Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സച്ചിൻ തെണ്ടുൽക്കർ, റിക്കി പോണ്ടിങ്, രാഹുൽ ദ്രാവിഡ് എന്നിവർക്കൊപ്പമാണ് കോഹ്ലി; കളിക്കളത്തിലെ ഊർജവും, ഓരോ ഇന്നിങ്‌സിലും ബാറ്റിങ്ങിൽ കൊണ്ടുവരുന്ന തീവ്രതയും കോഹ്ലിയെ വേറെ ലെവലിൽ എത്തിക്കുന്നുവെന്ന് സൗരവ് ഗാംഗുലി; കളിക്കളത്തിലെ ഊർജവും, ഓരോ ഇന്നിങ്‌സിലും ബാറ്റിങ്ങിൽ കൊണ്ടുവരുന്ന തീവ്രതയും കോഹ്ലിയെ വേറെ ലെവലിൽ എത്തിക്കുന്നുവെന്ന് സൗരവ് ഗാംഗുലി

കൊൽക്കത്ത: സച്ചിൻ തെണ്ടുൽക്കർ, റിക്കി പോണ്ടിങ്, രാഹുൽ ദ്രാവിഡ് എന്നിവർക്കൊപ്പമാണ് കോഹ്ലിയെന്ന് സൗരവ് ഗാംഗുലി. സച്ചിൻ, രാഹുൽ, ലക്ഷ്മൺ, സെവാഗ്, റിക്കി പോണ്ടിങ്, ലാറ എന്നിവർക്കെല്ലാമൊപ്പം കളിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. കോഹ്ലി ഇവർക്കെല്ലാം ഒപ്പം നിൽക്കുന്നുവെന്ന് ഗാംഗുലി പറയുന്നു.

ദക്ഷിണാഫ്രിക്കയിൽ മികച്ച കളിയാണ് ഇന്ത്യൻ സംഘം പുറത്തെടുക്കുന്നത്. ടെസ്റ്റ് പരമ്ബര പരാജയപ്പെട്ടതിന് ശേഷം ആറ് മത്സരങ്ങളുള്ള ഏകദിന പരമ്ബരയിൽ ഇന്ത്യ 3-0ന് മുന്നിട്ടു നിൽക്കുന്നു എന്ന് കേൾക്കുമ്‌ബോൾ തന്നെ കോഹ്ലിയുടേയും സംഘത്തിന്റേയും പ്രകടനം എത്ര മികച്ചതാണെന്ന് മനസിലാവും.

അതിശയകരമായ രീതിയിൽ അധികാരം ഉപയോഗപ്പെടുത്തുന്നതും, അഡ്ജസ്റ്റ് ചെയ്യാനുള്ള കഴിവും കൊണ്ട് മാത്രമല്ല കോഹ് ലി എന്നെ അതിശയിപ്പിക്കുന്നത്. കളിക്കളത്തിലെ ഊർജവും, ഓരോ ഇന്നിങ്‌സിലും ബാറ്റിങ്ങിൽ കൊണ്ടുവരുന്ന തീവ്രതയും കോഹ്ലിയെ വേറ ലെവലിൽ എത്തിക്കുന്നുവെന്ന് ഗാംഗുലി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP