Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സച്ചിൻ വീണ്ടും ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാൻഡ് അംബാസിഡർ

ദുബായ്: 2015ൽ ന്യൂസിലൻഡിലും ഓസ്‌ട്രേലിയയിലും നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ അംബാസിഡറായി സച്ചിൻ ടെൻഡുൽക്കറെ ഐസിസി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് സച്ചിൻ ലോകകപ്പിന്റെ അംബാസിഡറാകുന്നത്. 2011 ലോകകപ്പിൽ സച്ചിനെ ബ്രാൻഡ് അംബാസിഡറായി ഐസിസി തെരഞ്ഞെടുത്തിരുന്നു.

അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ലോകകപ്പിന്റെ പ്രചാരണത്തിനായി കഴിയാവുന്നതെല്ലാം ചെയ്യുമെന്നും സച്ചിൻ പറഞ്ഞു. ഫെബ്രുവരി 14 മുതൽ മാർച്ച് 29 വരെയാണ് ലോകകപ്പ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP