Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: പി.വി സിന്ധു പ്രീ ക്വാർട്ടർ

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി സിന്ധു പ്രീ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ടാംറൗണ്ടിൽ ദക്ഷിണ കൊറിയയുടെ കിം ഹ്യൊ മിന്നിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോൽപ്പിച്ചത്. സ്‌കോർ: (21-16, 21-14).

എന്നാൽ മിക്‌സഡ് ഡബിൾസിലെ രണ്ടാം റൗണ്ട് പോരാട്ടത്തിനിറങ്ങിയ അശ്വിനി പൊന്നപ്പ സുമീത് റെഡ്ഡി സഖ്യം ചൈനീസ് ജോഡിയോട് പരാജയപ്പെട്ട് പുറത്തായി. കഴിഞ്ഞ ദിവസം നടന്ന പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ ഇന്ത്യയുടെ കെ.ശ്രീകാന്ത് റഷ്യൻ താരം സെർഗി സിരാന്തിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP