Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടു ശ്രീശാന്ത് ബിസിസിഐക്കു കത്തയച്ചു

കൊച്ചി: ക്രിക്കറ്റിലെ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് എസ് ശ്രീശാന്ത് ബിസിസിഐക്കു കത്തയച്ചു. ഇക്കാര്യത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നൽകിയ കത്തിനു പുറമെയാണു ശ്രീശാന്തും കത്ത് അയച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറിയടക്കമുള്ളവരെ നേരിൽക്കണ്ട് ആവശ്യം ഉന്നയിക്കാനും ശ്രീശാന്ത് ശ്രമിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP