Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിരാട് കോഹ്‌ലി ഇന്ത്യൻ ക്യാപ്റ്റൻ; സഞ്ജു ടീമിലില്ല

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിനെ വിരാട് കോഹ്‌ലി നയിക്കും. എം എസ് ധോണിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചു. സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ധോണിക്ക് പകരം വിക്കറ്റ് കീപ്പറായി വയോധികിമാൻ സാഹയെയാണ് ടീമിലെടുത്തത്. വെസ്റ്റ് ഇൻഡീസിനു പകരം ഇന്ത്യയിൽ ഏകദിന പരമ്പരയ്‌ക്കെത്തുന്ന ശ്രീലങ്കയുടെ മത്സരങ്ങളുടെ വേദിയും തീരുമാനിച്ചിട്ടുണ്ട്. കട്ടക്, അഹമ്മദാബാദ്, റാഞ്ചി, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഏകദിന മത്സരങ്ങൾ. വെസ്റ്റ് ഇൻഡീസുമായി ഇനി പരമ്പര കളിക്കാനില്ലെന്ന് ബിസിസിഐ അറിയിച്ചു. വിൻഡീസ് ക്രിക്കറ്റ് ബോർഡിനെതിരെ നിയമനടപടി സ്വീകരിക്കാനും ബിസിസിഐ തീരുമാനിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP