Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദെൽപിയറോ ഇന്ത്യയിലെത്തി; ഐഎസ്എല്ലിനായി തയ്യാറെടുത്തെന്ന് താരം

ന്യൂഡൽഹി: ഇറ്റലിയുടെ സൂപ്പർ താരം അലസാന്ദ്രോ ദെൽപിയറോ ഇന്ത്യയിലെത്തി. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഡൽഹി ഡൈനാമോസിന്റെ മാർക്വി പ്ലേയറാണ് ദെൽപിയറോ. ഐഎസ്എല്ലിനായി തയ്യാറെടുത്തു കഴിഞ്ഞെന്നും ഏറെ പ്രതീക്ഷയോടെയാണ് ടൂർണമെന്റിനെ കാണുന്നതെന്നും ദെൽപിയറോ പറഞ്ഞു. കൊച്ചിയടക്കം എട്ട് നഗരങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ഐഎസ്എൽ ഒക്ടോബർ 12നാണ് ആരംഭിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP