Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ലോക ചാമ്പ്യന്മാർക്ക് അഭിനന്ദനങ്ങൾ; നിങ്ങളെയോർത്ത് അഭിമാനിക്കുന്നു; ഇവരെ നയിച്ച രാഹുൽ ദ്രാവിഡിനും പറസിനും അഭിനന്ദനങ്ങൾ'; അണ്ടർ 19 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ

'ലോക ചാമ്പ്യന്മാർക്ക് അഭിനന്ദനങ്ങൾ; നിങ്ങളെയോർത്ത് അഭിമാനിക്കുന്നു; ഇവരെ നയിച്ച രാഹുൽ ദ്രാവിഡിനും പറസിനും അഭിനന്ദനങ്ങൾ'; അണ്ടർ 19 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: അണ്ടർ 19 ലോക കപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ട്വിറ്ററിലൂടെയാണ് സച്ചിൻ ലോകകപ്പ് നേടിയ ഇന്ത്യൻ പുലിക്കുട്ടികളെ താരങ്ങളെ അഭിനന്ദിച്ചത്.

ടീം വർക്കിലൂടെ മഹത്തായ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാകും. ലോക ചാമ്പ്യന്മാർക്ക് അഭിനന്ദനങ്ങൾ. നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. ഇവരെ നയിച്ച രാഹുൽ ദ്രാവിഡിനും പറസിനും അഭിനന്ദനങ്ങളെന്നും സച്ചിൻ ട്വീറ്റ് ചെയ്തു.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് താരങ്ങൾക്ക് സച്ചിൻ അഭിനന്ദനം അറിയിച്ചത്. ഫൈനലിൽ ഓസ്ട്രേലിയയെ 8 വിക്കറ്റിന് തകർത്താണ് ടീം ഇന്ത്യ ലോക കിരീടം ചൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP