Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീലങ്കയുടെ അണ്ടർ 19 ടീമിനെ ചെന്നൈയിൽ നിന്ന് തിരിച്ചയച്ചു; നടപടി സുരക്ഷാ കാരണങ്ങളെത്തുടർന്ന് ചെന്നൈ: തമിഴ്‌നാട്ടിൽ മത്സരത്തിനെത്തിയ ശ്രീലങ്കയുടെ അണ്ടർ 19 ക്രിക്കറ്റ് ടീമിനെ അധികൃതർ തിരിച്ചയച്ചു. സുരക്ഷാ കാരണങ്ങളെ തുടർന്നാണിതെന്ന് ഉന്

ശ്രീലങ്കയുടെ അണ്ടർ 19 ടീമിനെ ചെന്നൈയിൽ നിന്ന് തിരിച്ചയച്ചു; നടപടി സുരക്ഷാ കാരണങ്ങളെത്തുടർന്ന്   ചെന്നൈ: തമിഴ്‌നാട്ടിൽ മത്സരത്തിനെത്തിയ ശ്രീലങ്കയുടെ അണ്ടർ 19 ക്രിക്കറ്റ് ടീമിനെ അധികൃതർ തിരിച്ചയച്ചു. സുരക്ഷാ കാരണങ്ങളെ തുടർന്നാണിതെന്ന് ഉന്

ചെന്നൈ: തമിഴ്‌നാട്ടിൽ മത്സരത്തിനെത്തിയ ശ്രീലങ്കയുടെ അണ്ടർ 19 ക്രിക്കറ്റ് ടീമിനെ അധികൃതർ തിരിച്ചയച്ചു. സുരക്ഷാ കാരണങ്ങളെ തുടർന്നാണിതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആഗസ്റ്റ് നാലു മുതൽ ഏഴു വരെ നടക്കാനിരിക്കുന്ന മത്സരങ്ങൾക്കായി ഞായറാഴ്ച രാത്രിയാണ് ടീം ചെന്നൈയിലെത്തിയത്.

മത്സ്യത്തൊഴിലാളികളുടെ വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് അയയ്ക്കുന്ന കത്തുകൾ പ്രേമലേഖനങ്ങളാണെന്ന് വിശേഷിപ്പിച്ച് ശ്രീലങ്കൻ സൈന്യത്തിന്റെ വെബ്‌സൈറ്റിൽ വാർത്ത വന്നിരുന്നത് വിവാദമായതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് തമിഴ്‌നാട് സർക്കാരിന്റെ നടപടി എന്നതും ശ്രദ്ധേയമാണ്. ജയലളിതയെ കളിയാക്കിയ സംഭവം വിവാദമായതോടെ വാർത്ത പിൻവലിച്ച് ശ്രീലങ്ക മാപ്പു പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP