CRICKET+
-
മിന്നും പ്രകടനവുമായി ആസിഫ് ഷെയ്ഖും സോംപാൽ കാമിയും; കരുത്തരായ ഇന്ത്യയോട് വീറോടെ പൊരുതി നേപ്പാൾ; ഏഷ്യാകപ്പിൽ ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം; മൂന്ന് വിക്കറ്റ് വീതം നേടി സിറാജും ജഡേജയും
September 04, 2023പല്ലെകെലെ: ഏഷ്യാകപ്പിലെ ഗ്രൂപ്പ് എയിലെ നിർണായക പോരാട്ടത്തിൽ നേപ്പാളിനെതിരെ ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം. പല്ലെക്കെലെ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നേപ്പാളിനെ ആസിഫ് ഷെയ്ഖ് (58), സോംപാൽ കാമി (48) എന്നിവരാണ്...
-
കെ എൽ രാഹുലിന്റെ ഫിറ്റ്നെസിൽ ആശങ്ക; താരത്തെ ടീമിൽ ഉൾപ്പെടുത്താൻ അവസാനവട്ട നീക്കം; സെലക്ടർമാർ അന്തിമ ധാരണയിലെത്തിയിട്ടും ലോകകപ്പ് ടീം പ്രഖ്യാപിക്കാതെ ബിസിസിഐ; ഐസിസി അനുവദിച്ച സമയപരിധി നാളെ അവസാനിക്കും
September 04, 2023മുംബൈ: ഐസിസി അനുവദിച്ച സമയപരിധി അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കാതെ സസ്പെൻസ് നിലനിർത്തി ബിസിസിഐ. നാളെയാണ് ടീം പ്രഖ്യാപിക്കാൻ ഐസിസി അനുവദിച്ച സമയപരിധി അവസാനിക്കുന്നത്. ഇന്നലെ ടീം പ്രഖ്യാപിക്കുമെന്ന്...
-
തകർപ്പൻ സെഞ്ചുറിയുമായി മെഹിദി ഹസനും നജ്മുൽ ഹുസൈൻ ഷാന്റോയും; അഫ്ഗാനിസ്ഥാന് കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ബംഗ്ലാദേശ്; സൂപ്പർ ഫോർ ഉറപ്പിക്കാൻ ജയം അനിവാര്യം
September 03, 2023ലാഹോർ: ഏഷ്യാ കപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് കൂറ്റൻ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ 334 റൺസാണ് നേടിയത്. മെഹിദി ഹസൻ മിറാസ് (112), നജ്മുൽ ഹുസൈൻ ഷാന്റോ (104...
-
'ഇതു സൗഹൃദ മത്സരങ്ങളല്ല; നിങ്ങൾ രാജ്യത്തെയാണു പ്രതിനിധീകരിക്കുന്നത്; കണ്ണുകളിൽ മത്സരത്തിന്റെ വാശിയാണു കാണേണ്ടത്'; ഇന്ത്യ-പാക് താരങ്ങൾ തമ്മിൽ സൗഹൃദമൊക്കെ ബൗണ്ടറിക്ക് പുറത്ത് മതിയെന്ന് ഗൗതം ഗംഭീർ
September 03, 2023പല്ലെക്കെല്ലെ: ഏഷ്യാ കപ്പിൽ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിനിടെ കനത്ത മഴ മത്സരം മുടക്കിയപ്പോൾ ഇരു ടീമിലെയും താരങ്ങൾ തമ്മിൽ സൗഹൃദം പങ്കിട്ടതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. താരങ്ങൾ തമ്മിലുള്ള സൗഹൃദമൊക്കെ ബൗണ്ടറിക്ക് പുറത്ത് മതിയെന്നും 140 കോ...
-
ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമായി; ഏഷ്യാ കപ്പ് ടീമിലെ മൂന്ന് താരങ്ങൾ പുറത്ത്; വിക്കറ്റ് കീപ്പർ സ്ഥാനം ഉറപ്പിച്ച് രാഹുലും ഇഷാനും; സഞ്ജു പുറത്തേക്ക്; സൂര്യകുമാറിനെ നിലനിർത്തിയേക്കും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
September 03, 2023മുംബൈ: ഒക്ടോബർ - നവംബർ മാസങ്ങളിൽ ഇന്ത്യ അതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അന്തിമ തീരുമാനമായതായി റിപ്പോർട്ട്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബിസിസിഐ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെ...
-
കരളിലെ കാൻസർ ബാധയെ തുടർന്ന് കുഴഞ്ഞു വീണ താരം ആശുപത്രിയിലായത് മേയിൽ; പ്രാർത്ഥനകളൊന്നും ഫലിച്ചില്ല; സിംബാബ് വെ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ; ഓൾറൗണ്ടറെ അർബ്ബുദം കൊണ്ടു പോകുന്നത് 49-ാം വയസ്സിൽ; വിക്കറ്റു വേട്ടയിൽ രാജ്യത്തെ ഒന്നാമൻ; ഒടുവിൽ വാതുവയ്പ്പ് കുരുക്കും; ഹീത്ത് സ്ട്രീക്ക് ഇനി ഓർമ്മ
September 03, 2023ഹരാരെ: സിംബാബ്വെ ക്രിക്കറ്റ് ടീം മുൻ നായകൻ ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. സിംബാബ്വെക്കു വേണ്ടി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. സിംബാബ് വെയുടെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊര...
-
മഴയിൽ കുതിർന്ന് ആവേശപ്പോരാട്ടം; ഇന്ത്യൻ ഇന്നിങ്സിന് പിന്നാലെ മത്സരം മുടക്കി കനത്ത മഴ; രണ്ടാം ഇന്നിങ്സ് പൂർത്തിയാക്കാനാകാതെ മത്സരം ഉപേക്ഷിച്ചു; ഇരു ടീമും ഓരോ പോയന്റ് വീതം പങ്കുവെച്ചു; പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ; ഇന്ത്യയുടെ രണ്ടാം മത്സരം നേപ്പാളിനെതിരെ തിങ്കളാഴ്ച
September 02, 2023പല്ലെക്കെല്ലെ: ഏഷ്യാ കപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാൻ ആവേശപ്പോരാട്ടം കനത്ത മഴയെ തുടർന്ന് പൂർത്തിയാക്കാനാകാതെ ഉപേക്ഷിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 267 റൺസ് വിജയലക്ഷ്യം ഉയർത്തിയെങ്കിലും പാക്കിസ്ഥാന്റെ ഇന്നിങ്സ് തുടങ്ങുന്നതിന് മ...
-
ഏകദിനത്തിൽ പാക്കിസ്ഥാനെതിരെ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായി ഇഷാൻ കിഷൻ; വിക്കറ്റെടുത്തശേഷം ഇന്ത്യൻ താരത്തോട് കയറിപ്പോകാൻ ആക്രോശിച്ച് ഹാരിസ് റൗഫ്; വിജയാഘോഷത്തിനുള്ള മറുപടി അധികം വൈകില്ലെന്ന് ആരാധകർ
September 02, 2023പല്ലെക്കെല്ലെ: ഏഷ്യാ കപ്പ് ആവേശപ്പോരിൽ പാക്കിസ്ഥാന്റെ പേസ് ആക്രമണത്തിന് മുന്നിൽ മുൻനിര തകർന്നിട്ടും ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത് അഞ്ചാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ ഇഷാൻ കിഷനും ഹാർദ്ദിക് പാണ്ഡ്യയുമായിരുന്നു. ഇന്ത്യയുടെ ത...
-
പാക് പേസ് ആക്രമണത്തിന് മുന്നിൽ മൂക്കുകുത്തി മുൻനിര; സെഞ്ചുറി കൂട്ടുകെട്ടുയർത്തി ഇന്ത്യയെ കരകയറ്റി ഇഷാനും പാണ്ഡ്യയും; അഞ്ചാം വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ട്; വാലറ്റത്ത് വീറോടെ പൊരുതി ബുമ്രയും; ഏഷ്യാകപ്പിൽ പാക്കിസ്ഥാന് 267 റൺസ് വിജയലക്ഷ്യം
September 02, 2023പല്ലെക്കെല്ലെ: ഏഷ്യാ കപ്പിലെ ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ 267 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. 48.5 ഓവറിൽ ഇന്ത്യ 266 റൺസിന് ഓൾഔട്ടായി. തുടക്കത്തിലെ ബാറ്റിങ് തകർച്ചയിൽ നിന്നും സെഞ്ചുറി കൂട്ടുകെട്ട് ഒരുക്കി ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയും ചേർന്നാ...
-
വില്ലനായി മഴയെത്തി! പിന്നാലെ ഷഹീൻ അഫ്രീദിയുടെ തീപാറും ഇൻസ്വിംഗർ; കോലിയെയും രോഹിതിനെയും നഷ്ടപ്പെട്ട് ഇന്ത്യ; ശ്രേയസ് അയ്യരും മടങ്ങി; ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 51 റൺസ്
September 02, 2023പല്ലെക്കല്ലെ: ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിൽ തുടക്കത്തിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ പ്രതിരോധത്തിൽ. മഴ മൂലം രണ്ട് തവണ തടസപ്പെട്ട മത്സരത്തിൽ ഇന്ത്യ നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്. നായകൻ രോഹിത് ശർമ്മ...
-
ഏഷ്യാകപ്പിൽ ടോസിന്റെ ഭാഗ്യം ഇന്ത്യക്ക്; രോഹിതും ശുഭ്മാൻ ഗില്ലും ക്രീസിൽ; ടീമിൽ മടങ്ങിയെത്തി ശ്രേയസ്; ഇഷാൻ കിഷൻ മധ്യനിരയിൽ; മുഹമ്മദ് ഷമിയെ പുറത്തിരുത്തി ഷാർദുലിനെ ഉൾപ്പെടുത്തി ടീം ഇന്ത്യ
September 02, 2023പല്ലെകെലെ: ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. നായകൻ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലുമാണ് ഓപ്പണർമാർ. പല്ലെകെലെ, രാജ്യാന്തര സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയാ...
-
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നാട്ടിൽ നടക്കുന്ന മത്സരങ്ങളുടെ സംപ്രേഷണാവകാശം വയാകോമിന്; ബിസിസിഐയുമായി കരാർ അടുത്ത അഞ്ച് വർഷത്തേക്ക്; 5,963 കോടി രൂപയുടെ കരാർ
August 31, 2023മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നാട്ടിൽ നടക്കുന്ന മത്സരങ്ങളുടെ ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശം അടുത്ത അഞ്ചു വർഷത്തേക്ക് സ്വന്തമാക്കി വയാകോം 18. 5,963 കോടി രൂപയ്ക്കാണ് വയാകോം സംപ്രേഷണാവകാശം സ്വന്തമാക്കിയതെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ച...
-
ഏഷ്യാ കപ്പിൽ നേപ്പാളിലെ തകർത്ത് പാക്കിസ്ഥാന്റെ തുടക്കം; വിജയം 238 റൺസ് റൺസിന്; ബാബർ അസമിനും ഇഫ്തീഖർ അഹമ്മദിനും സെഞ്ച്വറി
August 30, 2023മുൾട്ടാൻ: ഏഷ്യാകപ്പിൽ വൻ വിജയവുമായി പാക്കിസ്ഥാൻ. നേപ്പാളിനെതിരെ 238 റൺസിന്റെ കൂറ്റൻ വിജയമാണ് പാക്കിസ്ഥാൻ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ബാബർ അസം, ഇഫ്തീഖർ അഹമ്മദ് എന്നിവരുടെ തകർപ്പൻ സെഞ്ചുറിക്കരുത്തിൽ മുന്നോട്ടുവെച്ച 343 റൺസ് വിജയലക്ഷ്യം പിന്...
-
ഏഷ്യാ കപ്പിലെ ആദ്യ മത്സരം കാൻഡിയിൽ ശനിയാഴ്ച പാക്കിസ്ഥാനെതിരെ; ഇന്ത്യൻ ടീം ശ്രീലങ്കയിലെത്തി; കെ എൽ രാഹുൽ ടീമിനൊപ്പമില്ല; ആദ്യ രണ്ട് മത്സരങ്ങളിൽ ഇഷാൻ ടീമിലെത്തും
August 30, 2023കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആവേശപ്പോരാട്ടത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തി. രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിലുള്ള 17 അംഗ സ്ക്വാഡിലെ 16 താരങ്ങളാണ് കൊളംബോയിൽ വിമാനമിറങ്ങിയത്. ഇന്ത്യൻ ടീമിന്റെ ലങ്കയിലേക്കുള്ള വരവിന്റെ ചി...
-
ഏഷ്യാ കപ്പിന് ശ്രീലങ്കയിൽ ഇന്ന് തുടക്കമാവും; ഉദ്ഘാടന മത്സരത്തിൽ പാക്കിസ്ഥാനും നേപ്പാളും നേർക്കുനേർ; ഇന്ത്യൻ ടീം ഇന്ന് ശ്രീലങ്കയിലെത്തും; ആദ്യ മത്സരം ശനിയാഴ്ച പാക്കിസ്ഥാനെതിരെ; രാഹുലിന് പകരം ഇഷാൻ കിഷൻ കളിച്ചേക്കും
August 30, 2023മുൾട്ടാൻ: ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിന് ഇന്ന് ശ്രീലങ്കയിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ പാക്കിസ്ഥാൻ നേപ്പാളിനെ നേരിടും. ഉച്ചതിരിഞ്ഞ് മൂന്നിനാണ് മത്സരം. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവ...
MNM Recommends +
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്