Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരകൾ ഇനി മഹാത്മാഗാന്ധി-നെൽസൺ മണ്ടേല സീരീസ്

മുംബൈ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടങ്ങൾ ഇനി മുതൽ മഹാത്മാ ഗാന്ധി – നെൽസൺ മണ്ടേല സീരീസ് എന്നറിയപ്പെടുമെന്ന് ബിസിസിഐ. ഫ്രീഡം ട്രോഫിക്കു വേണ്ടിയായിരിക്കും ഇനി ടെസ്റ്റ് മൽസരങ്ങൾ സംഘടിപ്പിക്കുകയെന്നും ബിസിസിഐ അറിയിച്ചു. മഹാത്മാ ഗാന്ധിക്കും നെൽസൺ മണ്ടേലയ്ക്കുമാണ് ഫ്രീഡം ട്രോഫി സമർപ്പിച്ചിരിക്കുന്നത്.

മൂന്നു മാസത്തോളം നീണ്ടുനൽക്കുന്ന ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഇന്ത്യൻ പര്യടനം ഒക്ടോബർ രണ്ടിനാണ് തുടങ്ങുന്നത്. സീരിസിൽ മൂന്ന് ട്വന്റി20 മൽസരങ്ങളും അഞ്ച് ഏകദിനങ്ങളും നാല് ടെസ്റ്റ് മൽസരങ്ങളുമാണ് ഉള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP