Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് വിജയം; ജേസൺ റോയിക്ക് സെഞ്ച്വറി; ജോ റൂട്ടിന് അർധ സെഞ്ച്വറി; പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിൽ

ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് വിജയം; ജേസൺ റോയിക്ക് സെഞ്ച്വറി; ജോ റൂട്ടിന് അർധ സെഞ്ച്വറി; പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിൽ

മെൽബൺ: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന് വിജയം ജേസൺ റോയിയുടെ 180 റൺസിന്റെയും ജോ റൂട്ടിന്റെ 91 റൺസിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് 5 വിക്കറ്റ് ജയം നേടിയത്.ഓസ്‌ട്രേലിയയുടെ സ്‌കോറായ 304 റൺസ് 7 പന്ത് ബാക്കി നിൽക്കെ ഇംഗ്ലണ്ട് മറികടന്നു. റോയി 151 പന്തിൽ 16 ബൗണ്ടറിയും 5 സിക്‌സും സഹിതമാണ് 180 റൺസ് നേടിയത.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP