Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാമ്പ്യൻസ് ലീഗ് ട്വന്റി 20: സെമി ഫൈനൽ ലൈനപ്പായി

ബംഗളൂരു: ചാമ്പ്യൻസ് ലീഗ് ട്വന്റി 20 ക്രിക്കറ്റിന്റെ സെമി ഫൈനൽ ലൈനപ്പായി. നാലിൽ മൂന്നും ഇന്ത്യൻ ടീമുകളാണെന്ന പ്രത്യേകതയാണ് ഇത്തവണത്തെ സെമി ഫൈനലിന്. ആദ്യ സെമിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഹൊബാർട്ട് ഹറിക്കെയ്ൻസും ഏറ്റുമുട്ടും. രണ്ടാം സെമിയിൽ പഞ്ചാബ് കിങ്‌സ് ഇലവൻ ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിടും. ഒക്ടോബർ രണ്ടിന് ഹൈദരാബാദിലാണ് സെമി ഫൈനൽ മത്സരങ്ങൾ. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒക്ടോബർ നാലിനാണ് ഫൈനൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP