Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിക്കറ്റ് ലോകത്ത് ഒരു വിവാഹം കൂടി വരുന്നു; ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ വിവാഹനിശ്ചയം വെള്ളിയാഴ്ച

ക്രിക്കറ്റ് ലോകത്ത് ഒരു വിവാഹം കൂടി വരുന്നു; ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ വിവാഹനിശ്ചയം വെള്ളിയാഴ്ച

രാജ്‌കോട്ട്: ഇന്ത്യൻ ക്രിക്കറ്റ് ലോകത്തുനിന്ന് ഒരു വിവാഹ വാർത്തകൂടി. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണു വിവാഹിതനാവുന്നത്.

താരത്തിന്റെ വിവാഹ നിശ്ചയം വെള്ളിയാഴ്ച നടക്കും. മെക്കാനിക്കൽ എഞ്ചിനീയറായ റീവ സൊലാങ്കിയാണ് വധു. രാജ്‌കോട്ടിൽ തന്നെയാണ് ഇവരും താമസമാക്കിയിരിക്കുന്നത്.

യു.പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് എഞ്ചിനീയറിങ് പൂർത്തിയാക്കിയ റീവ. ഇവരുടെ അമ്മ പ്രഫുല്ലബ സൊലാങ്കി റയിൽവേ ജീവനക്കാരിയാണ്. അച്ഛൻ ബിസിനസ്സുകാരനും. ജഡേജയുടെ ഉടമസ്തതയിലുള്ള റെസ്‌റ്റൊറന്റിലാണ് വിവാഹ നിശ്ചയ ചടങ്ങ് നടക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP