1 usd = 67.83 inr 1 gbp = 90.12 inr 1 eur = 79.04 inr 1 aed = 18.47 inr 1 sar = 18.09 inr 1 kwd = 224.28 inr

Jun / 2018
22
Friday

അർജന്റീനയ്ക്ക് നാട്ടിലേക്ക് റിട്ടേൺ ടിക്കറ്റ് എടുക്കാറായിട്ടില്ല; ലോകകപ്പിൽ ആൽബിസെലസ്റ്റുകൾക്ക് ഇനിയും സാധ്യത; മുന്നിൽ ഏക പ്രതിബന്ധം മഞ്ഞ് മല മാത്രം; മത്സരഫലം ഇങ്ങനെയൊക്കെ ആയാൽ അർജന്റീന അവസാന 16ൽ

June 22, 2018

മോസ്‌കോ: മോശം ഫോമിലാണെങ്കിലും അർജന്റീന പുറത്തായാൽ അത് ലോകകപ്പ് ഫുട്‌ബോളിനെ പ്രതികൂലമായി തന്നെയാണ് ബാധിക്കുക്. ലോകമെമ്പാടുമുള്ള അവരുടെ ആരാധകരുടെ എണ്ണം തന്നെയാണ് ഇതിന് കാരണവും. ഇന്നലെ ക്രൊയേഷ്യയോട് തോറ്റതിന് പിന്നാലെ അർജന്റീനയുടെ നോക്കൗട്ട് സാധ്യതകൾക്...

അർജന്റീനയുടെ തോൽവിക്ക് പിന്നാലെ ആരാധകരുടെ മൊട്ടയടി ചലഞ്ച്; ക്രൊയേഷ്യക്കെതിരെ തോറ്റെങ്കിലും പ്രതീക്ഷ കൈവിടാതെ ആരാധകർ; മുടി വീണ്ടും വളരുമ്പോൾ ചെക്കന്മാർ കപ്പുയർത്തി മുത്തമിടുമെന്ന് മൊട്ടയടിച്ച ആരാധകന്റെ വെല്ലുവിളി; ശവപ്പെട്ടിയിൽ അർജന്റീനയുടെ കൊടി പുതച്ച് പൊട്ടിക്കരഞ്ഞ് ബ്രസീൽ ആരാധകരുടെ പരിഹാസം; ലോകകപ്പിലെ ബ്രസീൽ അർജന്റീന ആരാധകരുടെ പോരാട്ടം മുറുകുന്നു

June 22, 2018

കണ്ണൂർ: ലോകകപ്പ് നടക്കുന്നത് ആയിര കണക്കിന് കിലോമീറ്റർ അകലെയാണെങ്കിലും ആവേശത്തിന് കൊച്ച് കേരളത്തിൽ യാതൊരു കുറവുമില്ല. ഇഷ്ടടീമുകളുടെ പതാകയുടെ നിറം വീടിനും കാറിനും ഇരുചക്രവാഹനങ്ങൾക്കും പൂശുന്നതും, നാട് മുഴുവൻ ഫ്‌ളക്‌സ് ഒട്ടിക്കാനും കൊടി തോരണങ്ങൾ കെട്ടാന...

ഈയൊരു മത്സരഫലത്തിന് ഞാനാണ് ഉത്തരവാദി; ആരാധകരെ ഞാൻ നിങ്ങളോട് ക്ഷപ യാചിക്കുന്നു: അർജന്റീനയുടെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സാംപോളി

June 22, 2018

മോസ്‌കോ: ലോകം മുഴുവനും ഫാൻസുള്ള ഫുട്‌ബോൾ ടീമണ് അർജന്റീന. ഇന്നലെ ക്രൊയേഷ്യയ്ക്ക് മുന്നില് അടിയറവ് പറഞ്ഞപ്പോൾ അത് ആരാധകരിൽ കണ്ണീരായി പെയ്തിറങ്ങി. അതുകൊണ്ട് ആരാധകരോ് മാപ്പു ചോദിക്കാനും അവർ മറന്നില്ല. ഐസ്ലൻഡിനെതിരായ മത്സരത്തിനുശേഷം മാപ്പു പറഞ്ഞത് ക്യാപ്...

ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പ്രകടനത്തോടെ അർജന്റീന പുറത്തേക്കുള്ള വഴിതുറന്നു; നൈജീരിയയെ തോൽപിക്കുകയും ഐസ്‌ലൻഡ് അടുത്ത രണ്ടുകളികളിലും തോൽക്കുകയും ചെയ്യാതെ പ്രീക്വാർട്ടർ സ്വപ്‌നം ഫലിക്കില്ല; ക്രൊയേഷ്യയുടെ മൂന്നുഗോളുകളും നിശബ്ദമായി നോക്കിനിന്നു കണ്ട് സാക്ഷാൽ ലയണൽ മെസ്സി; മറ്റെന്തിനെക്കാൾ മെസ്സിപ്പടയെ ഇഷ്ടപ്പെട്ട മലബാറിലെ കളിഭ്രാന്തന്മാർക്ക് ചിന്തിക്കാൻപോലും ആകാത്ത നിരാശ; തോറ്റുമടങ്ങുന്നത് ലോകത്തേറ്റവും കൂടുതൽ ആരാധകരുള്ള ഫുട്‌ബോൾ രാജ്യം

June 22, 2018

മോസ്‌കോ: ഒരുവട്ടം അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചയാളാണ് ലയണൽ മെസ്സി. 2014-ലെ ലോകകപ്പിലും 2015-ലെയും 2016-ലെയും കോപ്പ അമേരിക്ക ടൂർണമെന്റുകളിലെയും ഫൈനലുകളിൽ അർജന്റീന പരാജയപ്പെട്ടപ്പോൾ, നിരാശനായി അദ്ദേഹം പടിയിറങ്ങി. എന്നാൽ, അർജന്റൈൻ ജനതയും ഡീഗോ മ...

ദിദിയർ ദെഷാംസ് കപ്പിലേക്ക് ഒരുചുവടുകൂടി വച്ചു; പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഫ്രാൻസ് പ്രീക്വാർട്ടറിൽ; ഗോൾവല കുലുക്കിയത് ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് താരം കെയ്‌ലിയൻ എംബാപ്പെ; 36 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പിലെത്തിയ പെറുവിന് നിരാശ മാത്രം

June 21, 2018

എക്കാറ്റരിൻബർഗ്: ലോകകപ്പിലെ രണ്ടാം പോരാട്ടത്തിനിറങ്ങിയ ഫ്രാൻസ് ആദ്യ പകുതിയിൽ പെറുവിനെതിരെ നേടിയ ഗോളോടെ പ്രീക്വാർട്ടർ ബർത്ത് സ്വന്തമാക്കി. 34 ാം മിനിറ്റിൽ കെയ്‌ലിയൻ എംബാപ്പെയാണ് പെറുവിന്റെ ഗോൾവല കുലുക്കിയത്. മേജർ ടൂർണമെന്റിൽ ഫ്രാൻസിന് വേണ്ടി ഗോളടിക്കു...

സമനിലപൂട്ടിൽ വീണ് പ്രീക്വാർട്ടർ മോഹങ്ങൾ കരിഞ്ഞ് ഓസീസ്; അഗ്രസീവ് ഫുട്‌ബോൾ കളിച്ചുമുന്നേറിയെങ്കിലും സ്‌കോർവല നിറയ്ക്കാനാവാതെ ഡാനിഷ് പട; ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞപ്പോഴും പ്രതീക്ഷകൾ മങ്ങാതെ ഡെന്മാർക്ക്

June 21, 2018

സമാറ: ഓസ്‌ട്രേലിയയ്ക്ക് ഇത് പോരായിരുന്നു. ജയം മോഹിച്ചാണ് അവർ കളിക്കളത്തിലിറങ്ങിയത്. എന്നാൽ,സമനില പൂട്ടിൽ വീണ് പ്രീക്വാർട്ടർ മോഹങ്ങൾ കരിഞ്ഞു. ആദ്യ പകുതിയിലെ ഓരോ ഗോളിന്റെ സമനിലയുമായി ഡെന്മാർക്കും ഓസ്‌ട്രേലിയയും പിരിഞ്ഞു. കളിയുടെ ഏഴാം മിനിറ്റിൽ ക്രിസ്റ്...

90 മിനിറ്റ് ഇറാനു മുന്നിൽ പതറിനിന്നശേഷം ഭാഗ്യം കൊണ്ട് മാത്രം നേടിയ വിജയവുമായി സ്‌പെയിൻ; ക്രിസ്റ്റ്യാനോ ഇല്ലായിരുന്നെങ്കിൽ പോർച്ചുഗൽ പണ്ടേ പുറത്തായേനെ എന്ന് തെളിയിച്ച മൊറോക്കോ മത്സരം; ആദ്യം പ്രീക്വാർട്ടറിൽ എത്തി ആതിഥേയരായ റഷ്യയും ആദ്യ ചാമ്പ്യന്മാരായ ഉറുഗ്വായും; പ്രതീക്ഷകാത്ത് സുവാരസും ഗോളടിച്ചു; ഗോൾ വേട്ടക്കാരുടെ മത്സരത്തിന് കോസ്റ്റയും; ഇന്നലെ റഷ്യയിൽ നടന്നത് ഇവയൊക്കെ

June 21, 2018

മോസ്‌കോ: വമ്പന്മാരെ പ്രതിരോധപ്പൂട്ടിൽ തളച്ചിടുകയെന്ന ചെറുമീനുകളുടെ തന്ത്രം ഏറ്റവും കൂടുതൽ ഫലവത്തായി നടപ്പാകുന്ന ലോകകപ്പാണ് റഷ്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. അർജന്റീനയെ ഐസ്‌ലൻഡ് തളച്ചതുമുതൽ അത്തരമൊരു തന്ത്രമാണ് മിക്കവാറും ചെറിയ ടീമുകൾ പയറ്റുന്നത്. വലിയ...

രാജ്യത്തിനായുള്ള നൂറാം മൽസരം പൊടിപൊടിച്ച് സുവാരസ്; സൂപ്പർ സ്‌ട്രൈക്കറുടെ ഏകഗോളിന്റെ വ്യത്യാസത്തിൽ സൗദിയെ കീഴടക്കി യുറഗ്വായ്; പന്തിൽ പിടിമുറുക്കിയെങ്കിലും ഗോൾവല കുലുക്കാനാവാതെ സൗദിയുടെ നിർഭാഗ്യം; യുറുഗ്വായും റഷ്യയും പ്രീക്വാർട്ടറിൽ; സൗദിയും ഈജിപ്റ്റും പുറത്ത്

June 20, 2018

റോസ്തോവ് അറീന: രാജ്യത്തിനായി നൂറാം മൽസരം. അത് ആഘോഷിക്കാതെ സുവാരസിനെ പോലൊരു താരം എന്തുചെയ്യാൻ.സൗദി അറേബ്യയുമായുള്ള ഗ്രൂപ്പ് എ മൽസരത്തിൽ വ്യത്യാസമായത് സുവാരസിന്റെ ഏകഗോൾ.കളിയുടെ 23 ാം മിനിറ്റിലാണ് സുവാരസ് സൗദി വലയിൽ പന്തടിച്ചുകയറ്റിയത്. കോർണർകിക്കിൽ വന്...

അർദ്ധാവസരം മുതലാക്കി വീണ്ടും സിആർ7; വിയർത്തുകളിച്ച മൊറോക്കോയെ അമ്പരപ്പിച്ച് നാലാം മിനിറ്റിൽ റോണോയുടെ ഗോൾ; ഏകപക്ഷീയമായ ഒരു ഗോളിന് പോർച്ചുഗൽ മൊറോക്കോയെ കീഴടക്കി; ലോകകപ്പിൽ റൊണാൾഡോയ്ക്കിത് നാലാം ഗോൾ; മൊറോക്കോ പുറത്ത്

June 20, 2018

മോസ്‌കോ: ആത്മവിശ്വാസത്തിന്റെ ഉച്ചസ്ഥായിയിലാണ് ക്രിസ്ത്യാനോ റൊണാൾഡോ.ടീമിനെ ഒറ്റയ്ക്ക തോളിലേറ്റിയാണ് സൂപ്പർതാരത്തിന്റെ മുന്നേറ്റം ലോകകപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് ബിയിൽ കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ, റൊണാൾഡോ മൊറോക്കോയുടെ ഗോൾവല ഭേദിച്ചു. അപ്രതീക്ഷിതമായി ക...

മെസിക്കും നെയ്മർക്കും ഇടമില്ലത്ത ലോക ഇലവനെ നയിക്കുന്നത് ക്രിസ്റ്റിയാനോ; മൂന്ന് മെക്‌സിക്കൻ താരങ്ങൾ ഇടം പിടിച്ച ടീമിന്റെ ഗോൾ വല കാക്കുന്നത് ഐസ്‌ലാന്റിന്റെ ഹീറോ ഹാനസ് ഹാൽഡോർസനാ; മുന്നേറ്റത്തിൽ സ്‌പെയിൻ വെടിയുണ്ട കോസ്റ്റയ്‌ക്കൊപ്പം ഹാരികെയ്‌നും

June 20, 2018

ലോകകപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ അവസാനിക്കുമ്പോൾ ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഇഎസ്‌പിഎൻ. ടീമിന്റെ ഏറ്റവും വലിയ പ്രത്യേക സൂപ്പർ താരങ്ങളായ മെസിയും നെയ്മറും ഇല്ലാത്തതാണ്. അതേസമയം സ്‌പെയിനിനെതിരെ ഹാട്രിക് നേടി ടീമിനെ വിജയത്തോ...

ആന്റോനെല്ല വരും എല്ലാം ശരിയാകും; കടുത്ത സമ്മർദ്ദത്തിലുള്ള മെസിക്ക് ആത്മവിശ്വാസം പകരാൻ കുടുംബം റഷ്യയിലേക്ക്; എപ്പോഴത്തെക്കാളും കൂടുതലായി ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടെന്ന് മെസിയുടെ ഭാര്യ; നായകന്റെ ബാല്യകാല സഖി എത്തുന്നതോടെ ആൽബിസെലസ്റ്റുകളുടെ കാലക്കേട് മാറുമോ ?

June 20, 2018

മോസ്‌കോ: ലോകകപ്പിൽ ഒരു രാജ്യത്തിന്റെ സ്വപ്‌നവും പേറി എത്തിയ ഫുട്‌ബോളിന്റെ കിരീടംവെക്കാത്ത രാജാവ് മെസി ആദ്യ മത്സരത്തിൽ ഐസ്ലാൻഡിനെതിരെ നിർണായക പെനാൽറ്റി പാഴാക്കിയിരുന്നു. സമ്മർദ്ദത്തിന് അടിപ്പെട്ടതാണ് താരത്തിന് ഇപ്പോൾ വിനയായിരിക്കുന്നതെന്നാണ് വിലയിരുത്...

ലോകകപ്പിൽ സെനഗളിന് അട്ടിമറിജയം; യൂറോപ്യൻ വമ്പന്മാരായ പോളണ്ടിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളിന്; ലോകകപ്പിൽ വമ്പന്മാരുടെ കാലിടറൽ തുടരുന്നു

June 19, 2018

മോസ്‌കോ: 2018 ലോകകപ്പിൽ വമ്പന്മാർക്ക് കാലിടറുന്നത് തുടരുന്നു. ഗ്രൂപ്പ് എച്ച് മത്സരത്തിൽ യൂറോപ്യൻ വമ്പന്മാരും ലോക റാങ്കിങ്ങിൽ ഒൻപതാം സ്ഥാനക്കാരുമായ പോളണ്ടിനെ ആഫ്രിക്കൻ ടീമായ സെനഗൾ അട്ടിമറിച്ചു. പോളണ്ട് താരം തിയാഗോ സിയനെക്ക് സെൽഫ് ഗോൾ വഴങ്ങിയ മത്സരത്തി...

റഷ്യൻ ലോകകപ്പിൽ ജപ്പാന് ആദ്യ ജയം; കൊളംബിയയെ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; കൊളംബിയക്ക് എതിരെ ജപ്പാന്റെ ജയം ചരിത്രത്തിലാദ്യം; മത്സരത്തിന്റെ 3ാം മിനിറ്റിൽ കൊളംബിയൻ താരം കാർലസ് സാഞ്ചസിന് ചുവപ്പ് കാർഡ്

June 19, 2018

മോസ്‌കോ: ലോകകപ്പിൽ ജപ്പാന് ആദ്യ ജയം. ഗ്രൂപ്പ് എച്ച് മത്സരത്തിൽ ലാറ്റിനമേരിക്കൻ ടീമായ കൊളംബിയയെ ആണ് ജപ്പാൻ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാൻ കൊളംബിയയെ തകർത്തത്. മത്സരത്തിൽ ഈ ലോകകപ്പിലെ ആദ്യ ചുവപ്പ് കാർഡ് കണ്ട് കൊളംബിയയുടെ കാർലസ...

തെരുവുകൾ മുഴുവൻ ബിഗ് സ്‌ക്രീനുകളിൽ പ്രദർശനം; പബ്ബുകളിൽ കയറി ഇരിക്കാൻ ഇടയില്ലാത്ത വിധം തിരക്ക്; കുടിച്ചുകൂത്താടി ഇംഗ്ലീഷ് ഫാൻസ് ആഘോഷം തുടങ്ങി; ആദ്യമത്സരത്തിലെ വിജയം ഇംഗ്ലീഷുകാരുടെ ആവേശം ഭ്രാന്തോളം ഉയർത്തി; ഇനി ഈ നാട്ടിൽ ഒരു രക്ഷയുമില്ലാത്ത ആഘോഷങ്ങൾ മാത്രം

June 19, 2018

ലണ്ടൻ: ലോകകപ്പിലെ ആദ്യമത്സരങ്ങളിൽ വമ്പന്മാർക്കൊക്കെ അടിപതറിയപ്പോൾ ഇംഗ്ലണ്ടുകാരും ഭയന്നിരിക്കുകയായിരുന്നു. ടുണീഷ്യയുമായുള്ള ആദ്യമത്സരത്തിൽ സമനിലയോ പരാജയമോ നേരിടുമെന്ന് കരുതിയിരുന്നവരേറെയാണ്. എന്നാൽ, മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് വിജയിച്ചതോടെ,...

നാണംകെട്ട സമനിലയിൽ കുരുങ്ങേണ്ടിയിരുന്ന ഇംഗ്ലണ്ടിന് ഇരട്ടഗോൾ സമ്മാനിച്ച് ടുണീഷ്യൻ ആക്രമണത്തിൽ നിന്നും രക്ഷിച്ചതു നായകൻ; രണ്ടാം പാതത്തിൽ നിലത്തു കാലുറപ്പിക്കാൻ പോലുമാകാതെ മൂന്നാം തവണ ഗോൾവല കുരുക്കി ബെൽജിയം; പെനാലിറ്റിയുടെ ഭാഗ്യത്തിൽ കൊറിയ മറികടന്ന് കടന്നൂകുടി സ്വീഡനും: ഇന്നലെ ലോകം സാക്ഷ്യം വഹിച്ച കളികൾ ഇങ്ങനെ

June 19, 2018

വോൾഗോഗ്രാഡ്: ലോകകപ്പിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ കരുത്തരായ ഇംഗ്ലണ്ട് ടുണീഷ്യയെ തോൽപ്പിച്ചപ്പോൾ ബെൽജിയം പനാമയുടെ ഗോൾവല നിറച്ചു കൊണ്ടാണ് രംഗത്തെത്തിയത്. അതേസമയം പെനാലിറ്റിയുടെ ഭാഗ്യത്തിൽ ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയയെ മറികടന്നാണ് സ്വീഡൻ ആദ്യമത്സരം പൂർത്...

MNM Recommends