Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐപിഎൽ ഒത്തുകളി: പാക് അമ്പയർക്ക് അഞ്ചു വർഷം വിലക്ക്

മുബൈ: ഐപിഎൽ ഒത്തുകളിയിൽ ആരോപണവിധേയനായ പാക് അമ്പയർക്ക് അഞ്ചു വർഷം വിലക്ക്. പാക്കിസ്ഥാൻ അംപയർ അസദ് റൗഫിനെയാണു ബിസിസിഐ വിലക്കിയത്. ബിസിസിഐയുടെ അച്ചടക്ക സമിതിയാണു റൗഫിനെതിരേ നടപടി സ്വീകരിച്ചത്. ബിസിസിഐയുമായി ബന്ധപ്പെട്ട ഏതെങ്കിലും ടൂർണമെന്റിലോ മത്സരങ്ങളിലോ പങ്കെടുക്കുന്നതിൽനിന്നാണു വിലക്ക്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP