Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മോക്കാ മോക്കാ'യിൽ അടുത്ത ഊഴം വെസ്റ്റ് ഇൻഡീസിന്റേത്; ഇന്ത്യയെ തോൽപ്പിച്ചാൽ ഹോളി ആഘോഷിക്കാൻ ആവശ്യപ്പെട്ട് സ്റ്റാർ സ്പോർട്സ് പരസ്യം

'മോക്കാ മോക്കാ'യിൽ അടുത്ത ഊഴം വെസ്റ്റ് ഇൻഡീസിന്റേത്; ഇന്ത്യയെ തോൽപ്പിച്ചാൽ ഹോളി ആഘോഷിക്കാൻ ആവശ്യപ്പെട്ട് സ്റ്റാർ സ്പോർട്സ് പരസ്യം

പെർത്ത്: വൈറലായി മാറിയ സ്റ്റാർ സ്‌പോർട്‌സിന്റെ 'മോക്കാ മോക്കാ' പരസ്യത്തിന്റെ പുതിയ പതിപ്പിറങ്ങി. പാക്കിസ്ഥാൻ ആരാധകൻ തന്നെയാണ് ഇത്തവണയും നായകൻ.

ഇന്ത്യയുടെ അടുത്ത എതിരാളികളായ വെസ്റ്റ് ഇൻഡീസിന്റെ ജഴ്‌സി ഏറ്റുവാങ്ങുന്ന പാക്കിസ്ഥാൻ ആരാധകനോട് ഇത്തവണ ഇന്ത്യ തോറ്റാൽ ഹോളി തന്നെ ആഘോഷിക്കണമെന്നു പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്.

തുടർച്ചയായ മൂന്നാം ജയത്തോടെ ക്വാർട്ടർ ബർത്ത് നേടിയ ഇന്ത്യൻ ടീം ഇതിനകം പാക്കിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും യുഎഇയെയും തോൽപ്പിച്ചിരുന്നു. ഇതുവരെ പരസ്യത്തിൽ അഭിനയിച്ച മുഴുവൻ 'ആരാധകരും' ഉൾപ്പെടുന്നതാണ് പുതിയ പരസ്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP