Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാം ട്വന്റി 20: ടോസ് നേടിയ ഇന്ത്യ ബോ്‌ളിങ് തെരഞ്ഞെടുത്തു

വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. പരമ്പരയിൽ ഇരുടീമും ഒരോ ജയം വീതം നേടിയതിനാൽ ഇന്നത്തെ മത്സരത്തിലെ വിജയികൾക്ക് പരമ്പര സ്വന്തമാക്കാം. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിനെ ഇന്ത്യ നിലനിർത്തി. മൂന്നു മാറ്റങ്ങളുമായാണ് ശ്രീലങ്ക മത്സരത്തിനിറങ്ങുന്നത്. ദിൽഹാര, ദിക്‌വെല്ല, ആസെല്ല എന്നിവർ ടീമിലെത്തി. പരിക്കു മൂലം കപുഗദേരയെ ഒഴിവാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP