1 usd = 68.03 inr 1 gbp = 90.20 inr 1 eur = 79.12 inr 1 aed = 18.52 inr 1 sar = 18.14 inr 1 kwd = 224.97 inr

Jun / 2018
19
Tuesday

കന്നി സെഞ്ച്വറി നേടി അമ്പാട്ടി റായ്ഡു; ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം

November 06, 2014

അഹമ്മദാബാദ്: അമ്പാട്ടി റായ്ഡുവിന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം. ഇതോടെ അഞ്ചുമത്സരപരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. ശ്രീലങ്ക ഉയർത്തിയ 275 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 44.3 ഓവറ...

ഏകദിനം: കേരളത്തെ സച്ചിൻ ബേബി നയിക്കും

November 05, 2014

തിരുവനന്തപുരം: ദക്ഷിണമേഖലാ ഏകദിന ടൂർണ്ണമെന്റിനുള്ള കേരളാ ടീമിനെ സച്ചിൻ ബേബി നയിക്കും. സഞ്ജു വി സാംസണാണ് വിക്കറ്റ് കീപ്പർ. കർണ്ണാടകക്കാരായ അമിത് വർമ്മയും കെബി പവനും ടീമിലുണ്ട്. ഏറെ കാലത്തിന് ശേഷമാണ് അന്യസംസ്ഥാന താരങ്ങളെ കേരളാ ടീമിൽ ഉൾപ്പെടുത്തുന്നത്. ...

ദേശീയ ടീമിൽ ഇടംപിടിക്കണമെങ്കിൽ സെലക്ടർമാർക്കൊപ്പം കിടക്ക പങ്കിടണം; ശ്രീലങ്കൻ വനിതാ ക്രിക്കറ്റിൽ ലൈംഗിക വിവാദം

November 05, 2014

കൊളംബോ: ശ്രീലങ്കൻ വനിതാ ക്രിക്കറ്റിനെ പടിച്ചുകുലുക്കി ലൈംഗിക വിവാദം കൊഴുക്കുന്നു. ശ്രീലങ്കൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടംപിടിക്കണമെങ്കിൽ കിടക്കപങ്കിടാൻ തയ്യാറാകണമെന്ന് ചില സെലക്ടർമാർ ആവശ്യപ്പെട്ടതായി ചില താരങ്ങൾ പരാതിപ്പെട്ടതോടെയാണ് വിവാദം കൊഴുക്കുന്നത...

മുദ്ഗൽ ഭൂതത്തെ ഭയന്ന് ടീം തെരഞ്ഞെടുപ്പ് മാറ്റിവച്ച് ബിസിസിഐ; ഓസ്‌ട്രേലിയൻ പര്യടന ടീം സുപ്രീംകോടതി നിലപാട് അറിഞ്ഞ ശേഷമെന്ന് സൂചന

November 04, 2014

മുബൈ: ഐപിഎൽ വാതുവയ്പ് കേസിൽ മുദ്ഗൽ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യൻ ക്രിക്കറ്റിനെ ഉറക്കം കെടുത്തുന്നു. ഇന്ത്യൻ ടീമിലെ പ്രമുഖന്റെ പേരും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഓസ്‌ട്രേലിയക്കെതിരായ ബോർഡർ-ഗാവസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത...

സച്ചിന്റെ വെളിപ്പെടുത്തൽ സത്യമെന്ന് ഹർബജനും സഹീർഖാനും; ഗാംഗുലിയുമായുള്ള അടുപ്പം ചാപ്പലിന്റെ കണ്ണിലെ കരടാക്കിയെന്ന് ഹർബജൻ

November 04, 2014

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ ഗ്രെഗ് ചാപ്പലിനെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ നടത്തിയ വെളിപ്പെടുത്തലുകൾ സത്യമാണെന്ന് സഹതാരങ്ങളായിരുന്ന ഹർബജൻ സിംഗും സഹീർ ഖാനും. ഇന്ത്യൻ ഡ്രസ്സിങ് റൂമിൽ ആത്മവിശ്വാസം പകരുന്ന വ്യക്തിത്വമായിരുന്ന...

സച്ചിന്റെ ആരോപണങ്ങൾ തള്ളി ചാപ്പൽ; സച്ചിന്റെ വീട്ടിൽ പോയത് ദ്രാവിഡിനെ തള്ളിപ്പറയാനല്ലെന്ന് വിശദീകരണം. മാസ്റ്റർ ബാറ്റ്‌സ്മാനുമായി വാക് പോരിനില്ലെന്നും മുൻ പരിശീലകൻ

November 04, 2014

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന്റെ ആത്മകഥയിൽ തനിക്കുനേരെ ഉന്നയിച്ച ആരോപണങ്ങൾ മുൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ തള്ളി. സച്ചിന്റെ അഭിപ്രായങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ഗ്രെഗ് ചാപ്പൽ വ്യക്തമാക്കി. ആരോപണങ്ങൾ തികച്ചും തെറ്റാണ്...

ഇന്ത്യൻ ടീം മുൻ കോച്ച് ഗ്രെഗ് ചാപ്പലിനെതിരെ സച്ചിൻ ടെൻഡുൽക്കർ ആത്മകഥയിൽ; 2007 ലോകകപ്പിനു മുമ്പ് ദ്രാവിഡിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിപ്പിക്കാൻ ചാപ്പൽ ആവശ്യപ്പെട്ടെന്ന് മാസ്റ്റർ ബ്ലാസ്റ്റർ

November 03, 2014

മുംബൈ: വെസ്റ്റ് ഇൻഡീസിൽ 2007ൽ നടന്ന ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യൻ ടീം തോറ്റു പുറത്തായത് വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. കോച്ചായിരുന്ന ഗ്രെഗ് ചാപ്പലും ടീമംഗങ്ങളും തമ്മിലുള്ള തർക്കമാണ് ടീമിനെ നാണംകെട്ട തോൽവിയിലേക്ക് തള്ളിവിട്ട...

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്; രണ്ടാം ടെസ്റ്റിൽ നേടിയത് പാക് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജയം

November 03, 2014

അബുദാബി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാൻ തൂത്തുവാരി. രണ്ടാം ടെസ്റ്റിൽ 356 റൺസിനാണ് പാക്കിസ്ഥാൻ ഓസ്‌ട്രേലിയയെ തോൽപ്പിച്ചത്. റൺസിന്റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. ആദ്യ ടെസ്റ്റിൽ 221 റൺസ...

തകർപ്പൻ സെഞ്ച്വറിയുമായി രഹാനെയും ധവാനും മിന്നി; കട്ടക്ക് ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം; ലങ്കയെ തകർത്തത് 169 റൺസിന്

November 02, 2014

കട്ടക്ക്: തകർപ്പൻ സെഞ്ച്വറികളുമായി ഓപ്പണർമാരായ അജിൻക്യ രഹാനെയും ശിഖർ ധവാനും കളം നിറഞ്ഞപ്പോൾ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 169 റൺസ് ജയം. ഇന്ത്യയുയർത്തിയ 364 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 39.2 ഓവറിൽ 194 റൺസിന് ഓൾ ഔട്ടാ...

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് 250 കോടി നഷ്ടപരിഹാരം തരണമെന്ന് ബിസിസിഐയുടെ കത്ത്

November 01, 2014

മുംബൈ: പരമ്പര റദ്ദാക്കിയതിന് നഷ്ടപരിഹാരമായി 250 കോടി രൂപ തരണമെന്നാവശ്യപ്പെട്ട് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിന് ബിസിസിഐ കത്തയച്ചു. ഇന്ത്യയിൽ പര്യടനത്തിനെത്തിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം പര്യടനം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ഇതെത്തുടർന്നാണ് നഷ...

മെയ്യപ്പൻ ഐപിഎൽ വാതുവയ്‌പ്പിൽ പങ്കാളിയെന്നതിന് തെളിവ്; മെയ്യപ്പനും വിന്ധുധാരാസിംഗും സംസാരിച്ചത് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചത്

October 24, 2014

മുംബൈ: ഐപിഎൽ ഒത്തുകളിക്കേസിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉടമകളിലൊരാളായ ഗുരുനാഥ് മെയ്യപ്പനെതിരെ തെളിവ്. വാതുവയ്പുകാരൻ വിന്ധു ദാരാസിങ്ങുമായുള്ള ടെലിഫോൺ സംഭാഷണത്തിലെ ശബ്ദം മെയ്യപ്പന്റേതാണെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. ബിസിസിഐ മുൻ അധ്യക്ഷൻ എൻ.ശ്രീനിവ...

ക്രിക്കറ്റ് ബോർഡുമായി അടിയുണ്ടാക്കിയത് ഐപിഎൽ കൈയിലുണ്ടെന്ന ധൈര്യത്തിലെന്ന വാദത്തിന് സ്ഥിരീകരണം; വെസ്റ്റ് ഇൻഡീസ് താരങ്ങൾ ഐപിഎലിൽ തുടരുമെന്ന് ചെയർമാൻ

October 21, 2014

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡുമായി തല്ലുണ്ടാക്കാൻ താരങ്ങൾക്ക് ധൈര്യം നൽകിയത് ഐപിഎലാണെന്ന വാദത്തിന് ഒടുവിൽ സ്ഥിരീകരണം. ഐപിഎലിൽ കളിക്കാൻ വെസ്റ്റ് ഇൻഡീസ് താരങ്ങൾക്ക് വിലക്കില്ലെന്ന ഐപിഎൽ ചെയർമാന്റെ വെളിപ്പെടുത്തലാണ് ഇക്കാര്യം സ്ഥിരീകരിച്ചത...

കൊച്ചി ഏകദിനത്തിൽ ആദായ നികുതി അന്വേഷണം; സംസ്ഥാന അസോസിയേഷനോട് വിവരങ്ങൾ തരിക്കി; വിൻഡീസ് കളിക്കാർക്ക് പണം നൽകിയെന്ന ആരോപണം നിഷേധിച്ച് ടിസി മാത്യു

October 18, 2014

ന്യൂഡൽഹി: കൊച്ചി ഏകദിനം മുടങ്ങാതിരിക്കാൻ വെസ്റ്റ് ഇൻഡീസ് താരങ്ങൾക്ക് ബിസിസിഐ പണം നല്കിയെന്ന ആരോപണത്തിൽ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ടിസി മാത്യു അടക്കമുള്ളവരോട് കാര്യങ്ങൾ തിരക്കി. അതിനിടെ കളി മുടങ്ങാതിരിക...

പരമ്പര തോൽവിയുമായി വിൻഡീസ് മടങ്ങി; പ്രതിഫലതർക്കമുയർത്തി മടങ്ങിയ കരീബിയൻ താരങ്ങളെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കും

October 18, 2014

ധർമ്മശാല : അവസാന മത്സരമെന്ന് പ്രഖ്യാപിച്ച് കളിത്തിലിറങ്ങിയ വിൻഡീസ് ടീമിനെ ഇന്ത്യ കെട്ടുകെട്ടിച്ചു. വിരാട് കോഹ്‌ലി തന്റെ 20-ാം സെഞ്ചുറിയുമായി മുന്നിൽ നിന്നു ബാറ്റേന്തിയ മത്സരത്തിൽ ഇന്ത്യക്ക് 59 റൺസ് വിജയം.  നാലാം ഏകദിനത്തോടെ വിൻഡീസ് ഇന്ത്യൻ പര്യടനം അവ...

പ്രതിഫലതർക്കം മൂത്തു; കളിക്കാരും ബോർഡും രണ്ട് ദിശയിൽ; ഇന്ത്യൻ പര്യടനം മതിയാക്കി വിൻഡീസ് ടീം മടങ്ങുന്നു; പകരം ഇന്ത്യാ-ശ്രീലങ്കാ പോരാട്ടം

October 17, 2014

ധർമശാല: ഇന്ത്യൻ പര്യടനം മതിയാക്കി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം മടങ്ങുന്നു. ഇനിയുള്ള ഏകദിനമോ ട്വന്റി ട്വന്റിയോ ടെസ്റ്റ് മത്സരങ്ങളോ ഇന്ത്യയുമായി കളിക്കില്ലെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡും അറിയിച്ചു. കളിക്കാരുമായുള്ള  പ്രതിഫല തർക്കത്തിൽ പരിഹാ...

MNM Recommends