Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോമൺ വെൽത്ത് ഗെയിംസിൽ ആദ്യ സ്വർണം പൊക്കി എടുത്ത് ഇന്ത്യ; മീരാഭായ് ചാനുവിലൂടെ ആദ്യ സ്വർണം എത്തിയത് 48 കിലോ വിഭാഗം ഭാരദ്വാഹനത്തിൽ

കോമൺ വെൽത്ത് ഗെയിംസിൽ ആദ്യ സ്വർണം പൊക്കി എടുത്ത് ഇന്ത്യ; മീരാഭായ് ചാനുവിലൂടെ ആദ്യ സ്വർണം എത്തിയത് 48 കിലോ വിഭാഗം ഭാരദ്വാഹനത്തിൽ

ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ആദ്യ സർണം പൊക്കി എടുത്തു. ഭാരദ്വാഹനത്തിൽ മീരാഭായ് ചാനുവാണ് ഇന്ത്യയ്ക്ക് വേണ്ടി അഭിമാന സ്വർണം സ്വന്തമാക്കിയത്. 48 കിലോ വിഭാഗത്തിലാണ് ചാനു ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വർണം പൊക്കി എടുത്തത്. നിലവിലെ ലോക ചാമ്പ്യനാണ് മീരാഭായ് ചാനു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP