Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കിങ്‌സ് ഇലവൻ പഞ്ചാബ് ഫീൽഡിങ് തെരഞ്ഞെടുത്തു

മൊഹാലി: ചാമ്പ്യൻസ് ലീഗ് ട്വന്റി 20യിൽ ഹൊബാർട്ട് ഹറിക്കെയ്ൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ കിങ്‌സ് ഇലവൻ പഞ്ചാബ് ഫീൽഡിങ് തെരഞ്ഞെടുത്തു. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ഓസ്‌ട്രേലിയൻ താരം ജോർജ് ബെയ്‌ലിയാണ് കിങ്‌സ് ഇലവന്റെ ക്യാപ്റ്റൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP