Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യക്ക് തിരിച്ചടിയായി രോഹിത് ശർമ്മക്ക് പരിക്ക്; പകരം മുരളി വിജയ് ഇന്ത്യൻ ടീമിൽ

ഇന്ത്യക്ക് തിരിച്ചടിയായി രോഹിത് ശർമ്മക്ക് പരിക്ക്; പകരം മുരളി വിജയ് ഇന്ത്യൻ ടീമിൽ

ലണ്ടൻ: ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ക്രിക്കറ്റ് ടീമിൽ നിന്നും പരിക്കേറ്റ രോഹിത് ശർമയെ ഒഴിവാക്കി. പകരം മുരളി വിജയ് കളിക്കും. നടുവിരലിന് സാരമായി പരിക്കേറ്റതിനാലാണ് രോഹിത് ശർമയെ ടീമിൽ നിന്നും മാറ്റിനിർത്തിയത്. ടെസ്റ്റ് പരമ്പരയിൽ മിന്നുന്ന പ്രകടനം കാഴ്‌ച്ചവച്ചതാണ് പകരക്കാരനായെങ്കിലും മുരളി വിജയ്ക്ക് ഏകദിന ടീമിലേക്ക് വഴിതുറന്നത്. മുരളി എത്രയും പെട്ടെന്ന് ടീമിനൊപ്പം ചേരുമെന്ന് ടീം സെലക്ഷൻ കമ്മറ്റി അറിയിച്ചു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP