Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇംഗ്ലണ്ടിലെ മോശം റെക്കോർഡ് മാറ്റാനൊരുങ്ങി വിരാട് കോഹ്ലി; ഐ പി എൽ കഴിഞ്ഞ ഉടൻ കൗണ്ടി ക്രിക്കറ്റ് കളിക്കാൻ ഒരുങ്ങി ഇന്ത്യൻ നായകൻ; ജൂലായിലെ ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് കളിച്ച് പഠിക്കാൻ താരം

ഇംഗ്ലണ്ടിലെ മോശം റെക്കോർഡ് മാറ്റാനൊരുങ്ങി വിരാട് കോഹ്ലി; ഐ പി എൽ കഴിഞ്ഞ ഉടൻ കൗണ്ടി ക്രിക്കറ്റ് കളിക്കാൻ ഒരുങ്ങി ഇന്ത്യൻ നായകൻ; ജൂലായിലെ ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് കളിച്ച് പഠിക്കാൻ താരം

മുംബൈ: വിരാട് കോഹ്ലി ഇംഗ്ലീഷ് കൗണ്ടി കളിക്കാനൊരുങ്ങുന്നു. ഈ വർഷം ജുലായ് - സെപ്റ്റംബറിൽ നടക്കുന്ന സീരിസിന് മുന്നോടിയായാണ് കോഹ്ലി കൗണ്ടി കളിക്കാനൊരുങ്ങുന്നത്.

ഇംഗ്ലണ്ടിൽ താരത്തിന്റെ പ്രകടനം വളരെ മോശമാണ്. 13.40 മാത്രമാണ് താരത്തിന്റെ ആവറേജ്. ഇത് മാറ്റി മികച്ച പ്രകടനം കാഴ്ച വെക്കാനാണ് ഐ പി എൽ കഴിഞ്ഞ ഉടനെ കൗണ്ടി കളിക്കാൻ കോഹ്ലി ഒരുങ്ങുന്നത്.

ഐ പി എല്ലിനും ഇംഗ്ലണ്ട് പരമ്പരക്കും ഇടയിലായി അഫ്ഘാനിസ്ഥാനുമായുള്ള ഒരു ടെസ്റ്റ് പരമ്പര മാത്രമാണ് ഇന്ത്യക്ക് ഉള്ളത്. കഴിഞ്ഞ രണ്ട് തവണ ഇംഗ്ലണ്ടിൽ എത്തിയപ്പോഴും ഇന്ത്യ ദയനീയ പ്രകടനമായിരുന്നു ബ്രിട്ടീഷ് മണ്ണിൽ കാഴ്ച വെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP