Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചാമ്പ്യൻസ്‌ട്രോഫി; ബംഗ്‌ളാദേശ് തകർച്ചയിൽ നിന്ന് കരകയറുന്നു

ചാമ്പ്യൻസ്‌ട്രോഫി; ബംഗ്‌ളാദേശ് തകർച്ചയിൽ നിന്ന് കരകയറുന്നു

ധാക്ക:ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ തുടക്കത്തിലെ തകർച്ചയിൽ നിന്ന് ബംഗ്‌ളാദേശ് കരകയറുന്നു.ഓപ്പണർ സൗമ്യ സർക്കാർ പൂജ്യത്തിനുംസബീർ റഹ്മാൻ 19 റൺസിനും പുറത്തായതോടെ തകർച്ച മുന്നിൽക്കണ്ട ബംഗ്‌ളാദേശിനെ 43 റൺസെടുത്ത തമീം ഇഖ്ബാലും23 റൺസോടെ മുഷ്ഫിക്കർ റഹിമും ചേർന്നാണ് മുന്നോട്ട് നയിക്കുന്നത്.ഇരുപത് ഓവറിൽ ബംഗ്‌ളാ സ്‌കോർ നൂറുകടന്നു.ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP