Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരാജയം വിഷമിപ്പിക്കുന്നതാണ് തിരിച്ചുവരുക പ്രയാസവുമാണ്; എന്നാൽ കഴിഞ്ഞ സീസൺ ഓർക്കുക; ഇതിലും വിഷമകരമായത് ആണ് അന്ന് മറികടന്നത്; പ്രതീക്ഷകൾ അവസാനിച്ചില്ലെന്ന് പറഞ്ഞ് നെയ്മർ

പരാജയം വിഷമിപ്പിക്കുന്നതാണ് തിരിച്ചുവരുക പ്രയാസവുമാണ്; എന്നാൽ കഴിഞ്ഞ സീസൺ ഓർക്കുക; ഇതിലും വിഷമകരമായത് ആണ് അന്ന് മറികടന്നത്; പ്രതീക്ഷകൾ അവസാനിച്ചില്ലെന്ന് പറഞ്ഞ് നെയ്മർ

സാന്റിയാഗോ ബെർണബ്യൂ: റയലിനെതിരെ കഴിഞ്ഞ ദിവസം ആദ്യ പാദ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഏറ്റ പരാജയത്തിൽ നിന്ന് ശക്തമായി തിരിച്ച് വരുമെന്ന് പി എസ് ജി താരം നെയ്മർ.

പരാജയം വിഷമിപ്പിക്കുന്നതാണ് തിരിച്ചുവരുക പ്രയാസവുമാണ്. എന്നാൽ കഴിഞ്ഞ സീസൺ ഓർക്കുക. ഇതിലും വിഷമകരമായത് ആണ് അന്ന് മറികടന്നത്. നെയ്മർ മത്സരശേഷം പറഞ്ഞു.

കഴിഞ്ഞ സീസണിൽ പിഎസ്ജിയ്‌ക്കെതിരെ ബാഴ്‌സലോണ നടത്തിൽ 6-1ന്റെ തിരിച്ചുവരവ് ഇത് പോലെ ആയിരുന്നു. മികച്ച പ്രകടനം രണ്ടാം പാദത്തിൽ കാഴ്ചവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നെയ്മാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP