Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയാൾ വെറുമൊരു ക്രിക്കറ്ററല്ല, അയാളാണ് എന്റെ ലോകം; ഇന്ത്യയിൽ സമയത്തെ നിശ്ചലമാക്കാൻ കഴിയുന്ന മനുഷ്യന് ജന്മദിനാശംസകൾ; പ്രിയ താരം സച്ചിന് ആശംസകളുമായി വീരേന്ദർ സേവാഗ്

അയാൾ വെറുമൊരു ക്രിക്കറ്ററല്ല, അയാളാണ് എന്റെ ലോകം; ഇന്ത്യയിൽ സമയത്തെ നിശ്ചലമാക്കാൻ കഴിയുന്ന മനുഷ്യന് ജന്മദിനാശംസകൾ; പ്രിയ താരം സച്ചിന് ആശംസകളുമായി വീരേന്ദർ സേവാഗ്

മുംബൈ: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്റെ നാൽപത്തിയഞ്ചാം പിറന്നാളാണ് ഇന്ന്, കോടിക്കണക്കിന് ആരാധകർ ആഘോഷമാക്കുകയാണ് ഇന്നത്തെ സച്ചിന്റെ ജന്മദിനം. നിരവധി താരങ്ങളും സച്ചിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോൾ സച്ചിന് ജന്മദിനാശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിസ്മാനായിരുന്ന വീരേന്ദർ സേവാഗ്. ഷാരൂഖ് ഖാന് ചിത്രം ഫാനിലെ ഒരു സംഭാഷണം കടമെടുത്താണ് സെവാഗ് സച്ചിന് പിറന്നാളാംശംസകൾ നേർന്നത്.

'അയാള് വെറുമൊരു ക്രിക്കറ്ററല്ല, അയാളാണ് എന്റെ ലോകം. മറ്റുള്ള ഒരുപാട് പേര്ക്കും അതുപോലെ തന്നെ. ഇന്ത്യയില് സമയത്തെ നിശ്ചലമാക്കാന് കഴിയുന്ന മനുഷ്യന് ജന്മദിനാശംസകള്. എന്നേപ്പോലെ ഒരുപാട് പേര് ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റിനെ മികച്ചൊരു ആയുധമാക്കിയതിന് നന്ദി.'' - സെവാഗ് ട്വിറ്ററില് കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP