Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രഹാനെയ്ക്ക് സെഞ്ച്വറി; ഇന്ത്യ വിജയത്തിലേക്ക്

ബർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിൽ അജിൻക്യ രഹാനെയ്ക്ക് സെഞ്ച്വറി. രഹാനെയുടെ ആദ്യ സെഞ്ച്വറിയാണിത്. 96 പന്തിലാണ് രഹാനെ സെഞ്ച്വറി നേടിയത്. 9 ഫോറും 4 സിക്‌സും രഹാനെയുടെ ഇന്നിങ്‌സിൽ ഉൾപ്പെടുന്നു. 207 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇന്ത്യ 27.4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 176 റൺസെടുത്തിട്ടുണ്ട്. ഓപ്പണർ ശിഖർ ധവാൻ അർധ സെഞ്ച്വറി നേടി.

ഇംഗ്ലണ്ട് 49.3 ഓവറിൽ 206 റൺസിന് പുറത്തായി. 67 റൺസെടുത്ത മൊയിൻ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷാമി 3 വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാറും രവീന്ദ്ര ജഡേജയും 2 വിക്കറ്റ് വീതം വീഴ്‌ത്തി. അശ്വിനും റെയ്‌നയ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP