ങളുമായി ഇന്ത്യ ആദ്യ ഘട്ടം കടക്കുന്നത്. ആറാം മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെയ...
MNM Recommends +
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ
-
ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
-
ഐടി സംവിധാനത്തിൽ ഗുരുതര പോരായ്മകളും വീഴ്ചകളും; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അടിക്കടി തടസ്സപ്പെട്ട് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കോടക് മഹീന്ദ്ര ബാങ്ക് പുതിയ ഓൺലൈൻ ഇടപാടുകാരെ ചേർക്കരുത്; ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യരുത്; വടിയെടുത്ത് റിസർവ് ബാങ്ക്
-
എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്