Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബോക്‌സിങ് താരം സരിതാദേവിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

ഇഞ്ചിയോൺ: ബോക്‌സിങ് താരം സരിതാദേവിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. ഏഷ്യൻ ഗെയിംസിൽ ലഭിച്ച മെഡൽ തിരികെ നൽകിയത് തെറ്റെന്ന് രാജ്യാന്തര ബോക്‌സിങ് അസോസിയേഷൻ. കനത്ത പിഴയോ സസ്‌പെൻഷനോ സരിതയ്ക്ക് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിധിയെഴുത്തിലെ പക്ഷപാതപരമായ നടപടിയെത്തുടർന്ന് മെഡൽദാനച്ചടങ്ങിൽ തന്നെ തോൽപ്പിച്ച ദക്ഷിണ കൊറിയൻ താരത്തിന് സരിത വെങ്കലം കൈമാറുകയായിരുന്നു. അന്തിമ തീരുമാനം നവംബറിൽ ചേരുന്ന എഐബിഎ കോൺഗ്രസിൽ കൈക്കൊള്ളും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP