CRICKET+
-
ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 91 റൺസ്; സെഞ്ചുറി കൂട്ടുകെട്ടുമായി ഏംഗൽബ്രെക്റ്റ് - ലോഗൻ വാൻ ബീക് സഖ്യം; ശ്രീലങ്കയ്ക്കെതിരെ 263 റൺസ് വിജയലക്ഷ്യം കുറിച്ച് നെതർലൻഡ്സ്
October 21, 2023ലഖ്നൗ: ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച നെതർലൻഡ്സ് മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെയും വീഴ്ത്തുമോ? ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരേ 263 റൺസ് വിജയലക്ഷ്യമുയർത്തിയാണ് ഇത്തവണ ഓറഞ്ചുപട വെല്ലുവിളിച്ചിരിക്കുന്...
-
ഉസാമ മിർ വാർണറെ വിട്ടുകളഞ്ഞത് പത്ത് റൺസിൽ നിൽക്കെ; പിന്നാലെ മുഹമ്മദ് സരിം അക്തറിന്റെ 'മുഖം' പങ്കുവച്ച് ഐസിസി; പാക്കിസ്ഥാന്റെ തോൽവിക്ക് പിന്നാലെ പ്രസിദ്ധമായ മീം ചർച്ചയാക്കി സോഷ്യൽ മീഡിയ
October 21, 2023ബംഗളൂരു: ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് എതിരായ നിർണായക മത്സരത്തിൽ 62 റൺസിന്റെ കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ പാക്കിസ്ഥാൻ താരങ്ങൾക്ക് കളിക്കിടെ പറ്റിയ അബദ്ധങ്ങൾ ചർച്ചയാക്കുകയാണ് ആരാധകർ. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുക്കുകയും നിർണായക ക്യാച്ചുകൾ അടക്കം കൈവി...
-
സെഞ്ചുറി കൂട്ടുകെട്ടുമായി ഷെഫീഖ് - ഇമാം സഖ്യം; പിന്നാലെ റിസ്വാന്റെ ചെറുത്തുനിൽപ്പ്; പാതിവഴിയിൽ തകർന്നടിഞ്ഞ് പാക് ബാറ്റിങ് നിര; ഓസിസിന്റെ ജയമുറപ്പിച്ച് വർണറും മാർഷും സാംപയും
October 20, 2023ബംഗളൂരു: ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ പാക്കിസ്ഥാനെ കീഴടക്കി ഓസ്ട്രേലിയക്ക് തുടർച്ചയായ രണ്ടാം ജയം. 62 റൺസിനായിരുന്നു ഓസീസിന്റെ ജയം. ഓസീസ് ഉയർത്തിയ 368 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 45.3 ഓവറിൽ 305ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ്...
-
ചിന്നസ്വാമിയിൽ വാർണർ - മാർഷ് ഷോ! സെഞ്ചുറികളും 259 റൺസ് കൂട്ടുകെട്ടും; ഹിമാലയൻ സ്കോർ ഉയർത്തി ഓസ്ട്രേലിയ; ലോകകപ്പിൽ പാക്കിസ്ഥാന് 368 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം
October 20, 2023ബംഗളൂരു: ഏകദിന ലോകകപ്പിൽ മൂന്നാം ജയം ലക്ഷ്യമിടുന്ന പാക്കിസ്ഥാന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഓസ്ട്രേലിയ. പാക്കിസ്ഥാന് 368 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഓസിസ് ബാറ്റിങ് നിര ഉയർത്തിയത്. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഡേവിഡ് വാർണർ (124 ന്തിൽ ...
-
ടോസ് നേടിയിട്ടും 'കളി കൈവിട്ട്' ബാബർ; പാക് ബൗളിങ് നിരയെ തല്ലിപ്പറത്തി ഓസിസ്; വാർണറിനും മാർഷിനും തകർപ്പൻ സെഞ്ച്വറി; പുഷ്പ സ്റ്റൈലിൽ വാർണറിന്റെ സെഞ്ചുറി ആഘോഷവും; ഓസീസ് കൂറ്റൻ സ്കോറിലേക്ക്
October 20, 2023ബംഗളൂരു: ലോകകപ്പിൽ ഓപ്പണർമാരുടെ സെഞ്ച്വറി കരുത്തിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിൽ 42 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ 319 റൺസെടുത്തിട്ടുണ്ട്. ഓ...
-
ബാറ്റിൽ തൊട്ടപ്പോൾ ഇന്ദ്രജാലം; 103 റൺസിന്റെ ഇന്നിങ്സിൽ സിക്സർ പറത്തി ഗ്യാലറികളെ കോരിത്തരിപ്പിച്ച് ഇന്ത്യക്ക് നാലാം ജയം സമ്മാനിച്ച് കോലി; ബംഗ്ലാദശിനെ ഏഴ് വിക്കറ്റിന് അടിയറവ് പറയിച്ചപ്പോൾ കോലിക്ക് 78 ാം സെഞ്ച്വറിയും
October 19, 2023പൂണെ: 103 നോട്ട് ഔട്ട്. 48 ാം ഏകദിന സെഞ്ചുറിയുടെ നിറവിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് വിരാട് കോഹ്ലി. ഐസിസി ലോകകപ്പിൽ, പൂണെയിൽ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ നടന്ന മത്സരത്തിൽ, ഏഴ് വിക്കറ്റിന് ഇന്ത്യക്ക് ബംഗ്ലാദേശിനെതിരെ ജയം. 257 റൺസ് ലക്ഷ്യമിട്ടിറ...
-
ഇന്ത്യക്ക് തിരിച്ചടിയായി ഹാർദിക് പാണ്ഡ്യയുടെ പരിക്ക്; കാലിന് പരിക്കേറ്റ് പിന്മാറി; ഹാർദിക്കിന്റെ ഓവർ പൂർത്തിയാക്കി കോലി; മൂന്നു പന്തിൽ വഴങ്ങിയത് രണ്ട് റൺസ്
October 19, 2023പൂണെ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്ക്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ബൗൾ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. തുടർന്ന് ഓവർ പൂർത്തിയാക്കാതെ താരം മൈതാനം വിടുകയായിരുന്നു. പിന്നീട് വിരാട...
-
പോരാട്ടവീര്യം മറന്ന് അഫ്ഗാനിസ്ഥാൻ; ന്യൂസിലൻഡിനെതിരെ 149 റൺസിന്റെ കനത്ത തോൽവി; ലോകകപ്പിൽ അപരാജിത കുതിപ്പുമായി കിവീസ്; പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാമത്
October 18, 2023ചെന്നൈ: ലോകകപ്പിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അഫ്ഗാനിസ്ഥാൻ തൊട്ടടുത്ത മത്സരത്തിൽ ന്യൂസിലൻഡിനോട് വഴങ്ങിയത് 149 റൺസിന്റെ കനത്ത തോൽവി. ലോകകപ്പിൽ തുടർച്ചയായ നാലാം ജയത്തോടെ ഇന്ത്യയെ മറികടന്ന് കിവീസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥ...
-
കോലി എന്നെ സ്ലെഡ്ജ് ചെയ്യാറുണ്ട്; പക്ഷെ ഞാനൊരിക്കലും തിരിച്ച് ചെയ്യില്ല'; തോൽക്കാൻ മനസില്ലാത്ത കളിക്കാരനാണ് കോലിയെന്ന് മുഷ്ഫിഖുർ; അഞ്ച് തവണ പുറത്താക്കാനായത് ഭാഗ്യമെന്ന് ഷാക്കിബും
October 18, 2023പൂണെ: ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിനിടെ വിരാട് കോലി തന്നെ എല്ലായ്പ്പോഴും സ്ലെഡ്ജ് ചെയ്യാറുണ്ടെന്നും എന്നാൽ താൻ ഒരിക്കലും തിരിച്ചു ചെയ്തിട്ടില്ലെന്നും ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫീഖുർ റഹീം. വിരാട് കോലി തന്നെ എത്ര സ്ലെഡ്ജ് ചെയ്താലും താനൊരിക്...
-
മികച്ച തുടക്കമിട്ട് വിൽ യങ്ങ്; ബാറ്റിങ് തകർച്ചയിൽ രക്ഷകരായി ഗ്ലെൻ ഫിലിപ്സ് - ടോം ലാഥം സെഞ്ചുറി കൂട്ടുകെട്ട്; മികച്ച സ്കോർ ഉയർത്തി കിവീസ്; അഫ്ഗാനിസ്ഥാന് 289 റൺസ് വിജയലക്ഷ്യം
October 18, 2023ചെന്നൈ: ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ചെത്തിയ അഫ്ഗാനിസ്ഥാനെതിരെ 289 റൺസെന്ന മികച്ച വിജയലക്ഷ്യം ഉയർത്തി ന്യൂസീലൻഡ്. ആദ്യം ബാറ്റുചെയ്ത കിവീസ് ബാറ്റിങ് നിര ഒരുഘട്ടത്തിൽ തകർച്ച നേരിട്ടെങ്കിലും ഫിലിപ്സും ലാഥവും രക്ഷകരായി മാറിയതോടെ 50 ഓവറിൽ ആ...
-
ബാബർ അസമിനെ കാണികൾ പരിഹസിച്ചു; റിസ്വാന് നേരെ ജയ് ശ്രീറാം വിളി; മത്സരം ബിസിസിഐ ഇവന്റാക്കി മാറ്റി; ഇന്ത്യക്കെതിരായ തോൽവിക്ക് പിന്നാലെ ഐസിസിക്ക് മുന്നിൽ പരാതിയുടെ കെട്ടഴിച്ച് പാക്കിസ്ഥാൻ
October 18, 2023ഇസ്ലാമാബാദ്: ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരായ നിർണായക മത്സരത്തിൽ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന് മുന്നിൽ പരാതിയുടെ കെട്ടഴിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് അധികൃതർ. മത്സരത്തിനിടെയുണ്ടായ ചില വിവാദ സംഭവങ്ങളെല്ലാം ചൂണ്ടിക്കാട...
-
അന്ന് ലോകകപ്പ് മാറ്റിവച്ചപ്പോൾ ജീവിക്കാൻ ഊബർ ഈറ്റ്സിൽ ഡെലിവറി ബോയായി; ഇന്ന് ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഓറഞ്ചു പടയുടെ ഹീറോ! വൈറലായി പോൾ വാൻ മീകെരന്റെ പഴയ പോസ്റ്റ്
October 18, 2023ധരംശാല: ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടമറികളിലൊന്നിനാണ് ചൊവ്വാഴ്ച ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച നെതർലൻഡ്സ് ഏകദിന ക്രിക്കറ്റിൽ വിസ്മയമായി മാറി. ധരംശാലയിൽ ദക്ഷിണാഫ്രിക്കയെ തകർത്തത് 38 റൺസിനായിര...
-
ലോകകപ്പിൽ ഓറഞ്ച് വസന്തം! ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതർലൻഡ്സ്; കരുത്തുറ്റ പ്രോട്ടീസ് ബാറ്റിങ് നിരയെ എറിഞ്ഞുവീഴ്ത്തിയത് 207 റൺസിന്; 38 റൺസിന്റെ ചരിത്രജയം കുറിച്ച് സ്കോട് എഡ്വേർഡ്സും സംഘവും
October 17, 2023ധരംശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഓറഞ്ച് വസന്തം! കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് ഏകദിന ക്രിക്കറ്റിലേക്ക് ശക്തമായ വരവ് അറിയിച്ച് നെതർലൻഡ്സ്. ലോകകപ്പിലെ ആവേശപ്പോരിൽ 38 റൺസിനാണ് കരുത്തുറ്റ പ്രോട്ടീസ് നിരയെ തകർത്തത്.മഴമൂലം 43 ഓവർ വീതമാക്കി കു...
-
വെടിക്കെട്ട് സെഞ്ചുറിയുമായി വിഷ്ണു വിനോദ്; സർവീസസിനെ എറിഞ്ഞൊതുക്കി ബൗളർമാർ; അവസാന ഓവർ ത്രില്ലറിൽ കേരളത്തിന് ഒരു റൺ ജയം
October 17, 2023മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ കേരളം ഒരേയൊരു റണ്ണിനാണ് സർവീസസിനെ കീഴടക്കിയത്. കേരളം ഉയർത്തിയ 190 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച സർവീസസ...
-
മഴയ്ക്ക് പിന്നാലെ ബാറ്റിങ് തകർച്ച; പിന്നാലെ നായകൻ എഡ്വേർഡ്സിന്റെ വെടിക്കെട്ട്; തല ഉയർത്തി വാലറ്റം; മികച്ച സ്കോർ ഉയർത്തി നെതർലൻഡ്സ്; ദക്ഷിണാഫ്രിക്കയ്ക്ക് 246 റൺസ് വിജയലക്ഷ്യം
October 17, 2023ധരംശാല: ലോകകപ്പിൽ നായകന്റെ ഇന്നിങ്സുമായി നിലയുറപ്പിച്ച സ്കോട് എഡ്വേർഡ്സിന്റെ ബാറ്റിങ് വെടിക്കെട്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെ നെതർലൻഡ്സിന് മികച്ച സ്കോർ. മഴമൂലം 43 ഓവർ വീതമാക്കി കുറച്ച മത്സരത്തിൽ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് നെതർലൻഡ്സ...
MNM Recommends +
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു