Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഞ്ജി ട്രോഫിയിൽ സർവീസസിനെതിരെ സഞ്ജുവിന് സെഞ്ച്വറി

തലശേരി: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ സർവീസസിനെതിരെ സഞ്ജു വി സാംസണ് സെഞ്ച്വറി. സഞ്ജുവിന്റെ സെഞ്ച്വറിയുടെ മികവിൽ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ കേരളം മികച്ച നിലയിലാണ്.

നാലു വിക്കറ്റിന് 273 എന്ന നിലയിലാണ് കേരളം. 143 റൺസോടെ സഞ്ജുവും 42 റൺസോടെ രോഹൻ പ്രേമുമാണ് ക്രീസിൽ. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതുവരെ 115 റൺസ് കൂട്ടിച്ചേർത്തു. ടോസ് നേടിയ സർവീസസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP