Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിർണായകമാവുക ബാറ്റിങ് നിരയുടെ പ്രകടനം; അടുത്ത 18 മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ പര്യടനങ്ങളാകും ഇന്ത്യൻ ഇന്ത്യൻ ടീമിന്റെ മികവ് വിലയിരുത്തുക; ഹാർദിക് പാണ്ഡ്യയെ പോലുള്ള ആൾറൗണ്ടർമാരുടെ പ്രകടനം വളരെ നിർണായകമാണ്; വിലയിരുത്തലുമായി രവി ശാസ്ത്രി

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിർണായകമാവുക ബാറ്റിങ് നിരയുടെ പ്രകടനം; അടുത്ത 18 മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ പര്യടനങ്ങളാകും ഇന്ത്യൻ ഇന്ത്യൻ ടീമിന്റെ മികവ് വിലയിരുത്തുക; ഹാർദിക് പാണ്ഡ്യയെ പോലുള്ള ആൾറൗണ്ടർമാരുടെ പ്രകടനം വളരെ നിർണായകമാണ്; വിലയിരുത്തലുമായി രവി ശാസ്ത്രി

ന്യൂഡൽഹി: അടുത്ത ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിർണായകമാവുക ബാറ്റിങ് നിരയുടെ പ്രകടനമാണെന്ന് ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി. ദക്ഷിണാഫ്രിക്കയിൽ നിന്നും ആസ്‌ട്രേലിയയിൽ നിന്നും ഇന്ത്യ ഇതുവരെ ഒരു പരമ്ബര വിജയിച്ചിട്ടില്ല. എന്നാൽ ഇത്തവണ ഇരു രാജ്യങ്ങളിൽ നിന്നും പരമ്ബര സ്വന്തമാക്കാമുള്ള എല്ലാ സാഹചര്യങ്ങളും ഇന്ത്യൻ ടീമിനുണ്ടെന്നും ശാസ്ത്രി പറഞ്ഞു.

അടുത്ത 18 മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ പര്യടനങ്ങളാകും ഇന്ത്യൻ ഇന്ത്യൻ ടീമിന്റെ മികവ് വിലയിരുത്തുക. ദക്ഷിണാഫ്രിക്കയിൽ നിന്നും ആസ്‌ട്രേലിയയിൽ നിന്നും ഇന്ത്യ ഇതുവരെ ഒരു പരമ്ബര വിജയിച്ചിട്ടില്ല. എന്നാൽ ഇത്തവണ ഇരു രാജ്യങ്ങളിൽ നിന്നും പരമ്ബര സ്വന്തമാക്കാമുള്ള എല്ലാ സാഹചര്യങ്ങളും ഇന്ത്യൻ ടീമിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹാർദിക് പാണ്ഡ്യയെ പോലുള്ള ആൾറൗണ്ടർമാരുടെ പ്രകടനം വളരെ നിർണായകമാണ്. ഫാസ്റ്റ് ബോളിംഗിൽ ഇന്ത്യയ്ക്ക് മികച്ച നിരയുണ്ട്. റൺസെടുക്കുന്നത് പോലെ തന്നെ വിക്കറ്റുകൾ വീഴ്‌ത്തുന്നതും ദക്ഷിണാഫ്രിക്കയിൽ നിർണായകമാണ്. എന്നാൽ ദക്ഷിണാഫ്രിക്കൻ മണ്ണിൽ നടക്കുന്നത് ബാറ്റ്‌സ്മാൻ തമ്മിലുള്ള പോരാട്ടമായിരിക്കും. ഇരു ടീമുകൾക്കും ശക്തമായ ബോളിങ് നിരയുണ്ടെങ്കിലും ബാറ്റ്‌സ്മാന്മാർ താളം കണ്ടെത്തിയാലെ ദക്ഷിണാഫ്രിക്കയിൽ പ്രതീക്ഷ വയ്‌ക്കേണ്ടതുള്ളുവെന്നും കോച്ച് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP