Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്യാപ്റ്റനായി യുവരാജ് സിങിനെ പരിഗണിച്ചിരുന്നു; എന്നാൽ ടീമിന്റെ സപ്പോർട്ട് സ്റ്റാഫിൽ ഏറെപ്പേരും അശ്വിനു വേണ്ടിയാണ് വാദം ഉയർത്തിയത്; പഞ്ചാബിനെ ഒരു ബൗളർ നയിക്കണമെന്നതായിരുന്നു തന്റെ ആഗ്രഹമെന്നും അത് രവിചന്ദ്രൻ അശ്വിനെ നായകനാക്കുന്നതിൽ സ്വാധീനിച്ചിട്ടുണ്ടെന്നും വീരേന്ദർ സേവാഗ്

മൊഹാലി: ക്യാപ്റ്റനായി യുവരാജ് സിങിനെ പരിഗണിച്ചിരുന്നു എന്ന് വെളിപ്പെടുത്തി കിങ്‌സ് ഇലവൻ പഞ്ചാബ് കോച്ച് വീരേന്ദർ സേവാഗ്. എന്നാൽ ടീമിന്റെ സപ്പോർട്ട് സ്റ്റാഫിൽ ഏറെപ്പേരും അശ്വിനു വേണ്ടിയാണ് താൽപര്യം പ്രകടിപ്പിച്ചത് എന്നും സേവാഗ് വെളിപ്പെടുത്തി.

അത് പോലെ തന്നെ കിങ്‌സ് ഇലവനെ ഒരു ബൗളർ നയിക്കണമെന്നതായിരുന്നു തന്റെ ആഗ്രഹമെന്നും അത് രവിചന്ദ്രൻ അശ്വിനെ നായകനാക്കുന്നതിൽ സ്വാധീനിച്ചിട്ടുണ്ടെന്നും സേവാഗ് പറഞ്ഞു.

വക്കാർ യൂനിസ്, വസീം അക്രം, കപിൽ ദേവ് തുടങ്ങിയവരുടെ ആരാധകനാണ് താൻ. അതിനാൽ തന്നെ ഒരു ബൗളർ എപ്പോളും നായകനായി എത്തുന്നതിൽ ഞാൻ ആഹ്ലാദം കണ്ടെത്തിയിരുന്നുവെന്നും സേവാഗ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP