Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുത്ത ട്വന്റി 20 ലോകകപ്പ് ഇന്ത്യയിൽ

ദുബായ്: അടുത്ത ട്വന്റി 20 ലോകകപ്പിന് ഇന്ത്യ ആതിഥേയരാകും. ദുബായിൽ ചേർന്ന ഐസിസി യോഗത്തിലാണ് തീരുമാനം. 2016 മാർച്ച് 11 മുതൽ ഏപ്രിൽ മൂന്നു വരെയാണ് ഇന്ത്യയിൽ ട്വന്റി 20 ലോകകപ്പ് നടക്കുക. 2007ൽ ആദ്യ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയായിരുന്നു ചാമ്പ്യന്മാർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP