Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവിയെപ്പോലൊരു താരത്തെ ഇനിയൊരിക്കലും ഇന്ത്യക്ക് ലഭിക്കില്ല. ഫോം മികച്ചതാണെങ്കിൽ കളി ജയിപ്പിക്കാൻ യുവിക്ക് കഴിയും; യുവരാജിനെ പുകഴ്‌ത്തി സെവാഗ്

യുവിയെപ്പോലൊരു താരത്തെ ഇനിയൊരിക്കലും ഇന്ത്യക്ക് ലഭിക്കില്ല. ഫോം മികച്ചതാണെങ്കിൽ കളി ജയിപ്പിക്കാൻ യുവിക്ക് കഴിയും; യുവരാജിനെ പുകഴ്‌ത്തി സെവാഗ്

ന്യൂഡൽഹി: ഐ.പി.എൽ താരലേലത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ യുവരാജിനെ പുകഴ്‌ത്തി സെവാഗ്. യുവിയെപ്പോലൊരു താരത്തെ ഇനിയൊരിക്കലും ഇന്ത്യക്ക് ലഭിക്കില്ലെന്നാണ് യുവിയെ കുറിച്ച് സൈവാഗിന് പറയാനുള്ളത്. ഫോം മികച്ചതാണെങ്കിൽ കളി ജയിപ്പിക്കാൻ യുവരാജിന് കഴിയും.

നിലവിൽ ഇന്ത്യൻ ടീമിൽ ഇല്ല എന്നതൊന്നും ഒരു പ്രശ്‌നമല്ല. ഫോം മികച്ചതാണെങ്കിൽ കളി ജയിപ്പിക്കാൻ യുവരാജിന് കഴിയും. ഈ സീസണിൽ മാച്ച് വിന്നറാണെന്ന് തെളിയിക്കാനുള്ള കഴിവ് യുവരാജിനുണ്ടെന്ന് സെവാഗ് അഭിപ്രായപ്പെട്ടു. 'സ്ഥിരതയും ഫിറ്റ്നസും തിരിച്ചടിയായതോടെയാണ് യുവിയെ ദേശീയ ടീമിൽ നിന്ന് മാറ്റിനിർത്തിയത്. പക്ഷേ ഇതിന്റെ അടിസ്ഥാനത്തിൽ ഐ.പി.എല്ലിൽ വിലകുറച്ച് കാണരുത്', സെവാഗ് വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയാണ് യുവി കളിച്ചിരുന്നത്. എന്നാൽ ഈ സീസണിൽ ഹൈദരാബാദ് യുവരാജിനെ നിലനിർത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP