Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുത്തൂറ്റ് ഗ്രൂപ്പ് ഇനി മുതൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുഖ്യ പാർടണർ; ഇനിമുതൽ ചെന്നൈ താരങ്ങൾ ധരിക്കുന്ന ജഴ്‌സിയിൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ ലോഗോയും

മുത്തൂറ്റ് ഗ്രൂപ്പ് ഇനി മുതൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുഖ്യ പാർടണർ; ഇനിമുതൽ ചെന്നൈ താരങ്ങൾ ധരിക്കുന്ന ജഴ്‌സിയിൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ ലോഗോയും

ചെന്നൈ: രണ്ട് തവണ ഐ പി എൽ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുഖ്യ പങ്കാളിയായി മുത്തൂറ്റ് ഗ്രൂപ്പ് എത്തുന്നു, തമിഴ്‌നാട്ടിൽ 4500ഓളം ബ്രാഞ്ചുള്ളതിനാലാണ് മുത്തൂറ്റ് ചെന്നൈ ടീമിനൊപ്പം ചേർന്നത്.ഇനിമുതൽ ചെന്നൈ താരങ്ങൾ ധരിക്കുന്ന ജഴ്‌സിയിൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ ലോഗോയുമുണ്ടാവും. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഒഫിഷ്യൽ പേജിലൂടെയാണ് ടീമിന്റെ വെളിപ്പെടുത്തൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP